” ആണോ? എന്നാൽ വൈക്കേണ്ട നമുക്ക് വേഗം വിവാഹം കഴിക്കാം.
എപ്പോഴാ രെജിസ്റ്റർ മേരേജ് ചെയ്യുന്നത്.? എവിടെയാ ചെയ്യുന്നത്.? ” ഫിദ ആവേശത്തോടെ ചോദിച്ചു.
“അതൊക്കെ നമുക്ക് ആലോചിക്കാം. എത്രയും പെട്ടന്ന് ചെയ്യാം. പോരെ . നാളെയെങ്കിൽ നാളെ. പക്ഷെ ആരും അറിയരുത്.”
“മൂത്തുമ്മയോ?”
“മൂത്തുമ്മയാണ് നമ്മുടെ വിവാഹത്തിന്റെ സാക്ഷിയും കർമിയും”
അവൾ എന്നെ കെട്ടിപിടിച്ചു. എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. അവളെ റൂമിൽ നിർത്തി ഞാൻ പുറത്ത് ഇറങ്ങി. എന്റെ മുറിയിൽ നിന്ന് സിറ്റൗട്ടിൽ ഇറങ്ങി വേണം. ഞങ്ങളുടെ വീട്ടിന്റെ അകത്തു കയറാൻ. ഞാൻ ചുറ്റും നോക്കി ആരേയും കാണുന്നില്ല. ഞാൻ അവളെ വിളിച്ചു വേഗം അകത്തു കയറ്റി.
എന്നിട്ട് എന്റെ റൂമിൽ പോയി അവൾ മൂത്രം ഒഴിച്ച പാത്രം എടുത്ത് പുറത്ത് ഇറങ്ങി. അകത്തു കയറി ബാത്‌റൂമിൽ കൊണ്ടുപോയി ഒഴിച്ചു കളഞ്ഞു. എന്നിട്ട് ആ പാത്രം കഴുകി വെച്ചു. ഞാൻ ചെയ്യുന്നതൊക്കെ സങ്കടത്തോടെ ഫിദ നോക്കി നിന്നു. പിന്നെ എന്നെ കെട്ടിപിടിച്ചു കരഞ്ഞു.
“എന്തിനാ പെണ്ണെ നീ കരയുന്നത്. ? അങ്ങനെ ഒരു പാത്രം കിട്ടിയത് കൊണ്ട് അതിൽ ഒഴിച്ചു. ഇനി അത് പോലും ഇല്ലായിരുന്നെങ്കിൽ ഞാൻ എന്റെ വായ കാണിച്ചു തരുമായിരുന്നു. എന്റെ പെണ്ണിന് മുള്ളാൻ. എന്റെ പെണ്ണിന്റെ മൂത്രം കുടിക്കേണ്ടി വന്നാലും. ഞാൻ അങ്ങനെ ചെയ്യുമായിരുന്നു. എനിക്ക് അത്ര ഇഷ്ട്ടം ആണ് എന്റെ ഫിദയെ”
അവൾ എന്റെ മുഖത്തു നിറയെ ഉമ്മ വെച്ചു. എന്നിട്ട് വീണ്ടും വീണ്ടും കരഞ്ഞു.

പുതിയ പാർട്ട് അയച്ചിട്ടുണ്ട്. വായിച്ചിട്ട് പറയുക.
Thudarnam Mate kadhal continue chey
താങ്ക്സ് ❤❤❤ തുടരും.. എല്ലാം
Kayinjath arinjila thudarnam
താങ്ക്സ് ❤❤❤❤ തുടരും
തുടരുക
താങ്ക്സ് ❤❤❤❤ തുടരും
അടിപൊളി സ്റ്റോറി ❤️..തുടരുക
തുടരും ❤❤❤❤ താങ്ക്സ്
സൂപ്പർ തുടരണം
താങ്ക്സ് ❤ തുടരും
കൊള്ളാം ബ്രോ… നമ്മുടെ കഥ എന്തായി
താങ്ക്സ് ❤❤❤❤ തുടങ്ങിയിട്ടുണ്ട്.. അത് ബ്രോ ആഗ്രഹിച്ചത് പോലെ ആകുമോ എന്നറിയില്ല. കാരണം ഓരോ ആളുകൾക്ക് ഓരോ രീതിയില്ലേ?
❤️❤️❤️❤️❤️
❤❤❤❤❤❤❤❤താങ്ക്സ്