അങ്ങനെ പറഞ്ഞു മുത്ത് കുളിക്കാൻ പോയി. മുത്ത് പോയ ഉടനെ ഫിദ എന്റെ ചുണ്ടിൽ ഉമ്മ വെക്കാൻ തുടങ്ങി.
മുത്ത് കുളിച്ചു വരുമ്പോൾ അവിടെ കെട്ടിപിടിച്ചു കിടന്നു പരസ്പരം ഉമ്മ വയ്ക്കുന്ന ഞങ്ങളെയാണ് കാണുന്നത്.
ഞങ്ങൾ രണ്ടു പേർക്കും നാണം തോന്നി. പിന്നെ ഒരുമിച്ചു ഇരുന്നു ഞങ്ങൾ ഭക്ഷണം കഴിച്ചു. കുറച്ചു സമയം കൂടെ അവിടെ ഇരുന്ന ശേഷം ഞാൻ വേഷം മാറി ഇറങ്ങി. ഡ്രെസ്സും താലിയും മോതിരവും വാങ്ങിക്കാൻ.
ഇറങ്ങാൻ നേരം. ഒരു ATM കാർഡും . കൂടെ ചെറിയൊരു കവറും.
എനിക്ക് തന്നിട്ട് മുത്ത് പറഞ്ഞു.
“ഇത് ഇനി മുതൽ ഇത് മോന് ഉള്ളതാണ്. ഇതിൽ എത്രയുണ്ടെന്ന് മുത്തിന് അറിയില്ല. മുത്ത് അതൊന്നും നോക്കാറില്ല. എന്നാലും മോന് ആവശ്യം ഉള്ളതിന്റെ എത്രയോ ഇരട്ടി ഇതിൽ കാണും. എല്ലാം മോന് ഉള്ളതാ. അതെല്ലാം മോന്റെ പേരിലേക്ക് മോന് മാറ്റാം. . എന്നാൽ മോൻ ഇറങ്ങിക്കോ ഞങ്ങൾ പിന്നാലെ വന്നോളാം.”
ഞാൻ മുത്തിനെ കെട്ടിപിടിച്ചു മുത്തിന്റെ കവിളിൽ ഉമ്മ വെച്ചു. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി. എല്ലാത്തിനും സാക്ഷിയായി ഫിദയും അവിടെ ഉണ്ടായിരുന്നു. പിന്നെ ഞാൻ ഇറങ്ങി നടന്നു.
തുടരും
എന്ന്
സ്നേഹപൂർവ്വം
നിങ്ങളുടെ
സ്വന്തം
ഏകൻ ( അച്ചായൻ )
ജീവിതത്തിൽ അടിക്കടി ഉണ്ടാകുന്ന ഓരോ പ്രശ്നങ്ങൾ കാരണം നേരാവണ്ണം എഴുതാൻ കഴിയുന്നില്ല. എഴുതി തീർക്കാനുള്ള കഥകളും എഴുതാൻ ആഗ്രഹിച്ച കഥകളും ഒരുപാട് ഉണ്ട്. എല്ലാത്തിനും സമയം വേണം. സമയം ഉള്ളപ്പോൾ മനസ്സും ആരോഗ്യവും. ഇനിയും വിധി എനിക്കായി കരുതി വെച്ചത് എന്താണെന്ന് അറിയില്ല. എട്ടിന്റെ പണികൾ ഏണിപടികൾ പോലെ ഒന്നിന് മുകളിൽ ഒന്നായി കിടക്കുന്നുണ്ട്. ഓരോന്ന് . അതുകൊണ്ട് കഴിയുമ്പോൾ കഴിയുന്നത് പോലെ എഴുതിയിടാം. ഇതൊരു വലിയ പാർട്ട് ആയി എഴുതി തീർക്കാൻ ആഗ്രഹിച്ചതാണ്. അതിന് ഇപ്പോൾ കഴിയില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് എഴുതിയത് പോസ്റ്റ് ചെയ്യുന്നു.. കഥ മനസ്സിൽ ഉണ്ട്. എന്നാൽ ഡയലോഗ് മനസ്സിൽ ഇല്ല. അപ്പപ്പോൾ തോന്നുന്നത് പോലെ എഴുതുന്നതാണ്. എഴുതി കഴിയുമ്പോൾ തോന്നും ആ ഡയലോഗ് വേണ്ടായിരുന്നു എന്ന്. ഇതിലും അങ്ങനെയുള്ള ചില ഡയലോഗ് കാണും. എഴുതിയത് ഡിലീറ്റ് ആക്കാൻ മടിയുള്ളത് കൊണ്ട് എഴുതിയത് എല്ലാം പോസ്റ്റ് ചെയ്യുന്നു.

Don’t drop continue cheyane
താങ്ക്സ് ❤❤❤
നല്ല ഫീൽ ഗുഡ് സ്റ്റോറി ആണ് ❤️❤️❤️
താങ്ക്സ് ❤❤❤
Actually, ഇതൊരു നല്ല സ്റ്റോറി ആണ് 🤍.. കണ്ടിന്യൂ 🔥
താങ്ക്സ് ❤❤❤
❤️❤️❤️
താങ്ക്സ് ❤❤❤
ഏകൻ നിങ്ങൾ നല്ലൊരു writter ആണ്
അവരുടെ പ്രണയം നല്ല രീതിയിൽ ഫീൽ ആകുന്നുണ്ട് അതെ ഫീലിൽ തന്നെ sex portion എഴുതാൻ സാധിക്കട്ടെ 👌👌
താങ്ക്സ് ❤❤❤
തുടരണം .. എന്നും നോക്കും ഈ കഥക്കായി
താങ്ക്സ് ❤❤❤
Superrrrrr
താങ്ക്സ് ❤❤❤