ഞാൻ പറഞ്ഞു. ഫിദ പൊട്ടിച്ചിരിച്ചു.
“അച്ചോട!!! എന്റെ മോന് പിണക്കമായോ?…. സോറി. ഇനി മുത്ത് പറയില്ല. പക്ഷെ എന്റെ ചക്കര കുട്ടൻ ഇനി വൈകുന്നേരമേ പോകാവൂ. അല്ലെങ്കിൽ നാളെ പോകാം. ഇന്ന് മുത്തിന്റെ കൂടെ ഇവിടെ കഴിയാം. ”
“ശരി ഞാൻ വൈകുന്നേരമേ പോകു.. പക്ഷെ മുത്ത് ഇനി പഴയ കാര്യം ഒന്നും പറയരുത്.. ഞാൻ പോലും അറിയാത്ത കുഞ്ഞിലേ കാര്യം ഇപ്പോൾ പറഞ്ഞു എന്നെ നാണം കെടുത്തരുത്..”
“എന്റെ മോന് നാണക്കേടയോ ? എന്തിനാ നാണിക്കുന്നത്.? ഈ മുത്തിന് ഇതൊക്കെ എന്ത് സന്തോഷം ആണെന്നോ? മുത്ത് ഒരുപാട് സന്തോഷത്തോടെയാ അന്നും ആസ്വദിച്ചത്. അതുകൊണ്ട് മോൻ ഇതൊന്നും ഒരു മോശമായി തോന്നേണ്ട. മുത്ത് ഇവളുടെ കാര്യം പറയണോ?”
“ആഹ്!! ഇനി എന്റെ നെഞ്ചത്തേക്ക് ആയിക്കോ.. ഞാനും ഇതുപോലെ എന്തെങ്കിലും കുസൃതി കാണിച്ചിട്ടുണ്ടാകും.. അതൊന്നും വലിയ കാര്യമല്ല. ഉമ്മൂമ്മയോട് ചോദിച്ചാൽ മുത്തിനെ കുറച്ചു ഇതിൽ കൂടുതൽ പറയാൻ ഉണ്ടാകും. ഇതൊക്കെ അധിക കുഞ്ഞുങ്ങളും കാണിക്കുന്നതാ. ” ഫിദ പറഞ്ഞു.
ആ സമയവും മുത്ത് എനിക്ക് പത്തിരിയും ഇറച്ചിയും വാരി തന്നു കൊണ്ടേയിരുന്നു. അങ്ങനെ ഭക്ഷണം കഴിച്ച ശേഷം ഞാൻ അവിടെയുള്ള സോഫയിൽ ഇരുന്നു. എനിക്ക് ചെറുതായി കാൽ വേദനിക്കാൻ തുടങ്ങി. ഞാൻ മുണ്ടിന്റെ പുറത്തു കൂടെ കാലിൽ തടവി. അത് കണ്ടു മുത്ത് ഫിദയോട് ചോദിച്ചു.
“ഡി പെണ്ണെ നീ നേരത്തെ എന്റെ മോന്റെ കാലിൽ ബാം തടവി കൊടുത്തില്ലേ? ”
“ഇപ്പോൾ വേദന ഉണ്ടോ ശ്രീയേട്ടാ.? ഞാൻ ഇപ്പോൾ ബാം തടവിത്തരാം. ” അങ്ങനെ പറഞ്ഞു ഫിദ ബാം എടുക്കാനായി മുറിയിലേക്ക് പോയി. ആ സമയം അവിടെ എന്റെ അടുത്ത് ഇരുന്ന മുത്ത്. എന്റെ കാൽ എടുത്ത് മുത്തിന്റെ മടിയിൽ വെച്ചു. എന്റെ മുണ്ട് കാലിൽ നിന്ന് മാറ്റി. തുടമുതൽ താഴേക്ക് തടവി.

എന്റെ പേര് മാറ്റാൻ ഡോക്ടർ സാബിനോട് പറഞ്ഞിട്ടുണ്ട് പുതിയ പേര് വാവ VAVA എന്നാണ്. എല്ലാവരും ശ്രദ്ധിക്കുമല്ലോ
vava oru rasam ella bro
എന്നാൽ ‘ അച്ചായൻ ‘ എന്ന് മതി.. ഞാൻ എഴുതിയ കഥയുടെ തുടക്കം അച്ചായൻ പറഞ്ഞ കഥ എന്നല്ലേ., അപ്പോൾ അച്ചായൻ തന്നെ ആകട്ടെ… അച്ചായൻ തന്നെ കഥ പറഞ്ഞോട്ടെ
മച്ചാനെ പൊളിച്ചു 🤩❤️
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
❤❤❤❤താങ്ക്സ് ശ്യാമയും സുധിയും എന്നൊരു കഥ വരുന്നുണ്ട് ബ്രോ ആവശ്യപെട്ട കഥയുടെ തുടക്കം മാത്രം. വായിച്ചു നോക്കു.
ഇഷ്ടപ്പെട്ടു ❤️❤️❤️
❤❤❤❤❤❤❤താങ്ക്സ്
❤️❤️❤️❤️
❤❤❤❤❤❤താങ്ക്സ്