ബെഡിൽ അവളെ കിടത്തി തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനടുത്തേക്കായി നടന്നു…..മുഖം മാത്രം പുറത്തു കാണാം കുഞ്ഞിലയുടെ…….ഉറക്കം മുറിയാതെ സൂക്ഷിച്ചവൻ എടുത്തു….എങ്കിലും അവളൊന്നു പിരിഞ്ഞു വളഞ്ഞു ചിണുങ്ങാൻ തുടങ്ങി……..
നെഞ്ചോടടുക്കി പിടിച്ചു പതിയെ തട്ടികൊടുത്തു……ഭിത്തിക്കരികിലേക്ക് കുഞ്ഞിനെ കിടത്തി നടുക്കായി കിടന്നു രണ്ടുപേരെയും ചേർത്തു പിടിച്ചു……..ഫിദയവന്റെ കയ്യിലേക്ക് കയറികിടന്നു കക്ഷത്തിലേക്ക് മുഖം പൂഴ്ത്തി…….
തന്റെ ജീവനും ജീവിതവും….ആ കിടപ്പു കിടന്ന് അവനും ഉറങ്ങി………
മുഖത്തു വെയിലടിച്ചാണ് ഫിദ എണീക്കുന്നത്……
കർട്ടൻ മാറികിടക്കുന്നതിനാൽ മുറി മുഴുവൻ വെളിച്ചമാണ്……
കണ്ണ് പുളിച്ചു നോക്കുമ്പോ കമിഴ്ന്നു കിടന്നുറങ്ങുന്ന ശബരിയുടെ പുറത്താണ് താൻ കിടക്കുന്നത്…..ഒരു കൈ കൊണ്ടവൻ മോളെ ചേർത്തുപിടിച്ചിരിക്കുന്നു……
പതിയെ എണീക്കാൻ നോക്കിയതും പുറത്തെ ചൂടകന്നിട്ടാവും ശബരിയൊന്ന് മുഖം ചുളിച്ചു….പിന്നെ അങ്ങനെ തന്നെ കിടന്നു…..
കമ്പിളിക്കുള്ളിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി അവൾ….ദേഹമൊക്കെ ഇടിച്ചു പിഴിഞ്ഞ പോലെ വേദനിക്കുന്നു……
രാത്രിയിൽ കുഞ്ഞെണീറ്റു കരഞ്ഞപ്പോൾ കൂടെയെഴുന്നേറ്റൊരുത്തൻ തന്നെ പിന്നെ ഉറക്കിയത് വെളുപ്പിനെപ്പോളോ ആണ്……പിന്നെയും പിന്നെയും കൊതി കൂടുന്നെടീന്ന് പറഞ്ഞു കെഞ്ചി വരുന്നവനെ തടയാൻ അവളിലെ പ്രണയിനിക്കും ആയില്ല…….
തന്നോടുള്ള അവന്റെ ആസക്തി അവളെ അത്രമേൽ ഭ്രമിപ്പിച്ചിരുന്നു……

super. waiting for your next story
നല്ല സ്റ്റോറി അറിയിരുന്നു but.. ഫിദയെ നല്ല രീതിയിൽ യൂസ് ചെയ്തില്ല… മിസ്സിംഗ് പിന്നാമ്പുറം 🤑🤑
masterpiece item
nice bro
പൊന്നേ കിടു
super muzhuvan vaayichu
nannayitundu oru sangadam kundiyil oru kali kodukkamayirunnu kuzhappAmilla nise
aadhyathe story aahnenn orikkalum parayilla 🔥 sanam. Adutha oru storyumayi vaikathe ethum enn pratheekshikkunnu❤️❤️
അനാമിക ഇനിയും കയ്യിൽ കിട്ടുന്നതൊക്കെ വായിക്കണം. ന്നിട്ട് വായിൽ തോന്നുമ്പോലൊക്കെ എഴുതണം. യോണർ ഒന്ന് മാറ്റിപിടിച്ചാലും കുഴപ്പമില്ല. നോക്കാലോ നമുക്ക്.
എന്തായാലും കണിയങ്കം ജയിച്ചു കയറി. തട്ടിൽത്തന്നെ തുടരാനാണ് പൂതിയെങ്കിൽ അത് വായിച്ച് വളഞ്ഞത് നിവർത്താൻ ഞങ്ങൾക്കുമിഷ്ടം. സ്നേഹം