“ഡീ…..” ആക്രോഷിച്ചു കൊണ്ടയാൾ അകത്തേക്ക് കയറാൻ ആഞ്ഞതും ശബരിയുടെ കാറിന്റെ വെളിച്ചം കണ്ടു……
പെട്ടെന്ന് വെട്ടിത്തിരിഞ്ഞു മുറ്റത്തേക്കിറങ്ങി…അവൻ കാറിൽ നിന്നിറങ്ങും മുമ്പ് മുറ്റം കടന്ന് റോഡിലേക്കിറങ്ങിപോയി……..
“ആരാ കുഞ്ഞേ……”
അവളൊന്നും മിണ്ടിയില്ല പകരം അവനെ ആഞ്ഞു പുണർന്നു……നെഞ്ചിലേക്ക് മുഖം അമർത്തികടിച്ചു………
“എന്താടി……”
ഒന്നുമില്ലെന്ന് മുഖമിട്ടുരുട്ടി…….
കുഞ്ഞിനെ കഴിപ്പിച്ചു അവരും കഴിച്ചു കിടന്നു……
ശബരിയുടെ നെഞ്ചിൽ കിടന്നുറങ്ങിയ കുഞ്ഞിനെ ബെഡിലേക്ക് കിടത്തി അവൾ കയറികിടന്നു….അവൻ നിലക്കുഞ്ഞിനെപോലെ അവളെയും ചേർത്തു പിടിച്ചു…..അവളവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി……
“തിരിച്ചു പോകാം…..നമ്മുടെ സ്വർഗത്തിലേക്ക്….ഇവിടെ നിക്കണ്ട ഏട്ടാ…..”
“മ്മ്മ്….പോകാം…നാളെ കഴിഞ്ഞൊന്ന് കൂടെ സ്റ്റേഷനിൽ പോണം…..പിന്നെ നേരെ അവിടുന്ന് ഇടുക്കിയിലേക്ക്……”
എന്തോ അലട്ടുന്നുണ്ട് അവളെയെന്ന് അവൻ ഉറപ്പിച്ചു……
രാവിലെ ഫിദ താമസിച്ചാണ് എണീറ്റത്…..അവന്റ നെഞ്ചിൽ ഒരേ കിടപ്പ് കിടന്നതിനാൽ ദേഹം വേദനിക്കുന്നുണ്ട്……
എണീറ്റു പല്ലുതേച്ചപ്പോളേക്കും അവൻ ആഹാരവുമായി വന്നു…..കഴിച്ചു കുഞ്ഞിനുള്ള സെറിലാക്കും കൊടുത്തു വെറുതെയിരിക്കുമ്പോൾ ആണ് മുറ്റത്തൂടെ കാര്യമായെന്തോ ഫോണിൽ സംസാരിച്ചു നടക്കുന്നവനെ കാണുന്നത്…..
എന്താവോ കാര്യം…..മുഖമൊക്കെ മുറുകിയിരിപ്പുണ്ട്……..

super. waiting for your next story
നല്ല സ്റ്റോറി അറിയിരുന്നു but.. ഫിദയെ നല്ല രീതിയിൽ യൂസ് ചെയ്തില്ല… മിസ്സിംഗ് പിന്നാമ്പുറം 🤑🤑
masterpiece item
nice bro
പൊന്നേ കിടു
super muzhuvan vaayichu
nannayitundu oru sangadam kundiyil oru kali kodukkamayirunnu kuzhappAmilla nise
aadhyathe story aahnenn orikkalum parayilla 🔥 sanam. Adutha oru storyumayi vaikathe ethum enn pratheekshikkunnu❤️❤️
അനാമിക ഇനിയും കയ്യിൽ കിട്ടുന്നതൊക്കെ വായിക്കണം. ന്നിട്ട് വായിൽ തോന്നുമ്പോലൊക്കെ എഴുതണം. യോണർ ഒന്ന് മാറ്റിപിടിച്ചാലും കുഴപ്പമില്ല. നോക്കാലോ നമുക്ക്.
എന്തായാലും കണിയങ്കം ജയിച്ചു കയറി. തട്ടിൽത്തന്നെ തുടരാനാണ് പൂതിയെങ്കിൽ അത് വായിച്ച് വളഞ്ഞത് നിവർത്താൻ ഞങ്ങൾക്കുമിഷ്ടം. സ്നേഹം