“എന്നാ ശരി. ഇന്നാ ഇത് കയ്യിൽ വച്ചോ..പൈസയുടെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അവനെ ബുദ്ധിമുട്ടിക്കേണ്ട.”
കുറച്ച് പൈസ എന്റെ പോക്കറ്റിൽ വെച്ച് തന്നിട്ട് അച്ഛൻ പറഞ്ഞു. പിന്നെ ചോദിച്ചു..
” എന്നാ നീ തിരിച്ചുവരുന്നേ..” കുറേദിവസം അവിടെ നിൽക്കുമോ ?”
” അതൊന്നും തീരുമാനിച്ചിട്ടില്ല. എന്തായാലും കുറച്ചുദിവസം അവിടെ നിൽക്കാതെ അവൻ വിടില്ല. രണ്ടു മൂന്നാഴ്ച എങ്കിലും അവിടെ നിൽക്കേണ്ടിവരും.”
” ആ സാരമില്ല. കുറച്ചുദിവസം അവിടെ നിന്നിട്ട് വന്നാൽ മതി. വല്ലപ്പോഴും ഇങ്ങനെയൊരു മാറ്റം ഒക്കെ നല്ലതാ. ഇടക്ക് വിളിക്കാൻ മറക്കണ്ട. ”
ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു. എനിക്ക് അച്ഛന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കണമെന്ന് തോന്നി. പക്ഷേ അങ്ങനെ ചെയ്താൽ അച്ഛൻ ചോദിക്കും അത് എന്തിനാണെന്ന്. പെട്ടെന്നൊരു ഉത്തരം പറയാൻ കഴിഞ്ഞില്ലെങ്കിൽ പെട്ടുപോകും. അതുകൊണ്ട് മനസ്സിൽ അച്ഛന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി.
അപ്പോഴേക്കും അമ്മ അവിടെ വന്നു. എന്നിട്ട് പറഞ്ഞു.
” മോനേ ശ്രീക്കുട്ടാ ചായ എടുത്തു വച്ചിട്ടുണ്ട് വന്ന് കുടിക്ക്. എന്നിട്ട് പോയാൽ മതി. ”
ഞാൻ അമ്മയുടെ കൂടെ അടുക്കളയിലേക്ക് പോയി ചായ കുടിച്ചു. അതിനുശേഷം അച്ഛൻ തന്ന പൈസ എടുത്ത് നോക്കുന്നത് പോലെയാക്കി അമ്മയുടെ കാലിന്റെ അടുത്ത ഇട്ടു. പിന്നെ അത് എടുക്കുന്നതുപോലെയാക്കി അമ്മയുടെ കാലിൽ തൊട്ടു. അമ്മ എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചിട്ട് പറഞ്ഞു

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..