ഞാൻ എത്തുമ്പോഴേക്കും അമ്മയും എത്തിയിരുന്നു.
“ആഹാ..!! മുടിയൊക്കെ വെട്ടി ഷേവ് ചെയ്തപ്പോൾ അമ്മേടെ മോൻ സുന്ദരൻ ആയല്ലോ?? മോൻ മുടി വെട്ടാൻ പോയതാ..?” എന്നെ കണ്ട ഉടനെ അമ്മ ചോദിച്ചു.
“ഏയ്!! അമ്മയ്ക്ക് അറിയില്ലേ എന്റെ കൂടെ പഠിച്ച രാകേഷിനെ..?”
“അറിയാണ്ടെന്താ..? അങ്ങനെ മറക്കാൻ പറ്റുമോ? അവനെന്താ പറ്റിയത്..?”
” ഒന്നും പറ്റിയില്ല അവൻ ഇന്ന് രാവിലെ ഇവിടെ വന്നിരുന്നു.”
“എന്നിട്ട്..”
‘”എന്നിട്ടെന്താ.. രാവിലെ ഇവിടുന്ന് ചായ കുടിച്ചു ഞങ്ങൾ ഒരുമിച്ചു പുറത്തേക്ക് പോയി. എന്നെ അവന്റെ വീട്ടിലേക്ക് കൂട്ടുവാൻ വേണ്ടി വന്നതാ..? ”
“എന്നിട്ടെന്താ മോൻ അവന്റെ കൂടെ പോകാതിരുന്നത്? പൊയ്ക്കൂടയിടുന്നോ? ”
“ഞാൻ നാളെ രാവിലെ വരാം എന്ന് പറഞ്ഞു. പോയിട്ട് കുറച്ചു ദിവസം അവന്റെ കൂടെ താമസിച്ചിട്ടേ ഞാൻ വരൂ.”
“ശരി എന്നാ പോയിട്ട് വാ… മോൻ വരുമ്പോഴേക്കും മോന് ഒരു സർപ്രൈസ് അമ്മ റെഡിയാക്കി വെക്കാം..”
“എന്ത് സർപ്രൈസ് ? ”
“എന്താണ് പറഞ്ഞാണോ സർപ്രൈസ് തരുന്നത്”? ആദ്യം മോൻ പോയി വാ..’
“പ്ലീസ് പ്ലീസ് പ്ലീസ് പറയമ്മേ..? എന്ത് സർപ്രൈസ് ? ”
“അത് ഇപ്പോൾ പറയില്ല.. ആദ്യം നടക്കുമോ എന്ന് നോക്കട്ടെ.. എന്നിട്ട് പറയാം.. ഇപ്പോൾ പോയി കുളിക്ക്.. ദേഹത്ത് മുടിയൊക്കെ ഉണ്ടാകും.”
പിന്നെ ഞാൻ ചോദിക്കാൻ നിന്നില്ല.. ഞാൻ വേഗം കുളിക്കാൻ പോകാൻ നോക്കി. അപ്പോൾ അമ്മ വീണ്ടും ചോദിച്ചു.
“അല്ലെ!! അവിടെ നിന്നെ.. ഇത് ഏതാ ഡ്രെസ്സ്..? എന്റെ മോന് ഇങ്ങനെ ഒരു ഡ്രെസ്സ് ഞാൻ കണ്ടിട്ടില്ലല്ലോ..”

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..