” ആഹാ!!! നീ എന്താ രാവിലെ തന്നെ കാണിക്കുന്നേ.. പൈസയൊക്കെ കൃത്യമായി എടുത്തു പോക്കറ്റിൽ വെക്ക്. അവിടെയും ഇവിടെയും കൊണ്ട് കളയല്ല. ”
” ഇല്ലമ്മേ കളയില്ല. ഞാൻ കൃത്യമായി സൂക്ഷിച്ചോളാം. ഞാൻ ഇറങ്ങട്ടെ…? ”
” ഇറങ്ങാൻ വരട്ടെ അവിടെ നിൽക്ക്. ”
അങ്ങനെ പറഞ്ഞശേഷം അമ്മ എന്റെ വേറെയും കുറച്ച് പൈസ വെച്ച് തന്നു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ.
“ഇത് അമ്മയുടെ വക. ഇനി വേണമെങ്കിൽ പറഞ്ഞാൽ മതി അമ്മ അയച്ചുതന്നോളാം.”
“വേണ്ട അമ്മേ ഇത് തന്നെ ധാരാളം.”
“നിനക്ക് ബേഗ് ഒന്നും വേണ്ടേ..? ഡ്രസ്സ് ഒന്നും എടുത്തിട്ട് കാണുന്നില്ലല്ലോ? അവിടെ പോയി രാകേഷിന്റെ ഡ്രസ്സ് ഇടാൻ ആണോ.?”
” അതൊക്കെ ഞാൻ എടുത്തു വച്ചിട്ടുണ്ട്. ”
” ആ ശരി . കുറെ ദിവസമൊന്നും അവിടെ നിൽക്കേണ്ട. വേഗം തിരിച്ചു വരണം.. അപ്പോഴേക്കും അമ്മ പറഞ്ഞ സർപ്രൈസ് റെഡിയാക്കാൻ പറ്റുമോ നോക്കട്ടെ””
” വേഗം വരാം. കൂടിപ്പോയാൽ ഒന്നോ രണ്ടോ വർഷം. അതിനുള്ളിൽ ഞാൻ വരും. പോരേ? ”
” ഒന്നോ രണ്ടോ വർഷമോ.. നീയെന്താ വിദേശത്ത് ആണോ പോകുന്നേ..? ഒന്നോ രണ്ടോ വർഷം അവിടെ താമസിക്കാൻ. ”
” ഓ!! പറഞ്ഞത് മാറിപ്പോയതാ. ഒന്നോ രണ്ടോ മാസം. അത്രയേ അവിടെ നിൽക്കും. അതുകഴിഞ്ഞ് വരാം.”
” അയ്യടാ!!! ഒന്നോ രണ്ടോ മാസം പോലും….. ഒന്നോ രണ്ടോ ആഴ്ച. അത്ര നിന്നാൽ മതി. വേഗം തിരിച്ചു വന്നേക്കണം. ദിവസവും വിളിക്കുകയും വേണം. അവിടെ എത്തി ഉടനെ വിളിക്കണം.”

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..