ഒരേ സമയം എനിക്ക് ചമ്മലും സങ്കടവും ഉണ്ടായി. ഫിദ ബാമുമായി വന്നു.
“ഇങ്ങ് താടി പെണ്ണെ എന്റെ മോന് ഞാൻ തന്നെ തടവികൊടുത്തോളം “”
മുത്ത് പറഞ്ഞു. എന്നിട്ട് ഫിദയുടെ കൈയിൽ നിന്നും ബാം വാങ്ങി കുറച്ചു എടുത്ത് എന്റെ കാലിൽ പുരട്ടിയ ശേഷം എന്റെ തുട മുതൽ താഴേക്ക് തടവാൻ തുടങ്ങി. കുറച്ചു സമയം അങ്ങനെ ചെയ്ത ശേഷം ഫിദയോട് പറഞ്ഞു.
“ആഹ്!! എന്റെ മോള് നോക്കി നിൽക്കുകയാണോ.? വാ വന്നു ഇവിടെ ഇങ്ങനെ ഇരിക്ക്. എന്നിട്ട് ഇതുപോലെ നന്നായി തടവികൊടുക്ക്.”
ഫിദ സന്തോഷത്തോടെ അവിടെ ഇരുന്ന് എന്റെ കാൽ അവളുടെ മടിയിൽ വെച്ച് തടവാൻ തുടങ്ങി.
“നോക്കി തടവണം. കൈ മാറി പോകരുത്. മാറി വേറെ എവിടെയെങ്കിലും കൊണ്ടാൽ എന്റെ മോന് പുകയും” മുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു
“അയ്യേ!!! പോ മുത്തേ.. എന്റെ കെട്യോന്. ഞാൻ ചെയ്തു കൊടുത്തോളാം.. മുത്ത് പോയെ”
“എന്നാൽ കെട്ട്യോനും കെട്ട്യോളും എന്താ എന്ന് വെച്ചാൽ റൂമിൽ പോയിട്ട് ചെയ്‌തോ. എന്റെ മോന് തല്ക്കാലം വേഷം മാറാൻ പറ്റിയത് എന്തെങ്കിലും ഉണ്ടെങ്കിൽ നീ കൊടുക്ക്. നാളെ നമുക്ക് പോയിട്ട് പുതിയത് വാങ്ങാം.. അപ്പോൾ സൈസ് ചോദിച്ചു വെച്ചോ.. ഇനി അവിടെ എത്തിയിട്ട് കെട്ട്യോന്റെ സൈസ് അറിയില്ലെന്ന് പറയരുത്” ചിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞിട്ട് മുത്ത് അടുക്കളയിലേക്ക് പോയി.
ഞാനും ഫിദയും റൂമിലേക്കും. റൂമിൽ എത്തിയ ഉടനെ ഫിദ റൂമിന്റെ വാതിൽ ചാരി. ലൈറ്റ് ഓൺ ആക്കി. എന്നേയും കൂട്ടി അവിടെയുള്ള ഷെൽഫിന്റെ മുന്നിൽ പോയി സെൽഫ് തുറന്നു.

എന്റെ പേര് മാറ്റാൻ ഡോക്ടർ സാബിനോട് പറഞ്ഞിട്ടുണ്ട് പുതിയ പേര് വാവ VAVA എന്നാണ്. എല്ലാവരും ശ്രദ്ധിക്കുമല്ലോ
vava oru rasam ella bro
എന്നാൽ ‘ അച്ചായൻ ‘ എന്ന് മതി.. ഞാൻ എഴുതിയ കഥയുടെ തുടക്കം അച്ചായൻ പറഞ്ഞ കഥ എന്നല്ലേ., അപ്പോൾ അച്ചായൻ തന്നെ ആകട്ടെ… അച്ചായൻ തന്നെ കഥ പറഞ്ഞോട്ടെ
മച്ചാനെ പൊളിച്ചു 🤩❤️
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
❤❤❤❤താങ്ക്സ് ശ്യാമയും സുധിയും എന്നൊരു കഥ വരുന്നുണ്ട് ബ്രോ ആവശ്യപെട്ട കഥയുടെ തുടക്കം മാത്രം. വായിച്ചു നോക്കു.
ഇഷ്ടപ്പെട്ടു ❤️❤️❤️
❤❤❤❤❤❤❤താങ്ക്സ്
❤️❤️❤️❤️
❤❤❤❤❤❤താങ്ക്സ്