“അത് പിന്നെ ആകാം.. ”
“പിന്നെയോ..? അതുവരെ കാത്ത് നിൽക്കാൻ ഒന്നും എനിക്ക് വയ്യ ശ്രീയേട്ടാ. ഇനിയും മൂന്നാല് ദിവസം കഴിഞ്ഞാൽ എനിക്ക് പിരീഡ് ആകും. പിന്നെ അഞ്ചു ദിവസം കാത്ത് നിൽക്കണം. എനിക്ക് ഇനി ശ്രീയേട്ടനെ പിരിഞ്ഞു നിൽക്കാൻ ഒന്നും വയ്യ. എനിക്ക് എന്നും ശ്രീയേട്ടന്റെ കൂടെ കഴിയണം.”
“അതിന് ഇപ്പോൾ എന്ത് ചെയ്യും…? അച്ഛനും അമ്മയും സമ്മതിച്ചിട്ട് വേണ്ടേ ഒന്നിച്ചു കഴിയാൻ..അതിന് സമയം എടുക്കില്ലേ..?”
“അതുവരെ കാത്തുനിൽക്കാൻ ഒന്നും എനിക്ക് പറ്റില്ല ശ്രീയേട്ടാ. എനിക്ക് ശ്രീയേട്ടന്റെ കൂടെ കഴിയണം. നാളെ മുതൽ തന്നെ. നാളെ മുതൽ ഞാൻ ശ്രീയേട്ടന്റെ ഭാര്യയാണ്. ”
” എന്നുവച്ച് ഇപ്പോൾ എന്ത് ചെയ്യാനാ മോളെ ? എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടാണോ..?
” എന്നാൽ ഞാൻ ഇന്നലെ വന്നത് പോലെ രാത്രിയിൽ ശ്രീയേട്ടന്റെ വീട്ടിൽ വരും.. അവിടെ വെച്ച് നമ്മൾ ആദ്യ രാത്രി ആഘോഷിക്കും. എനിക്ക് എന്റെ ശ്രീയേട്ടനെ വേണം..”
“അതൊന്നും വേണ്ട പെണ്ണെ. അമ്മ സമ്മതിച്ചു.. നമുക്ക് രണ്ടാൾക്കും കുറച്ചു ദിവസം മുത്തിന്റെ കൂടെ കഴിയാം. എന്നിട്ട് ആലോചിക്കാം എന്ത് വേണം എന്ന്. ”
” സത്യമാണോ? അമ്മ സമ്മതിച്ചോ? അപ്പോൾ നമ്മുടെ ആദ്യരാത്രി നാളെത്തന്നെ നടക്കും അല്ലേ ശ്രീയേട്ടാ?”
” വേണോ നാളെത്തന്നെ വേണോ..? നമുക്ക് ഒന്ന് രണ്ട് ദിവസം കഴിഞ്ഞിട്ട് പോരെ.? ”
” പോര പോര നാളെ തന്നെ വേണം. എനിക്ക് എന്നെ നാളെത്തന്നെ മുഴുവനായും ശ്രീയേട്ടനെ തരണം. നമ്മൾ ചെയ്യാൻ ബാക്കിവെച്ചത് മുഴുവനും നാളെത്തന്നെ ചെയ്യണം. എനിക്ക് എല്ലാ രീതിയിലും ശ്രീയേട്ടന്റെ ആവണം. “

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..