“എന്തിനാ വിവാഹം കഴിയാൻ കാത്ത് നിൽക്കുന്നത്. അതിന് മുൻപും ഇതൊക്കെ ആകാം. പക്ഷെ രണ്ടു പേരും പിരിയില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രം. ഇനി അങ്ങനെ ഒരു ഉറപ്പ് ഇല്ലെങ്കിലും ഇതൊക്കെ ആകാം. ഒരുപാട് സ്നേഹിക്കുന്ന ഒരാണിന് പെണ്ണിന്റെ മനസ്സും ശരീരവും കൊടുത്തു എന്നതിൽ തെറ്റൊന്നും ഇല്ല.”
“മുത്ത് ഇത് എന്തൊക്കെയാ പറയുന്നത് ? മുത്തിന് എന്താ പറ്റിയത്? മുത്തിന്റെ കണ്ണൊക്കെ നിറഞ്ഞല്ലോ?”
“എന്റെ കണ്ണൊന്നും നിറഞ്ഞിട്ടില്ല. നീയൊന്നു പോയേ .. പോയി എന്റെ മോൻ വരുന്നുണ്ടോ എന്ന് നോക്ക്. ”
അങ്ങനെ പറഞ്ഞു മൂത്തുമ്മ ഫിദയെ അടുക്കളയിൽനിന്ന് തള്ളി പുറത്താക്കി. എന്തോ കാര്യമായ സങ്കടം മുത്തിന്റെ ഉള്ളിൽ ഉണ്ട് എന്ന് ഫിദക്ക് തോന്നി. ഫിദ വീണ്ടും ഇറയത്തു വന്നു എന്നെ കാത്തിരുന്നു.
ദൂരെ ഗെയ്റ്റ് ആരോ തുറക്കുന്നത് കണ്ടു മുറ്റത്ത് ഇറങ്ങി നോക്കി. ഞാൻ ആണെന്ന് മനസ്സിൽ ആയപ്പോൾ അവളുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു. കൂടെ എന്റെ വേഷം കണ്ടപ്പോൾ അത് ഇരട്ടിച്ചു.
“മുത്തേ .ശ്രീയേട്ടൻ വന്നൂ..” അങ്ങനെ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
അവൾ ഓടി എന്റെ അടുത്തേക്ക് വന്നു.
ഞാൻ ഗെയ്റ്റ് പൂട്ടി അകത്തേക്ക് നടക്കുമ്പോൾ എന്റെ അടുത്തെത്തിയ അവൾ എന്റെ കൈയിൽ പിടിച്ചു. നടന്നു.
“ഡി പെണ്ണെ എന്റെ കൈ വിട് . ആരേലും കാണും.”
“ആര് കണ്ടാലും ഇനി എനിക്ക് കുഴപ്പമില്ല. എന്റെ ശ്രീയേട്ടൻ ഇവിടെ വന്നല്ലോ?”
‘മോളെ ഫീ.. മൂത്തുമ്മ കാണുമെടി. പ്ലീസ് എന്റെ കൈ വിടെടി. “

എന്റെ പേര് മാറ്റാൻ ഡോക്ടർ സാബിനോട് പറഞ്ഞിട്ടുണ്ട് പുതിയ പേര് വാവ VAVA എന്നാണ്. എല്ലാവരും ശ്രദ്ധിക്കുമല്ലോ
vava oru rasam ella bro
എന്നാൽ ‘ അച്ചായൻ ‘ എന്ന് മതി.. ഞാൻ എഴുതിയ കഥയുടെ തുടക്കം അച്ചായൻ പറഞ്ഞ കഥ എന്നല്ലേ., അപ്പോൾ അച്ചായൻ തന്നെ ആകട്ടെ… അച്ചായൻ തന്നെ കഥ പറഞ്ഞോട്ടെ
മച്ചാനെ പൊളിച്ചു 🤩❤️
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
❤❤❤❤താങ്ക്സ് ശ്യാമയും സുധിയും എന്നൊരു കഥ വരുന്നുണ്ട് ബ്രോ ആവശ്യപെട്ട കഥയുടെ തുടക്കം മാത്രം. വായിച്ചു നോക്കു.
ഇഷ്ടപ്പെട്ടു ❤️❤️❤️
❤❤❤❤❤❤❤താങ്ക്സ്
❤️❤️❤️❤️
❤❤❤❤❤❤താങ്ക്സ്