“അതാ പറഞ്ഞത്. മോൻ ഇവിടെ താമസിക്കാൻ. അപ്പോൾ മുത്തിന് കൂട്ട് ആകില്ലേ.? ഇനി രണ്ടാളും ഇവിടെ താമസിച്ചാൽ മതി. കുറച്ചു കഴിയട്ടെ.. മുത്ത് ഇത് മോന്റെ പേരിൽ എഴുതി തരും. ഇതെല്ലാം ഇനി മോന് ഉള്ളതാ.”
‘അങ്ങനെ ഒന്നും വേണ്ട മുത്തേ.. മുത്തിന്റെ കൂടെ താമസിക്കാൻ എനിക്കും ഇഷ്ട്ടം തന്നെയാ.. വരട്ടെ .. അച്ഛനും അമ്മയും ഞങ്ങളുടെ കല്ല്യാണത്തിനു സമ്മതം തന്നാൽ. ഞങ്ങളെ സ്വീകരിച്ചാൽ അന്ന് ഞങ്ങളുടെ കൂടെ മുത്തും വരും എന്റെ വീട്ടിൽ. നമ്മുടെ വീട്ടിൽ. ”
“ആണോ? മുത്തിനേയും മോന്റെ വീട്ടിൽ കൂട്ടുമോ.? മുത്തിന്റെ ചക്കര കുട്ടൻ ലവ് യൂ ടാ കുട്ടാ ഉമ്മ ” മുത്തിന്റെ സന്തോഷം മുഴുവനും ആ മുഖത്തു കാണാമായിരുന്നു. ആ വാക്കുകളിൽ കാണാമായിരുന്നു.
“കൂട്ടും മുത്തേ… ഇനി എന്നും മുത്ത് ഞങ്ങളുടെ കൂടെ വേണം.
മുത്തേ ഞാൻ ഒന്ന് ചോദിച്ചോട്ടെ.?”
“മോൻ ചോദിക്ക് മോൻ ചോദിച്ചാൽ മുത്ത് എന്തും തരും.. മോന് എന്താ വേണ്ടത്.?”
“അങ്ങനെ ഉള്ള ചോദ്യം അല്ല മുത്തേ. ഞാൻ ചോദിച്ചാൽ മുത്ത് സത്യം പറയുമോ?”
“ആദ്യം ചോദ്യം കേൾക്കെട്ടെ എന്നിട്ട് തീരുമാനിക്കാം കള്ളം പറയണോ സത്യം പറയണോ എന്ന്.”
“എനിക്ക് സത്യം അറിഞ്ഞാൽ മതി. മുത്തിന് ആരോടെങ്കിലും ഇഷ്ട്ടം തോന്നിയിട്ടുണ്ടോ?”
“ഇതാണോ വലിയ ചോദ്യം. ഞാൻ കരുതി വലിയ എന്തോ ചോദ്യം ആണെന്ന്. തോന്നിയിട്ടുണ്ട്..”
“ങ്ങേ!!! തോന്നിയിട്ടുണ്ടോ? ആരോട്?”
“മോനോട് തന്നെ.. എനിക്ക് എന്റെ മോനെ വലിയ ഇഷ്ട്ടം ആണ്. അന്നും ഇന്നും.”

Don’t drop continue cheyane
താങ്ക്സ് ❤❤❤
നല്ല ഫീൽ ഗുഡ് സ്റ്റോറി ആണ് ❤️❤️❤️
താങ്ക്സ് ❤❤❤
Actually, ഇതൊരു നല്ല സ്റ്റോറി ആണ് 🤍.. കണ്ടിന്യൂ 🔥
താങ്ക്സ് ❤❤❤
❤️❤️❤️
താങ്ക്സ് ❤❤❤
ഏകൻ നിങ്ങൾ നല്ലൊരു writter ആണ്
അവരുടെ പ്രണയം നല്ല രീതിയിൽ ഫീൽ ആകുന്നുണ്ട് അതെ ഫീലിൽ തന്നെ sex portion എഴുതാൻ സാധിക്കട്ടെ 👌👌
താങ്ക്സ് ❤❤❤
തുടരണം .. എന്നും നോക്കും ഈ കഥക്കായി
താങ്ക്സ് ❤❤❤
Superrrrrr
താങ്ക്സ് ❤❤❤