“ആണോ? എന്നാൽ സോറി. ഇനി പറയില്ല. വാ വേഗം അകത്തു കയറിക്കോ .. അവിടെയാണ് ബാത്രൂം ഉള്ളത്. വാ ഞാൻ കാണിച്ചു തരാം. എന്നിട്ട് ഫ്രഷ് ആയി വാ. അപ്പോഴേക്കും ഞാൻ ഇതെടുത്തു വരാം.”
ഞാൻ അവൾ ഒഴിച്ച് വെച്ച മൂത്രം കാണിച്ചിട്ട് പറഞ്ഞു.
“അയ്യോ! അത് വേണ്ട ശ്രീയേട്ടാ ഞാൻ എടുത്തോളാം. അല്ലെങ്കിലും ഒരു കാല് വൈയ്യാതെ ശ്രീയേട്ടൻ നടക്കുന്നത് കാണുമ്പോഴേ സങ്കടം ആകുന്നു.”
“മിണ്ടാണ്ട് നിൽക്ക് പെണ്ണെ. ഇതെടുത്തു പതിയെ നടന്നില്ലെങ്കിൽ അവിടെയൊക്കെ മറിയും. പിന്നെ അത് അതിലും പ്രശ്നം ആകും. എന്റെ മോള് ഇതെടുത്തു അകത്തേക്ക് നടന്നു പോകുന്നത് ആരെങ്കിലും കണ്ടാൽ അത് മതി. ആകെ പ്രശ്നം ആകും.”
“അതിന് നമുക്ക് വിവാഹം കഴിച്ചാൽ പോരെ ശ്രീയേട്ടാ. പിന്നെ ആരേയും പേടിക്കേണ്ടല്ലോ?
“പറയാൻ എന്തെളുപ്പം. ഒരു ജോലി പോലും ഇല്ലാത്ത. ശരീരം പോലും നേരെ അല്ലാത്ത ഞാൻ എങ്ങനെ ഇപ്പോൾ നിന്നെ വിവാഹം കഴിക്കും.?
”
“അപ്പോൾ എന്നെ വിവാഹം കഴിക്കില്ലേ? എന്നെ ചതിക്കുമോ?” ഫിദയ്ക്കു സങ്കടം ആയി
“ഒരിക്കലും ഇല്ല. തല്ക്കാലം നമുക്ക് രജിസ്റ്റർ മേരേജ് ചെയ്യാം. ആരും അറിയാതെ.. അത് കഴിഞ്ഞു ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു സമ്മതം വാങ്ങിയിട്ട് എന്റെ പെണ്ണിനെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരും. ”
“സത്യം..” ഫിദ സന്തോഷത്തോടെ ചോദിച്ചു.
“സത്യം. . ഇപ്പോൾ അമ്മ പറയുന്നത് കേട്ടോ? നിന്നെക്കൊണ്ട് എന്നെ കെട്ടിക്കായിരുന്നു. പക്ഷെ നിന്റെ വീട്ടിൽ ഇത് ചോദിച്ചു വരാൻ കഴിയില്ലല്ലോ. എന്റെ ഫിദയെ അമ്മക്ക് ഒരുപാട് ഇഷ്ട്ടം ആണ്”

പുതിയ പാർട്ട് അയച്ചിട്ടുണ്ട്. വായിച്ചിട്ട് പറയുക.
Thudarnam Mate kadhal continue chey
താങ്ക്സ് ❤❤❤ തുടരും.. എല്ലാം
Kayinjath arinjila thudarnam
താങ്ക്സ് ❤❤❤❤ തുടരും
തുടരുക
താങ്ക്സ് ❤❤❤❤ തുടരും
അടിപൊളി സ്റ്റോറി ❤️..തുടരുക
തുടരും ❤❤❤❤ താങ്ക്സ്
സൂപ്പർ തുടരണം
താങ്ക്സ് ❤ തുടരും
കൊള്ളാം ബ്രോ… നമ്മുടെ കഥ എന്തായി
താങ്ക്സ് ❤❤❤❤ തുടങ്ങിയിട്ടുണ്ട്.. അത് ബ്രോ ആഗ്രഹിച്ചത് പോലെ ആകുമോ എന്നറിയില്ല. കാരണം ഓരോ ആളുകൾക്ക് ഓരോ രീതിയില്ലേ?
❤️❤️❤️❤️❤️
❤❤❤❤❤❤❤❤താങ്ക്സ്