“അവന് മനസ്സിലായിട്ടൊക്കെ കാണും പക്ഷെ അവൻ നിന്നോട് പറയാത്തതായിരിക്കും. നീ ചിലപ്പോൾ അങ്ങനെ എടുത്തില്ലെങ്കിലോ എന്നും കരുതിക്കാണും”
“പിന്നെ കരുതി കാണും പോലും. ഏതെങ്കിലും ഒരു പെണ്ണ്. താൻ സ്നേഹിക്കുന്ന പുരുഷനെ അല്ലതെ മാറ്റാരെയെങ്കിലും തന്റെ ശരീരത്തിൽ തൊടാൻ സമ്മതിക്കുമോ? അങ്ങനെ എങ്കിലും എന്റെ ഇഷ്ട്ടം തിരിച്ചറിഞ്ഞു. എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.”
“എന്നിട്ട് എന്തായി… ഇപ്പോൾ ഉമ്മ കൊടുത്തോ. അതോ ശ്രീമോൻ ഈ പെണ്ണിനെ ഇഷ്ട്ടം ആണെന്ന് പറഞ്ഞോ? ”
” എന്റെ മുത്തെ… ഇഷ്ട്ടം ആണെന്നൊക്കെ പറഞ്ഞു. ഉമ്മയും കൊടുത്തു. ഉമ്മ മാത്രമല്ല അതിലും കൂടുതലും.കൊടുത്തു.” അവൾ നാണത്തോടെ പറഞ്ഞു.
“ഈ പെണ്ണിന് നാണമോ? നാണിക്കാതെ നീ തെളിച്ചു പറ… അതിലും കൂടുതൽ എന്ന് പറഞ്ഞാൽ. ആദ്യ രാത്രി കഴിഞ്ഞ പോലെ ആണല്ലോ പറയുന്നത്?”
“ആ !!! ആദ്യ രാത്രി കഴിഞ്ഞു. എന്നിട്ടും മുത്തിന്റെ ശ്രീമോൻ എന്നെ ഉമ്മ വെച്ചതല്ലാതെ വേറെ കാര്യമായത് ഒന്നും ചെയ്തില്ല….”
“ങ്ങേ!!!! ഇതെപ്പോ… എന്നിട്ടും അവൻ ഒന്നും ചെയ്തില്ലെന്നോ..? അതെന്താ ഒന്നും ചെയ്യാതിരുന്നത്..? നിന്നെ തൊട്ടുപോലും ഇല്ലേ?”. ”
” തോടുകയൊക്കെ ചെയ്തു. ദേ ഈ ചുണ്ടിൽ ഉമ്മ വെക്കുകയും ചെയ്തു. പക്ഷെ എന്റെ ശ്രീയേട്ടൻ ആ സമയം വേറെ ഒന്നും ചെയ്തില്ല. ”
“നീ എന്തൊക്കെയാ പെണ്ണെ പറയുന്നത്. ഇത്രയും സുന്ദിയായ പെണ്ണിനെ കിട്ടിയിട്ടും. എന്നിട്ടും ഒന്നും ചെയ്തില്ലേ? “

പുതിയ പാർട്ട് അയച്ചിട്ടുണ്ട്. വായിച്ചിട്ട് പറയുക.
Thudarnam Mate kadhal continue chey
താങ്ക്സ് ❤❤❤ തുടരും.. എല്ലാം
Kayinjath arinjila thudarnam
താങ്ക്സ് ❤❤❤❤ തുടരും
തുടരുക
താങ്ക്സ് ❤❤❤❤ തുടരും
അടിപൊളി സ്റ്റോറി ❤️..തുടരുക
തുടരും ❤❤❤❤ താങ്ക്സ്
സൂപ്പർ തുടരണം
താങ്ക്സ് ❤ തുടരും
കൊള്ളാം ബ്രോ… നമ്മുടെ കഥ എന്തായി
താങ്ക്സ് ❤❤❤❤ തുടങ്ങിയിട്ടുണ്ട്.. അത് ബ്രോ ആഗ്രഹിച്ചത് പോലെ ആകുമോ എന്നറിയില്ല. കാരണം ഓരോ ആളുകൾക്ക് ഓരോ രീതിയില്ലേ?
❤️❤️❤️❤️❤️
❤❤❤❤❤❤❤❤താങ്ക്സ്