“നാളെ തന്നെ ഞാൻ അവനെ വിളിച്ചു കാര്യങ്ങൾ പറയാം.. എന്നിട്ട് എത്രയും പെട്ടന്ന് നമ്മുടെ കല്ല്യാണം നടത്താം. പോരെ..? അത് കഴിഞ്ഞു മതി. നമ്മുടെ യഥാർത്ഥ ആദ്യ രാത്രി. ”
അവൾ ചിരിച്ചു. ഞാൻ ആ പവിഴ തേൻ ചുണ്ടുകൾ വീണ്ടും നുണഞ്ഞു.
അപ്പോഴാണ് എന്റെ ഫോൺ അടിച്ചത്.
ഫോൺ ഞാൻ നേരത്തെ അവിടെ വെച്ചിരുന്നു.
ഞാൻ ഞെട്ടി ഇപ്പോൾ ഇത് ആരാ വിളിക്കുന്നത്. അച്ഛനോ അമ്മയോ വല്ലതും ആണോ? അവർ വീട്ടിൽ വന്നോ? എന്നെ കാണാഞ്ഞിട്ട് വിളിക്കുന്നതാണോ?
ഞാൻ വേഗം ഫോൺ എടുത്തു നോക്കി ഭാഗ്യം അവർ അല്ല. എന്റെ സുഹൃത്ത് രാകേഷ് ആണ്. ഇടയ്ക്ക് അവൻ എന്നെ കാണാൻ എന്റെ വീട്ടിൽ വരാറുണ്ട് . ഞാൻ അവന്റെ വീട്ടിലും പോയിട്ടുണ്ട്. അവിടെ കുറച്ചു ദിവസം നിന്നിട്ടും ഉണ്ട്. പക്ഷെ അതൊക്കെ കുറച്ചു മുൻപാണ്. ഒന്നോ രണ്ടോ വർഷം മുൻപ്. ഇപ്പോഴും ഇടയ്ക്ക് വിളിക്കും അവന്റെ കൂടെ പോയി നിൽക്കാൻ. ഞാൻ ഫോൺ എടുത്തു. അവൾ ലൗഡ്സ് സ്പീക്കറിൽ ഇടാൻ പറഞ്ഞത് കൊണ്ട് അങ്ങനെ ചെയ്താണ് സംസാരിച്ചത്.
“ഹലോ ഡാ എന്തൊക്കെയുണ്ട് വിശേഷം. സുഖമാണോ?” ഫോൺ എടുത്ത ഉടനെ അവൻ ചോദിച്ചു.
“ആട.. പെരുത്ത് സുഖമാണ് മോനെ..എന്തുണ്ട് നിന്റെ വിശേഷങ്ങൾ ? നിന്റെ പെണ്ണ് എന്ത് പറയുന്നു. ”
“അവൾ പെറാൻ പോയിരിക്കുകയാ.. അതുവരെ അടുപ്പിക്കാതിരുന്ന വീട്ടുകാർ അവൾക്ക് വിശേഷം ആണെന്ന് അറിഞ്ഞപ്പോൾ തന്നെ മുട്ട് മടക്കി. പക്ഷെ ഇന്ന് തന്നെ പോയിട്ട് അവളെ ഇങ്ങ് കൂട്ടികൊണ്ട് വരണം. അവൾ അടുത്ത് ഇല്ലാത്തത് കൊണ്ട് ഒരു സുഖമില്ലെടാ “

എന്റെ പേര് മാറ്റാൻ ഡോക്ടർ സാബിനോട് പറഞ്ഞിട്ടുണ്ട് പുതിയ പേര് വാവ VAVA എന്നാണ്. എല്ലാവരും ശ്രദ്ധിക്കുമല്ലോ
vava oru rasam ella bro
എന്നാൽ ‘ അച്ചായൻ ‘ എന്ന് മതി.. ഞാൻ എഴുതിയ കഥയുടെ തുടക്കം അച്ചായൻ പറഞ്ഞ കഥ എന്നല്ലേ., അപ്പോൾ അച്ചായൻ തന്നെ ആകട്ടെ… അച്ചായൻ തന്നെ കഥ പറഞ്ഞോട്ടെ
മച്ചാനെ പൊളിച്ചു 🤩❤️
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
❤❤❤❤താങ്ക്സ് ശ്യാമയും സുധിയും എന്നൊരു കഥ വരുന്നുണ്ട് ബ്രോ ആവശ്യപെട്ട കഥയുടെ തുടക്കം മാത്രം. വായിച്ചു നോക്കു.
ഇഷ്ടപ്പെട്ടു ❤️❤️❤️
❤❤❤❤❤❤❤താങ്ക്സ്
❤️❤️❤️❤️
❤❤❤❤❤❤താങ്ക്സ്