“ഓ!! അങ്ങനെ. അപ്പോൾ വിശപ്പ് മാറില്ല എന്ന് പറഞ്ഞതോ?”
“അത് ഒരു ജോലി ഇല്ലാതെ ഞാൻ എങ്ങനെയാ എന്റെ പെണ്ണിനെ പോറ്റുന്നത്?. ഞാൻ എന്തെങ്കിലും ഒരു ജോലി നോക്കാം. വല്ല ലോട്ടറി കച്ചവടമോ അങ്ങനെ എന്തെങ്കിലും. എന്നാലേ വിശക്കുന്നതിന് വല്ലതും കഴിക്കാൻ വാങ്ങാൻ കൈയിൽ പണം ഉണ്ടാകു.”
“അതൊന്നും ഇപ്പോൾ ശ്രീയേട്ടൻ ഓർക്കേണ്ട. അതിനൊക്കെയുള്ള വഴി മുത്ത് കണ്ടിട്ടുണ്ട്. എന്നോട് പറഞ്ഞു. അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ നമുക്ക് ഇവിടെ മുത്തിന്റെ കൂടെ കഴിയാം. മുത്ത് നമുക്കുള്ള അറ ഒരുക്കാൻ പോവുകയാ”
“അറയോ? മണിയറയോ? ഇപ്പോഴോ.? അതിന് ഇന്നാണോ നമ്മുടെ ആദ്യ രാത്രി.?”
“അങ്ങനെ അല്ല ശ്രീയേട്ടാ. നമുക്ക് എന്നും കഴിയാൻ ഉള്ള മുറി ഒരുക്കി വെക്കാൻ ആണ്. ഇനി അധികം ദിവസം എനിക്ക് കാത്തിരിക്കാൻ വയ്യ. എനിക്ക് എല്ലാരീതിയിലും ശ്രീയേട്ടന്റെ ആകണം. ഇന്ന് നടക്കാതെ പോയതും നടന്നതും എല്ലാം ഇനിയും ശ്രീയേട്ടന് എന്നും തരണം. എനിക്ക് ശ്രീയേട്ടന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം.”
“അതൊക്കെ നടക്കും… അതവിടെ നിക്കട്ടെ ഉച്ചയാകുമ്പോഴേക്കും എന്റെ പെണ്ണ് വരില്ലേ? ”
“വരണോ..? ശ്രീയേട്ടന് ഇവിടെ വന്നൂടെ? മുത്തിന് ശ്രീയേട്ടനെ കാണാൻ ആഗ്രഹം ഉണ്ട് . പ്ലീസ് ഒന്ന് വാ ശ്രീയേട്ടാ .”
“ഞാൻ വന്നാൽ മൂത്തുമ്മ എന്ത് കരുതും. ഞാൻ എന്താ പറയുക മൂത്തുമ്മയോട്? ”
“എന്റെ ശ്രീയേട്ടാ… ശ്രീയേട്ടൻ വന്നാൽ മൂത്തുമ്മയ്ക്ക് സന്തോഷം ആകും. പിന്നെ മൂത്തുമ്മ നേരത്തെ ശ്രീയേട്ടനോട് പറഞ്ഞില്ലേ. വെറുതെ ഉമ്മ വെക്കേണ്ട കാര്യമായിട്ട് തന്നെ ഉമ്മ വെച്ചോളാൻ. വേറെയും ചിലതൊക്കെ ചെയ്‌തോളാൻ . നമുക്ക് അതൊക്കെ ചെയ്യാം. നമുക്ക് കുറച്ചു സമയം ഇവിടെ കെട്ടിപിടിച്ചു കിടക്കാം. ഉമ്മയും വെക്കാം. ഇവിടെ ഈ വലിയ പറമ്പിൽ നമുക്ക് കൈകോർത്തു നടക്കാം. വാ ശ്രീയേട്ടാ…”

പുതിയ പാർട്ട് അയച്ചിട്ടുണ്ട്. വായിച്ചിട്ട് പറയുക.
Thudarnam Mate kadhal continue chey
താങ്ക്സ് ❤❤❤ തുടരും.. എല്ലാം
Kayinjath arinjila thudarnam
താങ്ക്സ് ❤❤❤❤ തുടരും
തുടരുക
താങ്ക്സ് ❤❤❤❤ തുടരും
അടിപൊളി സ്റ്റോറി ❤️..തുടരുക
തുടരും ❤❤❤❤ താങ്ക്സ്
സൂപ്പർ തുടരണം
താങ്ക്സ് ❤ തുടരും
കൊള്ളാം ബ്രോ… നമ്മുടെ കഥ എന്തായി
താങ്ക്സ് ❤❤❤❤ തുടങ്ങിയിട്ടുണ്ട്.. അത് ബ്രോ ആഗ്രഹിച്ചത് പോലെ ആകുമോ എന്നറിയില്ല. കാരണം ഓരോ ആളുകൾക്ക് ഓരോ രീതിയില്ലേ?
❤️❤️❤️❤️❤️
❤❤❤❤❤❤❤❤താങ്ക്സ്