“എന്നാൽ ആദ്യ പകൽ. പകൽ വിത്ത് ഇട്ടാൽ മുളക്കില്ല എന്നൊന്നും ഇല്ലല്ലോ? ”
“ഒരിക്കലും ഇല്ല. പക്ഷെ വിത്ത് പാക്കേണ്ട സമയം ഉണ്ട് ആ സമയം നന്നായി വിത്ത് പാകിയാൽ മാത്രമേ വിത്ത് മുളയ്ക്കു. അത് രാത്രി ആയാലും പകൽ ആയാലും കുഴപ്പമില്ല. നിനക്ക് വിത്ത് പാക്കാൻ സമയം ആണോടി ഇപ്പോൾ? ആണെങ്കിൽ പാകിക്കോ?”
“അല്ല. ഇനി ഒരാഴ്ചയേ ഉള്ളൂ പിരീഡ് ആവാൻ. ?
“എന്നാൽ അത് കഴിഞ്ഞു. കൃത്യ സമയം നോക്കി . വിത്ത് ഇറക്കിയാൽ മതി. വിത്ത് മുളച്ചോളും
എന്നിട്ട് ആ വിത്ത് മുളപ്പിച്ചിട്ട് എന്റെ കൈയിൽ വെച്ചു തരണം. ഞാൻ വളർത്തിക്കോളാം. ”
“ആ!! ഞങ്ങൾ ഇന്ന് തന്നെ വിത്ത് പാകുകയും. ചെയ്യും മുളപ്പിക്കുകയും ചെയ്യും. എന്റെ ശ്രീയേട്ടൻ ഒന്ന് ഇങ്ങ് വന്നോട്ടെ”
“ആണോ അതോ പെണ്ണോ? ഏതാ ആദ്യം മുളപ്പിക്കുന്നത്. എത്രയെണ്ണം മുളപ്പിക്കും?”
“ആണും വേണം പെണ്ണും വേണം. ഞങ്ങൾ ഓരോ വർഷവും ഓരോ വിത്ത് മുളപ്പിക്കും. അതെല്ലാം മുത്തിന് തരും മുത്ത് തന്നെ നോക്കണം ഞങ്ങളുടെ കുഞ്ഞുങ്ങളെ. ഞങ്ങൾക്ക് ഒരുപാട് കുഞ്ഞുങ്ങളെ വേണം.”
“അയ്യടാ പെണ്ണിന്റെ ഓരോ ആഗ്രഹം നോക്കിയേ?!! ആയിക്കോട്ടെ. മുത്ത് നോക്കിക്കോളാം . ഏതായാലും ഞാൻ നല്ലോണം പഞ്ചാരയൊക്കെ ഇട്ട് പാൽ കാച്ചി വെക്കാം. ചടങ്ങ് മുടക്കേണ്ട. പുതുപ്പെണ്ണ് മണിയറയിൽ പാലുമായിതന്നെ പോയിക്കോ ”
“പോ മുത്തേ… ഞാൻ ചുമ്മാ പറഞ്ഞതാ. ഞങ്ങൾ ഇപ്പോൾ ആദ്യ രാത്രി ആഘോഷിക്കാൻ ഒന്നും പോകുന്നില്ല. ചുമ്മാ കെട്ടിപിടിച്ചു കിടക്കും. പിന്നെ കുറേ ഉമ്മ വെക്കും. അത്രയേ ഉള്ളൂ. വിത്ത് പാകുന്നതൊക്കെ വിവാഹം കഴിഞ്ഞു മാത്രം. “

എന്റെ പേര് മാറ്റാൻ ഡോക്ടർ സാബിനോട് പറഞ്ഞിട്ടുണ്ട് പുതിയ പേര് വാവ VAVA എന്നാണ്. എല്ലാവരും ശ്രദ്ധിക്കുമല്ലോ
vava oru rasam ella bro
എന്നാൽ ‘ അച്ചായൻ ‘ എന്ന് മതി.. ഞാൻ എഴുതിയ കഥയുടെ തുടക്കം അച്ചായൻ പറഞ്ഞ കഥ എന്നല്ലേ., അപ്പോൾ അച്ചായൻ തന്നെ ആകട്ടെ… അച്ചായൻ തന്നെ കഥ പറഞ്ഞോട്ടെ
മച്ചാനെ പൊളിച്ചു 🤩❤️
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
❤❤❤❤താങ്ക്സ് ശ്യാമയും സുധിയും എന്നൊരു കഥ വരുന്നുണ്ട് ബ്രോ ആവശ്യപെട്ട കഥയുടെ തുടക്കം മാത്രം. വായിച്ചു നോക്കു.
ഇഷ്ടപ്പെട്ടു ❤️❤️❤️
❤❤❤❤❤❤❤താങ്ക്സ്
❤️❤️❤️❤️
❤❤❤❤❤❤താങ്ക്സ്