ഞാൻ ഒന്ന് ഞെട്ടി. എന്ത് പറയും ഫിദയുടെ മൂത്തുമ്മ എടുത്തു തന്നത് ആണെന്ന് പറയാൻ പറ്റില്ലല്ലോ..? പക്ഷെ ഞാൻ പറഞ്ഞത് ഇങ്ങനെ ആണ്.
“ആ അത് ഞാനും സർപ്രൈസ് ആക്കി വെച്ചതാ.. ഇപ്പോൾ പറയാൻ എനിക്കും മനസ്സില്ല. ”
അങ്ങനെ പറഞ്ഞു ഞാൻ പോയി കുളിച്ചു. വേഷം മാറി വന്നു. ഫോൺ എടുത്തു നോക്കി. അതിൽ ഫിദയുടെ മെസ്സേജ് ഉണ്ടായിരുന്നു.
മുടി വെട്ടിയോ ..? വീട്ടിൽ എത്തിയോ.? അമ്മ വന്നോ.? അമ്മയോട് പറഞ്ഞോ എന്നൊക്കെ ആയിരുന്നു മെസ്സേജ്. പിന്നെ കുറച്ചു ഫോട്ടോകൾ
അതിൽ അവൾ പുതിയ ഡ്രെസ്സ് ഉടുത്തു നിൽക്കുന്ന അവളുടെ ഫോട്ടോ ഉണ്ടായിരുന്നു.
“എങ്ങനെ ഉണ്ട്.
കൊള്ളാവോ?” എന്നൊരു മെസ്സേജും.
“സൂപ്പർ. അല്ലെങ്കിലും എന്റെ പെണ്ണിന് എന്തും ചേരും.” ഞാൻ മെസ്സേജ് അയച്ചു.
“വേഗം തന്നെ മറുപടി വന്നു. എന്നാൽ മറ്റൊരു ഫോട്ടോ കാണിച്ചു തരട്ടെ.?.”
“എന്ത് ഫോട്ടോ..?”
“ഒരു ഫോട്ടോ.. ”
അങ്ങനെ പറഞ്ഞു പുതിയ ഒരു മെസ്സേജ് വന്നു അത് നോക്കുമ്പോൾ അമ്മ അവിടെ വന്നു. ചോദിച്ചു.
“ഡാ.. നിനക്ക് ചായ വേണോ? ”
“ആ വേണം.. ”
“മോൻ ഉച്ചയ്ക്ക് ഇവിടുന്ന് ചോറ് ഉണ്ടില്ലേ.. ? ചോറ് വെച്ച പോലെ അങ്ങനെ തന്നെ ഉണ്ടല്ലോ?”
“ഇല്ല. ഞാൻ വരുന്നത് അമ്മ കണ്ടില്ലേ..ഞങ്ങൾ ചായ കുടിച്ച ഉടനെ ഇവിടെ നിന്നും ഇറങ്ങിയതാ.. പിന്നെ ഇപ്പോഴല്ലേ വന്നത്.”
“ഹും.. ശരി.. എന്നാ വാ ചായ കുടിക്കാം..”
ഞാൻ അമ്മയുടെ കൂടെ അകത്തേക്ക് പോയി. അവിടെ ഇരുന്ന് ചായ കുടിച്ചു. കുറച്ചു കഴിഞ്ഞു അച്ഛൻ വന്നു. അച്ഛനോടും ഞാൻ നാളെ പോകുന്ന കാര്യം പറഞ്ഞു. അച്ഛനും എതിര് പറഞ്ഞില്ല. പിന്നെ അവിടെ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു രാത്രിയിൽ ഭക്ഷണം കഴിച്ചു കിടന്നു.

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..