“ഇല്ല. എന്നെ മണത്തോട്ടെ. ഞാൻ എവിടേയും പോകുന്നില്ലല്ലോ..? അതുകൊണ്ട് മണത്താലും സാരമില്ല.”
അതും പറഞ്ഞു ചിരിച്ചു എന്റെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി
മുത്ത് ഞങ്ങളെ ഹാളിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ട ഉടനെ പറഞ്ഞു.
“വേണ്ടതെല്ലാം കൊടുത്തു കഴിഞ്ഞോ..? ഇല്ലെങ്കിൽ കൊടുത്തോ. ഞാൻ കണ്ണടയ്ക്കാം.”
“അതിനു മുത്ത് കണ്ണടക്കേണ്ട കാര്യം ഒന്നും ഇല്ല. ഞങ്ങൾക്ക് കൊടുക്കാനും വാങ്ങാനും ഉള്ളത് മുത്ത് കണ്ടാലും ഞങ്ങൾക്ക് ഒന്നും ഇല്ല. മുത്തിന് എന്തെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ കൊടുത്തോ.. എനിക്ക് പ്രശ്നം ഇല്ല.”
ഫിദ പറഞ്ഞു.
“എനിക്ക് കൊടുക്കാൻ ഉള്ളത് ഇതാണ്. ”
അതും പറഞ്ഞു മുത്ത് ഒരു ഗ്ലാസ് ജ്യൂസ് എടുത്ത് എനിക്ക് തന്നു.
ഞാൻ അത് കുടിച്ച ശേഷം ഗ്ലാസ് മുത്തിന് തിരികെ കൊടുത്തു. എന്റെ മീശയിലും ചുണ്ടിലും പറ്റിയിരുന്ന ജ്യൂസിന്റെ ബാക്കി മുത്ത് മുത്തിന്റെ സാരി തുമ്പ് കൊണ്ട് തുടച്ച ശേഷം. എന്റെ കവിളിൽ മുത്ത് ഉമ്മ വെച്ചു. ഞാൻ മുത്തിന്റെ കവിളിലും ഉമ്മ കൊടുത്തു. പോകാൻ ഇറങ്ങി.
“എനിക്കില്ലേ.. ഉമ്മ..?” ഫിദ ചോദിച്ചു.
മുത്ത് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“മോൻ കൊടുത്തത് ഒന്നും അവൾക്ക് മതിയായി കാണില്ല. ഒന്ന് കൂടെ കൊടുത്തേക്ക്. ”
ഞാൻ ഫിദയെ ചേർത്ത് പിടിച്ചിട്ട് അവളുടെ ചുണ്ടിൽ തന്നെ ഉമ്മ വെച്ചു. കുറച്ചു സമയം ആ ചുണ്ടുകൾ നുണയുകയും ചെയ്ത ശേഷം ഞാൻ ഇറങ്ങി നടന്നു. മുത്ത് വാ പൊത്തികൊണ്ട് ചിരിയോടെ നോക്കി നിന്നു. ഫിദ നാണിച്ചു റൂമിലേക്ക് തിരിഞ്ഞോടി.

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..