“എന്നാലും നീ ഇത് എങ്ങനെ വളച്ചു..?”
ഞാൻ ചിരിച്ചു..
“എന്താടാ നീ ചിരിക്കുന്നത്?. നീ വെറുതെ പറയുന്നതാണ് അല്ലേ? നീ ആരേയും വളച്ചും ഇല്ല. ആരും വീണും ഇല്ല.”
“അതൊന്നും അല്ലേടാ ഞാൻ വെറുതെ പറയുന്നതൊന്നും അല്ല. ഇത് ഞാൻ അല്ല…. ഇങ്ങോട്ട് വന്നതാ . ഞാനാണ് വീണത്. ബാക്കി വന്നിട്ട് പറയാം. ബാക്കിയൊക്കെ നേരിട്ട് കണ്ടിട്ട് പറയാം.”
“എന്നാൽ ശരി അങ്ങനെ ആയിക്കോട്ടെ. നിങ്ങൾ എത്ര മണിക്ക് ഇവിടെ എത്തും അത് പറ. അതിനനുസരിച്ചു കാര്യങ്ങൾ പ്ലാൻ ചെയ്യാലോ… ഒന്ന് രണ്ടു ദിവസം ഇവിടെ നിന്നിട്ട് പോകാം.”
“ഇല്ലെടാ അത് പറ്റില്ല. നിൽക്കാൻ പിന്നെ ഒരിക്കൽ വരാം.. ഞങ്ങൾക്ക് നാളെ തന്നെ തിരിച്ചു വരണം..”
“നിന്റെ വീട്ടിൽ അറിയുമോ? അച്ഛനും അമ്മയും….!!!?”
“ഇല്ലെടാ. അവരൊന്നും അറിയില്ല. അറിഞ്ഞാൽ ചിലപ്പോൾ സമ്മതിച്ചില്ലെങ്കിലോ?”
“അവളുടെ വീട്ടിലോ? അവിടെ ആർകെങ്കിലും അറിയുമോ?”
“അവളുടെ അമ്മയുടെ ചേച്ചിക്ക് അറിയാം. അവർ കട്ട സപ്പോർട് ആണ്. അതാണ് എന്റെ ഒരു ധൈര്യം.”
“എന്നാൽ പിന്നെ വീട്ടിൽ പറഞ്ഞു . ഒന്ന് അന്വേഷിച്ചു നോക്കിയിട്ട് പോരെ ഇത്.? എല്ലാവർക്കും സമ്മതം ആണെങ്കിൽ നമുക്ക് ആഘോഷം ആയിട്ട് നടത്താലോ?”
” ഞാൻ പറഞ്ഞില്ലേ.. എന്റെ വീട്ടിലും സമ്മതിക്കും എന്ന് എനിക്ക് വലിയ ഉറപ്പില്ല. പിന്നെ അവളുടെ വീട്ടിൽ ഒരിക്കലും സമ്മതിക്കില്ല. അത് ഉറപ്പാണ്.. പിന്നെ ഇപ്പോൾ ഒരു ധൈര്യത്തിന് രെജിസ്റ്റർ ചെയ്യുന്നു എന്നേ ഉള്ളൂ. അവൾക്ക് വേറെ ആലോചന നടക്കുന്നുണ്ട്. അതുകൊണ്ട് ഒരു പേടി. .വീട്ടിൽ സമ്മതിച്ചു മാത്രമേ ഒന്നിച്ചു ജീവിക്കൂ. “

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..