“അല്ല!! ഇതെന്ത് വേഷമാടി എന്റെ മോന് നീ കൊടുത്തത്? വേറെ ഒന്നും കിട്ടിയില്ലേ എന്റെ മോന് കൊടുക്കാൻ..?”
“ഇതിനെന്താ കുഴപ്പം? ശ്രീയേട്ടന് ഇതും നന്നായി ചേരുന്നുണ്ട്. ”
“ചേരുന്നുണ്ടെന്ന് വെച്ച് . നിനക്ക് ഞാൻ നല്ല പാന്റ് വാങ്ങി തന്നിട്ടില്ലേ? അത് മതിയായിരുന്നല്ലോ” മുത്ത് പറഞ്ഞു.
“അതൊന്നും സാരമില്ല മുത്തേ. എനിക്ക് ഇത് ഇഷ്ട്ടം ആയി. അതാ ഞാൻ ഇത് ഇട്ടത്. അവളെ പറയേണ്ട മുത്തേ.”
“കണ്ടോടി.. എന്റെ മോന്റെ സ്നേഹം.. ഞാൻ നിന്നെ വഴക്ക് പറയുന്നതാണ് എന്ന് കരുതി കുറ്റം സ്വയം ഏറ്റെടുത്തത്. ”
“ഞാൻ വെറുതെ ഒരു രസത്തിനു കൊടുത്തത.. എന്നാൽ തന്നെ എന്താ ശ്രീയേട്ടൻ പറയുന്നത് കേട്ടില്ലേ? ശ്രീയേട്ടന് ഇഷ്ട്ടം ആയെന്ന് പറഞ്ഞത് കേട്ടില്ലേ.. പിന്നെ എന്താ ?”
“അവളുടെ ഒരു രസം. അങ്ങനെ രസത്തിന് എന്ന് പറഞ്ഞു നിന്നോട് വെറും ബ്രായും ജെട്ടിയും മാത്രം ഇട്ടു നടക്കാൻ പറഞ്ഞാൽ നീ നടക്കുമോ?”
“ആ നടക്കും.. ശ്രീയേട്ടൻ പറഞ്ഞാൽ അതുപോലു ഇല്ലാതെ ഞാൻ നടക്കും. വേണെങ്കിൽ ഈ വീടിനു ചുറ്റും ഓടും. ”
“എന്റെ മോൻ അങ്ങനെയൊന്നും പറയില്ല എന്ന് നിനക്ക് അറിയാം അല്ലേ?.. അതു അവിടെ നിൽക്കെട്ടെ. ഇനി നിനക്ക് ഇപ്പോൾ വീട്ടിൽ പോകണോ ? ” മുത്ത് ഫിദയോട് ചോദിച്ചു.
“ആ പോയി വരാം . നാളെ എന്റെ കല്യാണം അല്ലേ? അപ്പോൾ ഉപ്പയേയും ഉമ്മയേയും ഒന്ന് കണ്ടിട്ട് വരാം.”
“എന്നാ വേഗം പോയിട്ട് വാ… ഉച്ച കഴിഞ്ഞു നമുക്ക് ടൗണിൽ പോകേണ്ടതാ. അല്ല നീ എന്ത് പറഞ്ഞാ വരാൻ പോകുന്നത്..?”

Don’t drop continue cheyane
താങ്ക്സ് ❤❤❤
നല്ല ഫീൽ ഗുഡ് സ്റ്റോറി ആണ് ❤️❤️❤️
താങ്ക്സ് ❤❤❤
Actually, ഇതൊരു നല്ല സ്റ്റോറി ആണ് 🤍.. കണ്ടിന്യൂ 🔥
താങ്ക്സ് ❤❤❤
❤️❤️❤️
താങ്ക്സ് ❤❤❤
ഏകൻ നിങ്ങൾ നല്ലൊരു writter ആണ്
അവരുടെ പ്രണയം നല്ല രീതിയിൽ ഫീൽ ആകുന്നുണ്ട് അതെ ഫീലിൽ തന്നെ sex portion എഴുതാൻ സാധിക്കട്ടെ 👌👌
താങ്ക്സ് ❤❤❤
തുടരണം .. എന്നും നോക്കും ഈ കഥക്കായി
താങ്ക്സ് ❤❤❤
Superrrrrr
താങ്ക്സ് ❤❤❤