”
“മുത്തേ.. അത് ഇപ്പോൾ വേണോ..? ”
“എന്നായാലും വേണ്ടേ ? താലി കെട്ടിയെന്നു കരുതി ഉടനെ ഒന്നിച്ചു ജീവിക്കണം എന്നില്ല. അങ്ങനെ ആയാലും കുഴപ്പമില്ല. പക്ഷെ അതും നടക്കണം”
“എന്നാൽ ഞാൻ ശ്രീയേട്ടനോട് ചോദിക്കെട്ടെ. എന്നിട്ട് തീരുമാനിക്കാം”
ഫിദ എന്നെ ഫോൺ വിളിച്ചു. വിളിച്ച ഉടനെ അവൾ പറഞ്ഞു.
“ശ്രീയേട്ടാ ഞാൻ മൂത്തുമ്മയ്ക്ക് ഫോൺ കൊടുക്കാം”
അവൾ ഇത്തയ്ക്ക് ഫോൺ കൊടുത്തു. ലൗഡ് സ്പീക്കർ ഇട്ടാണ് അവൾ കൊടുത്തത്.
“ഹോലോ ഇത്താ”
“ഇത്താന്നോ? മൂത്തുമ്മ എന്ന് വിളിക്കെടാ.. എന്റെ മോളെ കെട്ടാൻ പോകുന്ന ചെക്കൻ എന്നെ ഇത്താ എന്നാണോ വിളിക്കുക. അല്ലെങ്കിൽ അവൾ ഇടക്ക് വിളിക്കുന്ന പോലെ മുത്തെന്ന് വിളിച്ചോ. അതാ എനിക്ക് കൂടുതൽ ഇഷ്ട്ടം.?”
“ഓഹ്! സോറി. മൂത്തുമ്മേ… അല്ല. മുത്തേ… മുത്ത് ഇപ്പോൾ എന്തിനാ വിളിച്ചത്. ”
“നിങ്ങള് വിവാഹത്തിന് മുൻപ് ആദ്യ രാത്രി ആഘോഷിച്ചോ എന്നറിയാൻ ആണ്.”
“അയ്യോ! ഇല്ല മുത്തേ… അങ്ങനെ ഒന്നും ഇല്ല. ജസ്റ്റ് ഒന്ന് കെട്ടിപിടിച്ചു. എന്നെ ഉള്ളൂ. വേറെ ഒന്നും ചെയ്തില്ല.”
“അപ്പോൾ ഉമ്മ വെച്ചില്ലേ..?”
“മുത്തേ ഒന്ന് മിണ്ടാതിരി. വേണ്ടാത്തത് ഓന്നും ചോദിക്കല്ലേ ” ഫിദ ഇത്തയോട് പറയുന്നത് കേൾക്കാം.
“അത് മുത്തേ ഞാൻ ഞാൻ .. വെറുതെ.. അങ്ങനെ” ഞാൻ കിടന്നു ഉരുണ്ടു. ഈ പെണ്ണ് ഇത്തയോട് എല്ലാം പറഞ്ഞോ..
“വെറുതെയോ.. എന്നാലേ ഇനി കാണുമ്പോൾ കാര്യമായി തന്നെ ഉമ്മ വെച്ചോ . പിന്നെയും അത്യാവശ്യം തൊടുകയും പിടിക്കുകയും ഒക്കെ ആവാം.. മടിക്കേണ്ട. ഇവൾ മോന് ഉള്ളതാ.. “

പുതിയ പാർട്ട് അയച്ചിട്ടുണ്ട്. വായിച്ചിട്ട് പറയുക.
Thudarnam Mate kadhal continue chey
താങ്ക്സ് ❤❤❤ തുടരും.. എല്ലാം
Kayinjath arinjila thudarnam
താങ്ക്സ് ❤❤❤❤ തുടരും
തുടരുക
താങ്ക്സ് ❤❤❤❤ തുടരും
അടിപൊളി സ്റ്റോറി ❤️..തുടരുക
തുടരും ❤❤❤❤ താങ്ക്സ്
സൂപ്പർ തുടരണം
താങ്ക്സ് ❤ തുടരും
കൊള്ളാം ബ്രോ… നമ്മുടെ കഥ എന്തായി
താങ്ക്സ് ❤❤❤❤ തുടങ്ങിയിട്ടുണ്ട്.. അത് ബ്രോ ആഗ്രഹിച്ചത് പോലെ ആകുമോ എന്നറിയില്ല. കാരണം ഓരോ ആളുകൾക്ക് ഓരോ രീതിയില്ലേ?
❤️❤️❤️❤️❤️
❤❤❤❤❤❤❤❤താങ്ക്സ്