അവളുടെ മടിയിൽ നിന്നും കുഞ്ഞിനെ എടുത്തവൻ ഡോർ തുറന്നിറങ്ങി നടന്നു…..ഫിദ യുടെ കണ്ണ് നിറഞ്ഞു കാഴ്ച മൂടി……
സ്റ്റേഷനിൽ എത്തി ഫോർമാലിറ്റീസ് തീർക്കുകയായിരുന്നു അവർ……
അതേതാ സാറേ ci ടെ കേബിനിലൊരു ഒളിച്ചോട്ട കേസ് എന്നും ചോദിച്ചു വന്ന പുതുതായി ജോയിൻ ചെയ്ത cpo യോട് ശബരിയുടെ കഥ പറയുകയായിരുന്നു രാമേട്ടൻ……
കുഞ്ഞിനെ തോളിലിട്ട് ഫിദയെ ചേർത്തുപിടിച്ചു കാറിനടുത്തേക്ക് നടക്കുന്ന ശബരിയെ നോക്കി നിന്നു അവർ……
“ഇതതാണല്ലേ സാറേ….മറ്റേ ചന്ദ്ര ചൂഡ ശിവശങ്കര പാർവതി……..”
“എന്താടാ…..”
“അതൊരു റീൽ ആണ് സാറേ…….
”വൈരാഗിയെ ഗൃഹസ്ഥൻ ആക്കിയത് അവളായിരുന്നു…………..“
അവസാനിച്ചു…
സപ്പോർട്ട് ചെയ്തവർക്കും വായിച്ചവർക്കും ഒരുപാട് നന്ദി……
കമന്റ്സ് വായിച്ചു……overwhelmed with those words…
ഇവിടെ എനിക്കിഷ്ടമുള്ള ഴോണർ ആണ് ഈറോട്ടിക് ലവ് സ്റ്റോറീസ്…ചിലതൊക്കെ വായിച്ചപ്പോ എഴുത്തണമെന്ന് തോന്നി ഒരു ഓളത്തിനങ്ങു തുടങ്ങിയതാ…..
ഇഷ്ടമായെങ്കിൽ അതു കമന്റിൽ പ്ലീസ്….ഒപ്പം suggestions ഉം

super. waiting for your next story
നല്ല സ്റ്റോറി അറിയിരുന്നു but.. ഫിദയെ നല്ല രീതിയിൽ യൂസ് ചെയ്തില്ല… മിസ്സിംഗ് പിന്നാമ്പുറം 🤑🤑
masterpiece item
nice bro
പൊന്നേ കിടു
super muzhuvan vaayichu
nannayitundu oru sangadam kundiyil oru kali kodukkamayirunnu kuzhappAmilla nise
aadhyathe story aahnenn orikkalum parayilla 🔥 sanam. Adutha oru storyumayi vaikathe ethum enn pratheekshikkunnu❤️❤️
അനാമിക ഇനിയും കയ്യിൽ കിട്ടുന്നതൊക്കെ വായിക്കണം. ന്നിട്ട് വായിൽ തോന്നുമ്പോലൊക്കെ എഴുതണം. യോണർ ഒന്ന് മാറ്റിപിടിച്ചാലും കുഴപ്പമില്ല. നോക്കാലോ നമുക്ക്.
എന്തായാലും കണിയങ്കം ജയിച്ചു കയറി. തട്ടിൽത്തന്നെ തുടരാനാണ് പൂതിയെങ്കിൽ അത് വായിച്ച് വളഞ്ഞത് നിവർത്താൻ ഞങ്ങൾക്കുമിഷ്ടം. സ്നേഹം