“അതൊക്കെ വേണം ഇനി ഒരു ആവശ്യം വന്നാൽ ഉപയോഗിക്കാമല്ലോ?. മോൻ ഇടക്ക് ഇതുപോലെ ഇവിടെ വരുമ്പോഴെങ്കിലും ഉടുക്കാമല്ലോ?”
മുത്ത് എനിക്ക് പത്തിരി എടുത്തു തന്നു. കൂടെ കോഴിക്കറിയും. കൂടെ അവൾക്കും കൊടുത്തു. ഞാൻ പത്തിരി മുറിച്ചെടുത്ത് കറിയിൽ മുക്കി കഴിച്ചു.
“ഇത്തിരി എരിവ് ഉണ്ടെങ്കിലും നല്ല രുചി. ” ഞാൻ പറഞ്ഞു.
“ഓഹ്! ഞാൻ മറന്നു പോയി എന്റെ മോന് എരിവ് കുറച്ചേ വേണ്ടു എന്ന കാര്യം. പണ്ടേ ഇവന് മധുരം ആണ് പ്രീയം”
“എന്റെ മുത്തേ ഇനിയും പഴയ കഥ ഒന്നും പറയല്ലേ? എനിക്ക് നാണമാകും.”
“ഇല്ല മുത്ത് ഒന്നും പറയില്ല. പോരെ എന്റെ മോൻ കഴിക്ക് ”
“മുത്തേ.. ഒരു സമശയം ചോദിച്ചോട്ടെ? ഫിദക്ക് എന്നെ ഇഷ്ട്ടം ആണെന്ന് മുത്തിനോട് പറഞ്ഞിട്ടും മുത്ത് എന്താ ഫിദയെ വഴക്ക് പറയാതിരുന്നത്?”
“അതോ!!!? അതെനിക്ക് എന്റെ മോനെ ഇഷ്ട്ടം ആയത് കൊണ്ട്? നിങ്ങൾ ഒന്നിക്കണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ട്”
എനിക്ക് സന്തോഷം തോന്നി.
ഞാൻ വേഗം കഴിച്ചു എഴുനേൽക്കാൻ നോക്കി. എന്റെ അടുത്ത് ഇരുന്ന മുത്ത് എന്നെ അവിടെ തന്നെ പിടിച്ചു ഇരുത്തി.
“എന്റെ മോൻ എവിടെയാ എഴുനേറ്റു പോകാൻ നോക്കുന്നെ..? . കുറച്ചു കൂടെ കഴിച്ചിട്ട് എഴുന്നേറ്റാൽ മതി. ” അതും പറഞ്ഞു വീണ്ടും എന്റെ പത്രത്തിൽ പത്തിരി എടുത്ത് ഇട്ട് തന്നു. കൂടെ കറിയും വിളമ്പി.
“അയ്യോ!! മുത്തേ വയറു നിറഞ്ഞു അതുകൊണ്ടാ.. മതി മതി. ഞാൻ കൈ കഴുകി വീട്ടിലേക്ക് പോകാൻ നോക്കട്ടെ?”

എന്റെ പേര് മാറ്റാൻ ഡോക്ടർ സാബിനോട് പറഞ്ഞിട്ടുണ്ട് പുതിയ പേര് വാവ VAVA എന്നാണ്. എല്ലാവരും ശ്രദ്ധിക്കുമല്ലോ
vava oru rasam ella bro
എന്നാൽ ‘ അച്ചായൻ ‘ എന്ന് മതി.. ഞാൻ എഴുതിയ കഥയുടെ തുടക്കം അച്ചായൻ പറഞ്ഞ കഥ എന്നല്ലേ., അപ്പോൾ അച്ചായൻ തന്നെ ആകട്ടെ… അച്ചായൻ തന്നെ കഥ പറഞ്ഞോട്ടെ
മച്ചാനെ പൊളിച്ചു 🤩❤️
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
❤❤❤❤താങ്ക്സ് ശ്യാമയും സുധിയും എന്നൊരു കഥ വരുന്നുണ്ട് ബ്രോ ആവശ്യപെട്ട കഥയുടെ തുടക്കം മാത്രം. വായിച്ചു നോക്കു.
ഇഷ്ടപ്പെട്ടു ❤️❤️❤️
❤❤❤❤❤❤❤താങ്ക്സ്
❤️❤️❤️❤️
❤❤❤❤❤❤താങ്ക്സ്