“ആ മധുവിധു രാത്രികൾ അല്ലേ..?” മുത്ത് പറഞ്ഞു.
“അയ്യേ ഈ മുത്ത്… ശ്രീയേട്ടാ നമുക്ക് മുത്തിനെകൊണ്ട് ഒരു കല്യാണം കഴിപ്പിക്കണം.. അല്ലേ ശ്രീയേട്ടാ..? എന്നിട്ട് വേണം മുത്തിനേയും കളിയാക്കാൻ.”
“പൊടി അവിടുന്ന്.. മുത്തിന്റെ കല്യാണം കൂടാൻ വന്നിരിക്കുന്നു ഒരു മുത്തി.. അധികം കിന്നാരിക്കാതെ വേഗം ഫോൺ വെച്ച് ഉറങ്ങാൻ നോക്ക്.. രാവിലെ എഴുനേൽക്കാൻ ഉള്ളതാ..” മുത്ത് പറഞ്ഞു.
“കുറച്ചു സമയം കഴിഞ്ഞു ഫോൺ വെച്ചോളാം.. അതു വരെ ഞങ്ങൾ പ്രേമിക്കട്ടെ മുത്തേ.? ” ഫിദ മുത്തിനോട് പറഞ്ഞു.
“എന്നാൽ രണ്ടും എന്താണെന്ന് വെച്ചാൽ കാണിക്ക്. ഞാൻ ഉറങ്ങാൻ പോകുകയാ. ഇനി നിനക്ക് എഴുനേറ്റ് മോന്റെ വീട്ടിലേക്ക് പോകാൻ പ്ലാൻ ഉണ്ടെങ്കിൽ പറഞ്ഞിട്ട് പോകണം. വാതിൽ ചാരാനാണ്..” മുത്ത് പറഞ്ഞു.
“പോ മുത്തേ അങ്ങനെ ഒന്നും ഇല്ല.”
“ഇല്ലെങ്കിൽ വേണ്ട ഞാൻ പറഞ്ഞെന്നെ ഉള്ളൂ. ”
അങ്ങനെ പറഞ്ഞു മുത്ത് അവിടെ ചെരിഞ്ഞു കിടന്നു.
ഫിദ കുറച്ചു മാറികിടന്ന് എന്നോട് വീണ്ടും സംസാരിച്ചു.
എന്നിട്ട് എന്നോട് ചോദിച്ചു.
“പറ അമ്മയോട് പറഞ്ഞോ..? നാളെത്തെ കാര്യം?”
“നാളെത്തെ എന്ത് കാര്യം. നമ്മുടെ കല്ല്യാണ കാര്യമോ..?”
“അല്ല. നാളെ പോകുന്ന കാര്യം. കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്ന കാര്യം.”
“ആ പറഞ്ഞു. പക്ഷെ നാളെ തന്നെ തിരിച്ചു വരണം എന്നാ അമ്മ പറഞ്ഞത്..,? ”
“നാളെതന്നെയോ? അപ്പോൾ നമ്മുടെ ആദ്യ രാത്രി..?”

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..