“മുത്ത് കാര്യമായിട്ട് പറഞ്ഞതാണോ? അതോ കളിയാക്കിയതോ?”
“അല്ലടാ.. മുത്ത് കാര്യമായിട്ട് തന്നെ പറഞ്ഞതാ.. പക്ഷെ ആരും ഇപ്പോൾ അറിയരുത്. നിങ്ങളുടെ രെജിസ്റ്റർ കല്യാണം കഴിയുന്നവരെ എങ്കിലും. അതിന് എന്താ വേണ്ടത് എന്ന് വെച്ചാൽ മോൻ ചെയ്‌തോ. എവിടെ ആയാലും ഇവളെയും കൂട്ടി ഞാൻ വന്നോളാം ”
“മുത്തേ താലി താലി ചോദിക്ക്” ഫിദ പറഞ്ഞു.
“ആഹ്! അതേ മോനെ. ഏതായാലും രെജിസ്റ്റർ കല്യാണം നടത്തുന്നതല്ലേ ? അതിന് മുൻപ് അവിടെ എവിടെയെങ്കിലും വെച്ച് ഒരു അമ്പലത്തിൽ ആണെങ്കിൽ അങ്ങനെ. എന്റെ മോളുടെ കഴുത്തിൽ മോൻ ഒരു താലി കെട്ടണം. അത് മുത്തിന്റെ ആഗ്രഹം ആണ്. അതിന് വേണ്ടതെല്ലാം മുത്ത് വാങ്ങിക്കോളാം”
“അത് വേണോ മൂത്തുമ്മ? അത് പിന്നെ ആയാൽ പോരെ .? അമ്മയും അച്ഛനും അറിഞ്ഞു. അവരുടെ സമ്മതത്തോടെ?”
“അവർ സമ്മതിച്ചില്ലെങ്കിൽ മോൻ എന്റെ മോളെ വേണ്ടെന്ന് വെക്കുമോ? ”
“ഒരിക്കലും ഇല്ല. മുതെന്താ പറയുന്നത് എന്റെ പെണ്ണാ അവൾ. അവളെ ഞാൻ ഒരിക്കലും വേണ്ടെന്ന് പറയില്ല. ഞങ്ങൾ ഒന്നിച്ചു ജീവിക്കും
“പിന്നെ എന്താ ഇപ്പോൾ ഒരു താലി എന്റെ മോളുടെ കഴുത്തിൽ കെട്ടിയാൽ? അത് അവൾക്കും ഒരു ധൈര്യം അല്ലേ. പിന്നെ അച്ഛനും അമ്മയും സമ്മതിച്ചാലും ഇല്ലെങ്കിലും. മക്കൾ എന്റെ കൂടെ കഴിയണം. അതാണ് ഈ മുത്തിന്റെ ആഗ്രഹം. പിന്നെ അവർ സമ്മതിച്ചില്ലെങ്കിൽ ഒരു കുഞ്ഞൊക്കെ ആകുമ്പോൾ അവരുടെ മനസ്സ് മാറിക്കോളും.”
“എന്നാൽ എല്ലാം മുത്ത് പറയുന്നത് പോലെ ചെയ്യാം. ”

പുതിയ പാർട്ട് അയച്ചിട്ടുണ്ട്. വായിച്ചിട്ട് പറയുക.
Thudarnam Mate kadhal continue chey
താങ്ക്സ് ❤❤❤ തുടരും.. എല്ലാം
Kayinjath arinjila thudarnam
താങ്ക്സ് ❤❤❤❤ തുടരും
തുടരുക
താങ്ക്സ് ❤❤❤❤ തുടരും
അടിപൊളി സ്റ്റോറി ❤️..തുടരുക
തുടരും ❤❤❤❤ താങ്ക്സ്
സൂപ്പർ തുടരണം
താങ്ക്സ് ❤ തുടരും
കൊള്ളാം ബ്രോ… നമ്മുടെ കഥ എന്തായി
താങ്ക്സ് ❤❤❤❤ തുടങ്ങിയിട്ടുണ്ട്.. അത് ബ്രോ ആഗ്രഹിച്ചത് പോലെ ആകുമോ എന്നറിയില്ല. കാരണം ഓരോ ആളുകൾക്ക് ഓരോ രീതിയില്ലേ?
❤️❤️❤️❤️❤️
❤❤❤❤❤❤❤❤താങ്ക്സ്