” എന്നാൽ എന്തിനാ നാളെയാക്കുന്നത്? ഇപ്പോൾ തന്നെ ആയാലോ? ഇപ്പോൾതന്നെ ഞാൻ അങ്ങോട്ട് വരാം. എന്നിട്ട് നമുക്ക് ആദ്യരാത്രി ആഘോഷിക്കാം.. ”
” വരുന്നോ വരുന്നെങ്കിൽ വാ. ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരാം. വേണോ ഞാൻ വരണോ..?”
” വേണ്ട നാളെ ഒരു ദിവസം കൂടി കാത്തുനിൽക്കാം. എന്നിട്ട് രാത്രിയാക്കണ്ട ആദ്യ ദിവസം മുഴുവനും ആഘോഷിക്കാം.”
” വന്നു കിടക്ക് പെണ്ണേ… സമയം ഒരുപാട് ആയി. എന്റെ മോൻ കിടന്നു ഉറങ്ങിക്കോട്ടെ” മുത്ത് ഫിദയോട് പറഞ്ഞു . അതുകേട്ട് ഫിദ ചോദിച്ചു.
“ശ്രീയേട്ടാ ഞാൻ ഫോൺ വെച്ചോട്ടെ..? മുത്ത് വിളിക്കുന്നുണ്ട്. നീ രാവിലെ കാണാം.”
” എന്നാൽ ശരി എന്റെ സുന്ദരിക്കുട്ടി നല്ല സ്വപ്നങ്ങൾ കണ്ടു ഉറങ്ങിക്കോ.”
” ഗുഡ് നൈറ്റ്. ശ്രീയേട്ടാ.. ഐ ലവ് യു ശ്രീയേട്ടാ..ഉമ്മ ഉമ്മ ഉമ്മ. ”
” ഗുഡ് നൈറ്റ് ഫിദക്കുട്ടി.. ഐ ലവ് യു മൈ സ്വീറ്റ് ഫിദ കുട്ടി. ഉമ്മ ഉമ്മ ഉമ്മ ”
അങ്ങനെ ഫിദയോട് സംസാരിച്ചു കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ എഴുന്നേറ്റു . വേഗം റെഡിയായി. അപ്പോഴാണ് അച്ഛൻ വന്ന് പറഞ്ഞത്.
” ഡാ മോനെ ശ്രീ. നീ രാവിലെ തന്നെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോകുന്നുണ്ടോ ?.. നീ രാവിലെ തന്നെ പോകുകയാണെന്ന് നിന്റെ അമ്മ പറഞ്ഞു. ”
“ആ അച്ഛാ.. അവൻ വണ്ടിയുമായി വന്നു കാത്തു നിൽക്കും. രാവിലെ തന്നെ പോകണം.”
“അച്ഛൻ കൂടെ വരണോ? അതു വരെ.?”
“വേണ്ട അച്ഛാ. ഞാൻ പലപ്പോഴും പോയതല്ലേ. ഞാൻ തനിച്ചു പോയി കൊള്ളാം. “

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..