“പോ മുത്തേ… എനിക്കൊന്നും വേണ്ട ജ്യൂസ്. മുഴുവനും ശ്രീയേട്ടൻ കുടിച്ചോട്ടെ ” അവൾ നാണിച്ചു കൊണ്ട് പറഞ്ഞു.
“കുടിക്കെടി പെണ്ണെ എന്റെ മോൻ തരുന്നതല്ലേ? മോന്റെ അടുത്തിരുന്ന് കുടിക്ക്. ”
“ഈ മുത്തിന്റെ ഒരു കാര്യം. ” അങ്ങനെ പറഞ്ഞുകൊണ്ട് ഫിദ എന്റെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങി എന്റെ അടുത്ത് ഇരുന്ന് ബാക്കിയുള്ള ജ്യൂസ് കുടിച്ചു.
“മോനെ … മോൻ എന്റെ മോളുടെ കഴുത്തിൽ താലി കെട്ടണം. അത് ഇവിടെ വെച്ച് കെട്ടിയാലും മതി. എനിക്ക് അത് കാണണം മോൻ എന്റെ മോളുടെ കഴുത്തിൽ താലി കെട്ടുന്നത്. എന്നിട്ട് ഇവിടെ എന്റെ കൂടെ നിങ്ങൾ കഴിയണം. ഈ വീടും പറമ്പും എല്ലാം ഇനി നിങ്ങൾക്ക് ഉള്ളതാ..”
“അതൊന്നും വേണ്ട മുത്തേ .. എന്റെ അച്ഛനും അമ്മയും ഞങ്ങളെ സ്വീകരിക്കും. അതെന്റെ വിശ്വാസം ആണ്. എന്ന് കരുതി ഞങ്ങൾ ഇവിടെ വരാതിരിക്കില്ല.. ഞങ്ങൾ ഇവിടെ വന്നു മുത്തിന്റെ കൂടെയും താമസിക്കും. പിന്നെ താലി കെട്ടുന്നത് എവിടെ വെച്ച് വേണേലും ആകാം. എനിക്ക് അതിൽ പ്രശ്നം ഒന്നും ഇല്ല.”
“ശരി. എന്റെ മോൻ നടന്നു വന്നതല്ലേ ? കുറച്ചു സമയം അകത്തു റൂമിൽ പോയി വിശ്രമിച്ചോ. മോള് മോനെയും കൂട്ടി റൂമിലേക്ക് പോയിക്കോ.. അവിടെ പോയി ഇരുന്നോ കിടന്നോ സംസാരിച്ചോ? എന്റെ മക്കളെ ശല്ല്യം ചെയ്യാൻ ആരും വരില്ല. അപ്പോഴേക്കും മുത്ത് മോന് കഴിക്കാൻ ഉള്ളത് ഉണ്ടാക്കട്ടെ.”
“അതൊന്നും വേണ്ട മുത്തേ ഞങ്ങൾ ഇവിടെ ഇരുന്നോളാം. ഞങ്ങൾ ഇവിടെ ഇരുന്ന് സംസാരിച്ചോളാം..” ഫിദ പറഞ്ഞു.

എന്റെ പേര് മാറ്റാൻ ഡോക്ടർ സാബിനോട് പറഞ്ഞിട്ടുണ്ട് പുതിയ പേര് വാവ VAVA എന്നാണ്. എല്ലാവരും ശ്രദ്ധിക്കുമല്ലോ
vava oru rasam ella bro
എന്നാൽ ‘ അച്ചായൻ ‘ എന്ന് മതി.. ഞാൻ എഴുതിയ കഥയുടെ തുടക്കം അച്ചായൻ പറഞ്ഞ കഥ എന്നല്ലേ., അപ്പോൾ അച്ചായൻ തന്നെ ആകട്ടെ… അച്ചായൻ തന്നെ കഥ പറഞ്ഞോട്ടെ
മച്ചാനെ പൊളിച്ചു 🤩❤️
❤❤❤❤❤❤❤❤❤❤❤
❤️❤️❤️
❤❤❤❤താങ്ക്സ് ശ്യാമയും സുധിയും എന്നൊരു കഥ വരുന്നുണ്ട് ബ്രോ ആവശ്യപെട്ട കഥയുടെ തുടക്കം മാത്രം. വായിച്ചു നോക്കു.
ഇഷ്ടപ്പെട്ടു ❤️❤️❤️
❤❤❤❤❤❤❤താങ്ക്സ്
❤️❤️❤️❤️
❤❤❤❤❤❤താങ്ക്സ്