ഞാൻ അവളുടെ പാന്റിന്റെ ഉള്ളിലൂടെ കൈ കയറ്റി . അപ്പോഴേക്കും അമ്മ വീണ്ടും വിളിച്ചു.
“മോനെ ശ്രീ… ഒന്ന് എഴുന്നേറ്റടാ…”
ഞാൻ ഞെട്ടി എഴുന്നേറ്റു. ഫിദ വേഗം ചൂരിദാർ നേരെയാക്കി കട്ടിലിന്റെ അടിയിൽ കയറി ഒളിച്ചു. ഞാൻ വാതിൽ തുറന്നു പുറത്ത് ഇറങ്ങി.
“അമ്മ ഇറങ്ങുകയാ.. പോകുന്ന വഴിയിൽ ഒന്ന് രണ്ടു സ്ഥലത്ത് കയറാൻ ഉണ്ട്. ഉച്ചയ്ക്ക് അമ്മ വരില്ല. ബാങ്കിന്റെ മീറ്റിംഗ് ഉണ്ട്.. പിന്നെ ഒന്ന് ടൗൺ വരെ പോകണം. അമ്മ വൈകുന്നേരം ആകും വരാൻ. ഉച്ചയ്ക്ക് ചോറ് എടുത്തു കഴിച്ചോണം. ങ്ങാ! പിന്നെ സാമ്പാറും ചോറും മാത്രമേ ഉള്ളൂ. വേറെ എന്തെങ്കിലും വേണമെങ്കിൽ മോൻ ഉണ്ടാക്കിക്കോ . ചിക്കൻ ഫ്രിഡ്ജിൽ ഉണ്ട് കറിവെക്കാമെങ്കിൽ എടുത്തു കറി വെച്ചോ? അല്ലേൽ മുട്ട എടുത്തു തോരൻ ഉണ്ടാക്കിക്കോ”
“അതൊക്കെ ഞാൻ ചെയ്‌തോളും.. അമ്മ പേടിക്കേണ്ട. അമ്മ ചായ കുടിച്ചോ ?”
“ഞാൻ കുടിച്ചു. ദേ ഞാൻ ഇറങ്ങി. ഇനിയും കിടന്നു സമയം കളയാതെ വേഗം എഴുനേറ്റ് പോയി മുഖം കഴുകി ചായ എടുത്തു കുടിക്കാൻ നോക്ക്.”
“ആ, ഞാൻ കുടിച്ചോളാം. ”
“പിന്നെ കുടിച്ചോളാം എന്ന് പറയും എന്നിട്ടോ. വെറുതെ ഇരുന്ന് സമയം കളഞ്ഞു ചായയും ചോറും ഒരുമിച്ചു കഴിക്കും. നിന്നെ കൊണ്ട് ഒരു പെണ്ണ് കെട്ടിക്കണം എന്നാൽ നിന്റെ കാര്യം മുഴുവനും ആ പെണ്ണ് നോക്കിക്കോളും. നമ്മുടെ ഫിദയെ പോലെ ഉള്ള ഒരു പെണ്ണ്. എന്താ നോക്കട്ടെ?”
“എന്നാൽ എന്തിനാ ഫിദയെ പോലെ ഉള്ള പെണ്ണിനെ നോക്കുന്നത്. ഫിദയെ തന്നെ കെട്ടിയാൽ പോരെ.?”

പുതിയ പാർട്ട് അയച്ചിട്ടുണ്ട്. വായിച്ചിട്ട് പറയുക.
Thudarnam Mate kadhal continue chey
താങ്ക്സ് ❤❤❤ തുടരും.. എല്ലാം
Kayinjath arinjila thudarnam
താങ്ക്സ് ❤❤❤❤ തുടരും
തുടരുക
താങ്ക്സ് ❤❤❤❤ തുടരും
അടിപൊളി സ്റ്റോറി ❤️..തുടരുക
തുടരും ❤❤❤❤ താങ്ക്സ്
സൂപ്പർ തുടരണം
താങ്ക്സ് ❤ തുടരും
കൊള്ളാം ബ്രോ… നമ്മുടെ കഥ എന്തായി
താങ്ക്സ് ❤❤❤❤ തുടങ്ങിയിട്ടുണ്ട്.. അത് ബ്രോ ആഗ്രഹിച്ചത് പോലെ ആകുമോ എന്നറിയില്ല. കാരണം ഓരോ ആളുകൾക്ക് ഓരോ രീതിയില്ലേ?
❤️❤️❤️❤️❤️
❤❤❤❤❤❤❤❤താങ്ക്സ്