“അയ്യേ ഈ മുത്തിന്റെ ഒരു കാര്യം… സ്വന്തം മോളെ പോലെ ഉള്ള പെണ്ണിനോടാ ഇങ്ങനെ പറയുന്നത്.. അതും അവൾ സ്നേഹിക്കുന്ന പയ്യനെ പറ്റി.”
“പൊക്കോണം അവിടുന്ന്…. ഞാൻ ഒരു ഉദാഹരണം പറഞ്ഞതാ.. ഒരു ദിവസം മുഴുവൻ കെട്ടിപിടിച്ചു കിടന്നിട്ട് നാല് ഉമ്മ കൊടുത്ത കാര്യം വലിയ എന്തോ കാര്യം പോലെ വന്നു പറയുന്നു. പിന്നെ ഒന്ന് തൂണി പൊക്കി കാണിച്ചതും. അവൻ അവിടെ തോട്ടൊന്നും ഇല്ലല്ലോ? ”
“എന്നാ ബാക്കി കൂടെ കേൾക്ക്.. എനിക്ക് സന്തോഷിക്കാൻ ഉള്ള ഒരു കാര്യം ശ്രീയേട്ടൻ പറഞ്ഞു. പിന്നെ പിന്നെയും ചെയ്തു കുറച്ചെല്ലാം . കുറച്ചെന്ന് പറഞ്ഞാൽ കുറച്ചു കൂടുതൽ””
“എന്നാ എന്റെ മോള് ബാക്കി പറ മുത്ത് കേൾക്കെട്ടെ. ”
പിന്നെ നടന്നത് മുഴുവനും ഫിദ ഇത്തയോട് പറഞ്ഞു. എന്നാലും ചിലത് മറച്ചു വെച്ചു. അവൾക്ക് പറയാൻ നാണം തോന്നിയത് .
” ഇത്രയൊക്കെ നടന്നോ ? എന്നാൽ ആദ്യ രാത്രി കൂടെ ആഘോഷിച്ചുകൂടായിരുന്നോ..? എന്തിനാ അത് മാത്രം വേണ്ടെന്ന് വെച്ചത്. എന്നാലും എന്റെ മോളെ നിനക്ക് ഇത്രയും ധൈര്യം ഉണ്ടായിരുന്നോ?
“അതിനെന്തിനാ ഇത്ര ധൈര്യം. ഞാൻ ശ്രീയേട്ടന്റെ ആണ്. ശ്രീയേട്ടനെ അല്ലാതെ ഞാൻ ആരേയും വിവാഹം കഴിക്കില്ല. അതുകൊണ്ട് ശ്രീയേട്ടന്റെ മുന്നിൽ എന്ത് ചെയ്യാനും.എങ്ങനെ നിൽക്കാനും എനിക്ക് മടിയില്ല. ശ്രീയേട്ടനും എന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. പിന്നെ ഞാൻ എന്തിന് പേടിക്കണം. കൂടാതെ എന്റെ മുത്ത് ഞങ്ങളുടെ കൂടെയില്ലേ ?”
ഇത്ത സന്തോഷം കൊണ്ട് ഫിദയെ കെട്ടിപിടിച്ചു ഉമ്മ വെച്ചു..

പുതിയ പാർട്ട് അയച്ചിട്ടുണ്ട്. വായിച്ചിട്ട് പറയുക.
Thudarnam Mate kadhal continue chey
താങ്ക്സ് ❤❤❤ തുടരും.. എല്ലാം
Kayinjath arinjila thudarnam
താങ്ക്സ് ❤❤❤❤ തുടരും
തുടരുക
താങ്ക്സ് ❤❤❤❤ തുടരും
അടിപൊളി സ്റ്റോറി ❤️..തുടരുക
തുടരും ❤❤❤❤ താങ്ക്സ്
സൂപ്പർ തുടരണം
താങ്ക്സ് ❤ തുടരും
കൊള്ളാം ബ്രോ… നമ്മുടെ കഥ എന്തായി
താങ്ക്സ് ❤❤❤❤ തുടങ്ങിയിട്ടുണ്ട്.. അത് ബ്രോ ആഗ്രഹിച്ചത് പോലെ ആകുമോ എന്നറിയില്ല. കാരണം ഓരോ ആളുകൾക്ക് ഓരോ രീതിയില്ലേ?
❤️❤️❤️❤️❤️
❤❤❤❤❤❤❤❤താങ്ക്സ്