ശബരി റെന്റ് നെടുത്ത കാർ പാർക്കിങ്ങിൽ എത്തിച്ചിരുന്നു…..അതുമെടുത്ത് അവർ ഫിദയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു……
വീട് കണ്ടതും പെരുമഴയത് കൂരിരുട്ടിലേക്ക് വയറും വാരിപിടിച്ചിറങ്ങി ഓടിയ രാത്രി അവളുടെ ഓർമയിലേക്ക് വന്നു…..ശബരി അവളുടെ കൈയിൽ കൈകോർത്തു പിടിച്ചു ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി…….
അപ്പുറത്തും ഇപ്പുറത്തും ഉള്ള വലിയ വീടുകളിൽ നിന്നും വ്യത്യസ്തമായി ഒറ്റനിലയിൽ ഇടത്തരമൊരു വീട്…..അവളുടെ വാപ്പ കഷ്ടപ്പെട്ടുണ്ടാക്കിയത്….അവസാന സ്റ്റേജ് ലുള്ള തന്നെ ചികിൽസിച്ച് ഇതുകൂടെ നഷ്ടമാക്കിയാൽ മകൾക്കായി ഇനിയൊന്നും ഇല്ലെന്ന് ചിന്തിച്ചു 19 കൊല്ലം തളർന്നു കിടന്നിട്ടും ഉറവ വറ്റാത്ത തന്റെ പ്രണയത്തെയും കൂട്ടി അയാൾ യാത്ര ആയ വീട്……മകളെ ഒറ്റക്കാക്കിയ വീട്…..ശബരിയൊന്നു നിശ്വസിച്ചു……
വാതിൽ പൂട്ടിയാണ് കിടക്കുന്നത്…..മുറ്റത്തൊരു കാർ കിടക്കുന്നത് കണ്ടു തലനീട്ടി നോക്കിയ അയൽവീട്ടുകാർ അവളെ കണ്ടു അന്തം വിട്ടു…പഴയ siയെ അവളോടൊപ്പം കണ്ടതും കഥയറിയാതെ അവർ പരസ്പരം നോക്കി..താക്കോൽ മൂത്താപ്പയുടെ വീട്ടിലാണെന്ന് അവരാണ് അവളോട് പറഞ്ഞത്….അവിടെ കയറി ചെന്നു…മൂത്തുമ്മയും താത്തയും മാത്രമേ ഉള്ളൂ വീട്ടിൽ….മൂത്തപ്പയെപ്പോലെ അല്ല അവർ അവളോട് കുറച്ച് അലിവൊക്കെ ഉണ്ട്…
അവിടെനിന്നും താക്കോൽ വാങ്ങി അവർ വീടുതുറന്നു കയറി…..നാളുകൾ പൂട്ടിയിട്ടതിന്റെ മുഷിപ്പ് മണം…..
ജനലും വാതിലുമെല്ലാം തുറന്നിട്ടു……അവളകത്തു ഓരോ മുറിയിലും കയറിയിറങ്ങി….കഷ്ടപ്പാട് മാത്രമായിരുന്നു കൂട്ടിനെങ്കിലും 18 വർഷം തന്റെ വാപ്പയോടും ഉമ്മയോടും ഒപ്പം കഴിഞ്ഞ ഇടം…..ഉമ്മ കിടന്നിരുന്ന കട്ടിൽ കണ്ടതും സങ്കടം അണപൊട്ടിയോഴുകി…..കട്ടിലിലേക്ക് കമിഴ്ന്നു വീണു കരഞ്ഞു…….

നല്ല കഥയായിരുന്നു👍🥰
വായിച്ചു കഴിഞ്ഞപ്പോൾ ഒന്ന് പ്രേമിക്കാൻ തോന്നുന്നുണ്ട്.. ❤️🥰ഗംഭീരം.
ൻറെ പൊന്നേ അസ്സാധ്യ എഴുത്ത്…
ഇത്രയും ആസ്വദിച്ചു ന്നു പറഞ്ഞാൽ കുറച്ചിലാണ്…
ഒന്നും പറയാനില്ല…
ഇനിയും കാത്തിരിപ്പ് തുടരും… താങ്കളുടെ സൃഷ്ടികൾക്ക് വേണ്ടി……
നന്ദുസ് 💚💚💚
വേറെ എഴുതിയിട്ടുണ്ടോ.?
Illa
എഴുതാവോ സൂപ്പർ ആണ്.. ഇതു പോലെ ഉള്ളത് വളരെ കുറവാണ്..
