“മുത്തേ…. മുത്തെ…” ഫിദ ഇത്തയെ വിളിച്ചുകൊണ്ട് ഇത്തയുടെ വീട്ടിലേക്ക് കയറി.
“എന്താടി… പെണ്ണെ.. ഇങ്ങനെ വിളിച്ചു കൂവുന്നത് ഞാൻ ഇവിടെ അടുക്കളയിൽ ഉണ്ട്. നീ ഇങ്ങ് വാ “.
ഫിദ അടുക്കളയിൽ കയറി ഇത്തയെ കണ്ട ഉടനെ കെട്ടിപിടിച്ചു. ഇത്തയുടെ കവിളിൽ ഉമ്മ വെച്ചു.. അവൾ വലിയ സന്തോഷത്തിൽ ആയിരുന്നു…
“എന്താടി… ഇന്ന് ഇത്ര സന്തോഷം.. നിന്റെ കല്ല്യാണ ആലോചന മുടങ്ങിയോ? അതോ….”
“എന്ത്… അതോന്ന്….??”
“നീ പറയെടി മോളെ. നമ്മൾ തമ്മിൽ എന്തിനാ ഒരു ഒളിച്ചു കളി…നമ്മൾ ഫ്രിണ്ട്സ് അല്ലേ…? അല്ലാതെ ഞാൻ നിന്റെ മൂത്തുമ്മ മാത്രം ആണോ?”
“എന്നാലും എനിക്ക് നാണമാ….ഞാൻ പറയുന്നത് കേട്ട് മുത്ത് എന്നെ വഴക്ക് പറയരുത്..?”
“ഒരിക്കലും ഇല്ല. എന്റെ മോനെ വിഷമിപ്പിക്കുന്ന കാര്യം ഒഴിച്ച് നീ എന്ത് പറഞ്ഞാലും ഞാൻ വഴക്ക് പറയില്ല. നീ കാര്യം പറ പെണ്ണെ..”
“ഇത് ശ്രീയേട്ടനെ വിഷമിപ്പിക്കുന്ന കാര്യം ഒന്നും അല്ല. സന്തോഷിപ്പിച്ച കാര്യം ആണ്.”
“എന്താ നീ അവന് ഉമ്മ കൊടുത്തോ? അതോ ഇന്നും നിന്റെ വയറിൽ പിടിപ്പിച്ചോ? എന്തിനാടി എന്റെ ചെക്കനെ ഇങ്ങനെ കൊതിപ്പിക്കുന്നത്? അവനെ നിന്റെ വയറിൽ തൊടാൻ സമ്മതിച്ചിട്ടും അവന് നീ എന്താ ഉമ്മ കൊടുക്കാത്തത്?”
“ഒരു ഉമ്മ കൊടുക്കാത്തതാ ഇപ്പോൾ പ്രശ്നം.? ഞാൻ എന്റെ വയറിൽ വരെ തൊടാനും പിടിക്കാനും അവസരം കൊടുത്തിട്ടും. എനിക്ക് ഇഷ്ട്ടം ആണെന്ന് ശ്രീയേട്ടന് മനസ്സിലായില്ലല്ലോ..? ഞാൻ ഉമ്മ കൊടുക്കാത്തത് തന്നെയാ. എനിക്ക് ശ്രീയേട്ടനോട് എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ടു പിടിക്കും എന്നൊക്കെ വെല്ലു വിളിച്ചിട്ടും. ഇന്ന് വരെ അത് കണ്ടു പിടിക്കാൻ ശ്രീയേട്ടന് കഴിഞ്ഞില്ലല്ലോ? അത് കണ്ടു പിടിച്ചിട്ട് ഉമ്മ കൊടുക്കാം എന്ന് ഞാൻ കരുതിയിരുന്നതാ . ഉമ്മ മാത്രം അല്ല എന്നെ മുഴുവനും കൊടുക്കാം എന്ന് വരെ ഞാൻ കരുതിയതാ. ഇന്നലെ രാത്രി വരെ.”

പുതിയ പാർട്ട് അയച്ചിട്ടുണ്ട്. വായിച്ചിട്ട് പറയുക.
Thudarnam Mate kadhal continue chey
താങ്ക്സ് ❤❤❤ തുടരും.. എല്ലാം
Kayinjath arinjila thudarnam
താങ്ക്സ് ❤❤❤❤ തുടരും
തുടരുക
താങ്ക്സ് ❤❤❤❤ തുടരും
അടിപൊളി സ്റ്റോറി ❤️..തുടരുക
തുടരും ❤❤❤❤ താങ്ക്സ്
സൂപ്പർ തുടരണം
താങ്ക്സ് ❤ തുടരും
കൊള്ളാം ബ്രോ… നമ്മുടെ കഥ എന്തായി
താങ്ക്സ് ❤❤❤❤ തുടങ്ങിയിട്ടുണ്ട്.. അത് ബ്രോ ആഗ്രഹിച്ചത് പോലെ ആകുമോ എന്നറിയില്ല. കാരണം ഓരോ ആളുകൾക്ക് ഓരോ രീതിയില്ലേ?
❤️❤️❤️❤️❤️
❤❤❤❤❤❤❤❤താങ്ക്സ്