“നീ എങ്ങനെ കെട്ട് നടത്തി തരും എന്നാ പറയുന്നത്. ? ഞങ്ങൾ രണ്ടു വിഭാഗം ആണ്. അപ്പോൾ എവിടെ വെച്ച് കെട്ടും.?”
“ഡാ അതിനെല്ലാം വഴിയുണ്ട്. അതിനാണ് സ്പെഷ്യൽ മാരേജ് ആക്ട് ഉള്ളത്. പിന്നെ ഇവിടെ ഒരു അമ്പലം ഉണ്ട്. ഇങ്ങനെ ഉള്ള കല്യാണം ഒക്കെ നടക്കുന്നത്. അവിടെ ജാതിയോ , മതമോ, വർണ്ണമോ, വർഗ്ഗമോ ഒന്നും പ്രശ്നം അല്ല. അവിടെ വെച്ചല്ലേ എന്റെ വിവാഹം നടന്നത്. ഇന്നും ഒരു വിവാഹം ഉണ്ടായിരുന്നു. എന്റെ ഒരു സുഹൃത്തിന്റെ അതുകൊണ്ട് ഇന്ന് ഞാൻ ലീവ് ആക്കി.”
“എന്നാൽ നാളെ ഞാൻ അവിടെ വന്നാൽ എന്റെ വിവാഹവും നടക്കുമോ?”
“നടക്കും… ഈ ഞാൻ നടത്തും. പക്ഷെ അതിന് നീ മാത്രം വന്നാൽ പോര കൂടെ ഒരു പെണ്ണും ഉണ്ടാകണം.. അവൾക്ക് പതിനെട്ടു വയസ്സ് കഴിയുകയും വേണം. പിന്നെ പേരും അഡ്ഡ്രസും വയസും തെളിയിക്കുന്ന രേഖയും കൂടെ ഫോട്ടോയും . അങ്ങനെ ഒരു പെണ്ണ് ഉണ്ടെങ്കിൽ. നീ വിളിച്ചാൽ വരുന്ന ഒരു പെണ്ണ് ഉണ്ടെങ്കിൽ നീ കൂട്ടി വാ ഇവിടെ വെച്ച് നിന്റെ വിവാഹം. ഈ രാകേഷ് നടത്തിത്തരും.”
ഇത് കേട്ട് ഫിദയുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു.
തുടരണോ….
തുടരും….
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
??????
ഏകൻ ?
ആർച്ചർ?
എൻജോയ്?
ഓർ
സ്നേഹിതൻ ?

എന്റെ പേര് മാറ്റാൻ ഡോക്ടർ സാബിനോട് പറഞ്ഞിട്ടുണ്ട് പുതിയ പേര് വാവ VAVA എന്നാണ്. എല്ലാവരും ശ്രദ്ധിക്കുമല്ലോ
vava oru rasam ella bro
എന്നാൽ ‘ അച്ചായൻ ‘ എന്ന് മതി.. ഞാൻ എഴുതിയ കഥയുടെ തുടക്കം അച്ചായൻ പറഞ്ഞ കഥ എന്നല്ലേ., അപ്പോൾ അച്ചായൻ തന്നെ ആകട്ടെ… അച്ചായൻ തന്നെ കഥ പറഞ്ഞോട്ടെ
മച്ചാനെ പൊളിച്ചു 🤩❤️
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
❤❤❤❤താങ്ക്സ് ശ്യാമയും സുധിയും എന്നൊരു കഥ വരുന്നുണ്ട് ബ്രോ ആവശ്യപെട്ട കഥയുടെ തുടക്കം മാത്രം. വായിച്ചു നോക്കു.
ഇഷ്ടപ്പെട്ടു ❤️❤️❤️
❤❤❤❤❤❤❤താങ്ക്സ്
❤️❤️❤️❤️
❤❤❤❤❤❤താങ്ക്സ്