നല്ല രീതിയിൽ തുടങ്ങി നല്ലപോലെ അവസാനിപ്പിച്ചു
Thank you❤️
നല്ല സ്റ്റോറി ആയിരുന്നു ഇഷ്ടായി 🔥, erotic സ്റ്റോറിയുടെ king കാവൽക്കരൻ തന്നെ വന്നു കമെന്റ് ഇട്ടിലെ പിന്നെ എന്ത് വേണം 🔥, ഇതിലും മികച്ചൊരു കഥയും ആയി വായോ വെയ്റ്റിംഗ് ആണ്
ആ ലാസ്റ്റ് കളിപ്പോലെ ഉള്ളത് ഉൾപെടുത്തുക 👍👍
Nokkateto ❤️
കാവൽക്കാരൻ ഇറോട്ടിക് കിങ് ആഹ്ണെന്ന് ഒന്നും പറയല്ലേ ബ്രോ… ബ്രോ ശെരിക്കും ഈ സൈറ്റ് ലെ വേറെ authors ന്റെ കഥ വായിച്ചിട്ടൊണ്ടോ ബ്രോ… no offense but ഇറോട്ടിക് കിങ്ന്ന് ഒക്കെ പറഞ്ഞ ഇച്ചിരി പാടാണ് ദഹിക്കാൻ… ഇപ്പൊ നിലവിൽ ഉള്ളതിൽ നല്ല കഥകൾ എഴുതുന്ന ഒരാൾ ആണ് കാലാവക്കാരൻ… 💗
പൊളിച്ചൂട്ടാ… അടിപൊളി
thank you❤️
nice saaadhanam, kure ith polle oru story vaayichitt
Thank you❤️
adipoli climax ഇത്രയും നല്ലൊരു കഥ വായിച്ചിട്ട് വർഷങ്ങളായി ❤️👏
ഇനിയും വരണം
Thank you❤️
uff… എന്താ പറയുക വല്ലാത്തൊരു ഫീൽ ഉണ്ടാക്കിയ ഒരു കഥ… ചില ഭാഗങ്ങൾ വീണ്ടും വീണ്ടും വായിച്ചു പോകുന്നു… കാമം ഒന്നുമല്ല… സ്നേഹത്തിന് മുകളിൽ കാമത്തിന്റെ സ്ഥാനം ഒന്നും അല്ല എന്ന് തെളിയിച്ച ഒരു മഹത്തായ രചന.. ഇനിയും ഇനിയും തുടരണം എല്ലാവിധ ഭാവുകങ്ങളും നേരുന്നു…
Nalla vakkukal❤️
nalla kadha
Thank you❤️
kollam nalla katha..iniyum pratheekshikkunnu ..
Thabk you ❤️
ഇനിയും ഇതുപോലുള്ള അടിപൊളി രചനകളുമായി വരിക
Thank you ❤️
അതിമനോഹരമായ എഴുത്ത്. Very creative! ഒട്ടും ബോറടിപ്പിക്കാതെ വായനക്കാരെ engage ചെയ്യുന്ന എഴുത്ത് അതിഗംഭീരമായിട്ടുണ്ടാ.
ഇനിയും ഇതുപോലെ പ്രണയം സാന്ദ്രമായ കഥകളെഴുതണം കെട്ടോ.
Thank you
The story is so good and Keep writing❤️
Aww…u are one of my favourite authors…thank you❤️
ഇനിയും എഴുതും എന്ന് പ്രതീക്ഷിക്കുന്നു
നന്നയി ഇഷ്ടപ്പെട്ടു 🙏🥰
Thank you ❤️
super. waiting for your next story
Thank you❤️
നല്ല സ്റ്റോറി അറിയിരുന്നു but.. ഫിദയെ നല്ല രീതിയിൽ യൂസ് ചെയ്തില്ല… മിസ്സിംഗ് പിന്നാമ്പുറം 🤑🤑
Thank you❤️
masterpiece item
thank you❤️
nice bro
thank you❤️
പൊന്നേ കിടു
thank you❤️
super muzhuvan vaayichu
nannayitundu oru sangadam kundiyil oru kali kodukkamayirunnu kuzhappAmilla nise
thank you❤️
aadhyathe story aahnenn orikkalum parayilla 🔥 sanam. Adutha oru storyumayi vaikathe ethum enn pratheekshikkunnu❤️❤️
thank you❤️
അനാമിക ഇനിയും കയ്യിൽ കിട്ടുന്നതൊക്കെ വായിക്കണം. ന്നിട്ട് വായിൽ തോന്നുമ്പോലൊക്കെ എഴുതണം. യോണർ ഒന്ന് മാറ്റിപിടിച്ചാലും കുഴപ്പമില്ല. നോക്കാലോ നമുക്ക്.
എന്തായാലും കണിയങ്കം ജയിച്ചു കയറി. തട്ടിൽത്തന്നെ തുടരാനാണ് പൂതിയെങ്കിൽ അത് വായിച്ച് വളഞ്ഞത് നിവർത്താൻ ഞങ്ങൾക്കുമിഷ്ടം. സ്നേഹം
ഇനിയൊരെഴുത്ത്…..അറിയില്ല…നോക്കാം