“അതു നിനക്ക് കൊടുക്കാൻ അറിയാഞ്ഞിട്ട…അച്ഛ തന്നാ പൊന്ന് കഴിക്കും…ഇല്ലെടി കുഞ്ഞിമണിയെ…..” അവൻ കുഞ്ഞിലയുടെ മൂക്കിൽ മൂക്കുരുമ്മി കൊഞ്ചിച്ചു…….
“ഓഹോ…ആണോ…എന്നാ ഇന്നാ പുന്നാര അച്ഛൻ കൊടുത്തോ….ഇനിയതിന്റെ കുറവ് വേണ്ട….”
ടേബിളിൽ ഇരുന്ന കുഞ്ഞി ബൗളും സ്പൂണും എടുത്തവൾ അവനുനേരെ നീട്ടി….
തന്റെ യൂണിഫോമിലേക്കും കുറുക്കു പാത്രത്തിലേക്കും ഒന്ന് നോക്കി അവൻ ഫിദയെ ദയനീയമായി നോക്കി……
ചുണ്ടിൽ തീവണ്ടിയോടിച്ചു കുറുക്കു ദേഹത്തു മുഴുവൻ തെറിപ്പിച്ചാണ് അവളുടെ കഴിപ്പ്…ശബരി കഴിപ്പിക്കുമ്പോ കളി കൂടും പെണ്ണിന്…..അവന്റെ മുഖവും ദേഹവും മുഴുവനാക്കിയേ കഴിച്ചു തീർക്കാറുള്ളു…….
“എന്നാ പിന്നെ നല്ലകുട്ടിയായിട്ട് ലിറ്റിൽ പ്രിൻസസ്സ് ന്റെ ഡാഡി ചോറുണ്ടെണീച് പോകാൻ നോക്കിക്കോ……അറിഞ്ഞൂടാത്ത ഞാൻ കഴിപ്പിച്ചോളാവേ…..”
അവൾ രണ്ട് പ്ലേറ്റ് എടുത്ത് ചോറു വിളമ്പി..അമ്മച്ചി കഴിച്ചിട്ടാണിങ്ങു വന്നത്….. കറികൾ ബൗളിൽ നേരത്തെ എടുത്തു വച്ചിരുന്നത് മൂടി തുറന്ന് അടുത്തേക്ക് വച്ചു……മടിയിലിരുന്ന നിലാ ചോറിലേക്ക് കയ്യിട്ടു വാരിപ്പിടിച്ചു……അച്ഛയെ ഊട്ടാനാണ്…എടുക്കുമ്പോളേക്കും ചിതറിപ്പോകും…..
“ഉമ്മിടെ ചക്കര വന്നേ….അച്ഛ കഴിക്കട്ടെ….ഉമ്മി വാരിത്തരാം കുഞ്ഞിലക്ക്…..”
അവൾ കൈനീട്ടിയതും തലവെട്ടിച്ചു ചുണ്ടുകൊണ്ട് വണ്ടിയൊടിച്ചു കുഞ്ഞു പിന്നേം ചൊറിലേക്ക് കൈ വച്ചു…..
“അച്ചോടി കള്ളിയേ….നീ ചോറു കൊടുക്കുവാണോ അച്ചക്ക്….അമ്മച്ചിയെ ആട്ടുമ്മാമ്മേടെ അടുത്ത് പോകുവ അം കൊടുക്കാൻ….കുഞ്ഞില വന്നുണ്ടോ…..“

super. waiting for your next story
നല്ല സ്റ്റോറി അറിയിരുന്നു but.. ഫിദയെ നല്ല രീതിയിൽ യൂസ് ചെയ്തില്ല… മിസ്സിംഗ് പിന്നാമ്പുറം 🤑🤑
masterpiece item
nice bro
പൊന്നേ കിടു
super muzhuvan vaayichu
nannayitundu oru sangadam kundiyil oru kali kodukkamayirunnu kuzhappAmilla nise
aadhyathe story aahnenn orikkalum parayilla 🔥 sanam. Adutha oru storyumayi vaikathe ethum enn pratheekshikkunnu❤️❤️
അനാമിക ഇനിയും കയ്യിൽ കിട്ടുന്നതൊക്കെ വായിക്കണം. ന്നിട്ട് വായിൽ തോന്നുമ്പോലൊക്കെ എഴുതണം. യോണർ ഒന്ന് മാറ്റിപിടിച്ചാലും കുഴപ്പമില്ല. നോക്കാലോ നമുക്ക്.
എന്തായാലും കണിയങ്കം ജയിച്ചു കയറി. തട്ടിൽത്തന്നെ തുടരാനാണ് പൂതിയെങ്കിൽ അത് വായിച്ച് വളഞ്ഞത് നിവർത്താൻ ഞങ്ങൾക്കുമിഷ്ടം. സ്നേഹം