“മോളെ നീയറിഞ്ഞോ….നിന്റെ മൂത്തപ്പാടെ മരുമോനില്ലേ….ഷാമിറ മോൾടെ കെട്ടിയോൻ….ആ ചെക്കനെ ആരോ തല്ലിയെന്ന്……വീട്ടിൽ കേറിയാ ചെയ്‌തെ……
കയ്യും കാലുമെല്ലാം ഒടിഞ്ഞെന്ന കേട്ടെ…..വേണ്ടതൊക്കെ ചവുട്ടികലക്കേം ചെയ്‌തെന്ന അവരുടെ വീട്ടിൽ പണിക്ക് പോണ ജമീല പറഞ്ഞേ….ആളുമാറീതാന്നും അല്ലന്നും ഒക്കെ കേക്കണുണ്ട്……ബോധം തെളിഞ്ഞാലേ അറിയാൻ പറ്റു……..“
പിന്നെയാവളൊന്നും കേൾക്കാൻ നിന്നില്ല….കുഞ്ഞു എണീക്കാറായെന്നും പറഞ്ഞു അകത്തേക്ക് നടന്നു…
എല്ലാം മനസിലായിരുന്നു…..കണ്ണുകൾ നിറഞ്ഞുതൂവി……അവളകത്തേക്ക് ഓടികയറി അവനെ ഉടുമ്പ് പിടിക്കുംപോലെ കെട്ടിപിടിച്ചു….
”ഹാ പതിയെ……“
”എന്നോടെന്തിനാ കള്ളം പറഞ്ഞേ. ……“
അവളെല്ലാം അറിഞ്ഞിട്ടുണ്ട്……..
”പറഞ്ഞു പേടിപ്പിക്കണ്ടന്ന് തോന്നി….“
”എനിക്കറിയാരുന്നു ചോദിക്കാൻ പോകുമെന്ന് അതാ പറയാണ്ടിരുന്നേ……“ അവളവന്റെ നട്ടെല്ലിലൂടെ ഉമ്മ വച്ചുകൊണ്ട് പറഞ്ഞു……
”നീ പറഞ്ഞില്ലെങ്കിലും ഞാനിതു ചെയ്തേനെ ഫിദാ……..അന്നാ പെരുമഴയത്ത് കരഞ്ഞുകുഴഞ്ഞ നീ വീണത് എന്റെ കയ്യിലേക്കാ……ഞാൻ കണ്ടില്ലായിരുന്നെകിൽ…..“
ആ ചിന്തയിൽ പോലും അവൻ തലവെട്ടിച്ചു……
”ഇവിടേക്ക് വരുമ്പോളേ അവനു ഞാനൊന്നോങ്ങി വച്ചതാ……..എന്റെ പെണ്ണിനേം തേടി പിന്നെയുമവൻ വന്നു…….ആ @&₹₹&& ന്റെ കഴപ്പ് തീർത്തില്ലെങ്കിൽ പിന്നെ ഞാനെന്തിനാടി നിന്റെ ഭർത്താവാണെന്നു പറഞ്ഞു നടക്കുന്നെ…….എന്റെ പെണ്ണിന്റേം കുഞ്ഞിന്റേം നേരെ ഞാനില്ലാത്തപ്പോ വന്നവനെ വെറുതെ വിടാൻ പുണ്യാളൻ ഒന്നുമല്ല ശബരി…….“

super. waiting for your next story
നല്ല സ്റ്റോറി അറിയിരുന്നു but.. ഫിദയെ നല്ല രീതിയിൽ യൂസ് ചെയ്തില്ല… മിസ്സിംഗ് പിന്നാമ്പുറം 🤑🤑
masterpiece item
nice bro
പൊന്നേ കിടു
super muzhuvan vaayichu
nannayitundu oru sangadam kundiyil oru kali kodukkamayirunnu kuzhappAmilla nise
aadhyathe story aahnenn orikkalum parayilla 🔥 sanam. Adutha oru storyumayi vaikathe ethum enn pratheekshikkunnu❤️❤️
അനാമിക ഇനിയും കയ്യിൽ കിട്ടുന്നതൊക്കെ വായിക്കണം. ന്നിട്ട് വായിൽ തോന്നുമ്പോലൊക്കെ എഴുതണം. യോണർ ഒന്ന് മാറ്റിപിടിച്ചാലും കുഴപ്പമില്ല. നോക്കാലോ നമുക്ക്.
എന്തായാലും കണിയങ്കം ജയിച്ചു കയറി. തട്ടിൽത്തന്നെ തുടരാനാണ് പൂതിയെങ്കിൽ അത് വായിച്ച് വളഞ്ഞത് നിവർത്താൻ ഞങ്ങൾക്കുമിഷ്ടം. സ്നേഹം