“അതൊക്കെയുണ്ട് മുത്തേ… ഇനി കുറച്ചു ദിവസം എങ്കിലും ഇവിടെ നിൽക്കാൻ ഉള്ള കാര്യം ചെയ്തെ വരൂ മുത്ത് അത് ഓർക്കേണ്ട. നമുക്ക് ഇവിടെ നിന്ന് രാവിലെ പോകാം. പക്ഷെ ശ്രീയേട്ടൻ എങ്ങനെ വരും.?”. ” ”
“എന്റെ കാര്യം പ്രശ്നമില്ല. ഞാൻ രാകേഷിന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങും. എന്നിട്ട് അടുത്ത ടൗണിൽ കാത്ത് നിൽക്കാം. രണ്ടാളും ഏഴര ആകുമ്പോഴേക്കും അവിടെ എത്തിയാൽ മതി. അവിടുന്ന് ഒരുമിച്ചു പോകാം. ”
“എന്നിട്ട് അവിടെയാണോ നമ്മുടെ ആദ്യരാത്രിയും ഹണിമൂണും?” ഫിദ ചോദിച്ചു.
“അവിടെയൊന്നും വേണ്ട. ആദ്യ രാത്രി എല്ലാം ഇവിടെ ഈ വീട്ടിൽ മതി.. . മോൻ കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്ന് വീട്ടിൽ പറയണം. എന്നിട്ട് ഇവിടെ നിൽക്കാം .. അത് കഴിഞ്ഞു മതി ഹണിമൂൺ. ” മുത്ത് പറഞ്ഞു.
“അത് ശരിയാ. അത് നല്ലൊരു ഐഡിയ ആണ്. അത് മതി ശ്രീയേട്ടാ. എന്നിട്ട് നമുക്ക് ഹണിമൂണിന് പോകണം.. എന്നിട്ട് വേണം എനിക്ക് എന്റെ വയറു വീർപ്പിക്കാൻ”
“ഈ പെണ്ണിന് ഈ ഒരു ചിന്തയേ ഉള്ളൂ.. വയറു വീർപ്പിച്ചു നടക്കുന്ന ഒരേ ചിന്ത.” മുത്ത് പറഞ്ഞു.
” ശ്രീയേട്ടൻ എന്റെ വയർ വീർപ്പിക്കുന്നതും . വീർത്ത വയറുമായി
ശ്രീയേട്ടന്റെ കുഞ്ഞുങ്ങളെ ചുമന്നു നടക്കുന്നതും എന്റെ സ്വപ്നം ആണ്.. ” .
” നല്ല സ്വപ്നം. മോനെ ഇവളുടെ വയറ് ഒരു തവണ വീർപ്പിച്ചാൽ പോരാ പല തവണ വീർപ്പിക്കണം മോനെ.”
“ആ വീർപ്പിക്കും. ഒരുപാട് തവണ വീർപ്പിക്കും. അത് ഇപ്പോൾ ഞങ്ങളുടെ സ്വപ്നം ആണ്.. അല്ലേ ശ്രീയേട്ടാ.”

Don’t drop continue cheyane
താങ്ക്സ് ❤❤❤
നല്ല ഫീൽ ഗുഡ് സ്റ്റോറി ആണ് ❤️❤️❤️
താങ്ക്സ് ❤❤❤
Actually, ഇതൊരു നല്ല സ്റ്റോറി ആണ് 🤍.. കണ്ടിന്യൂ 🔥
താങ്ക്സ് ❤❤❤
❤️❤️❤️
താങ്ക്സ് ❤❤❤
ഏകൻ നിങ്ങൾ നല്ലൊരു writter ആണ്
അവരുടെ പ്രണയം നല്ല രീതിയിൽ ഫീൽ ആകുന്നുണ്ട് അതെ ഫീലിൽ തന്നെ sex portion എഴുതാൻ സാധിക്കട്ടെ 👌👌
താങ്ക്സ് ❤❤❤
തുടരണം .. എന്നും നോക്കും ഈ കഥക്കായി
താങ്ക്സ് ❤❤❤
Superrrrrr
താങ്ക്സ് ❤❤❤