” എല്ലാം ശരിയാക്കാം. ഇപ്പോൾ ഇറങ്ങട്ടെ. എത്തിയ ഉടനെ ഞാൻ വിളിക്കാം. അമ്മ പേടിക്കേണ്ട.”
ഒരു ചെറിയ ബാഗ് ഞാൻ ഒരുക്കി വെച്ചിരുന്നു. അതും എടുത്ത്
ഞാൻ അമ്മയുടെ കവിളിൽ ഉമ്മ വെച്ച് വീട്ടിൽ നിന്നും ഇറങ്ങി. എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ പ്രധാന ഒരു വിഷയം ആയിട്ടും അച്ഛനോടും അമ്മയോടും പറയാൻ പറ്റാത്തതിൽ എനിക്ക് സങ്കടമുണ്ടായിരുന്നു.
ഞാൻ ഇറങ്ങിയശേഷം ഫിദയെ ഫോൺ വിളിച്ചു. ഫോൺ എടുത്ത ഉടനെ ഫിദ പറഞ്ഞു.
” ശ്രീയേട്ടാ ശ്രീയേട്ടൻ ഇറങ്ങിയോ..? ഞങ്ങൾ റെഡിയായി നിൽക്കുകയാ. ശ്രീയേട്ടൻ വിളിച്ചിട്ട് ഇറങ്ങാം എന്ന് കരുതി. ”
” ആ ഞാൻ ഇറങ്ങി. ഒരു കാൽ മണിക്കൂർ കഴിഞ്ഞ്. നിങ്ങൾ ഇറങ്ങിക്കോ ”
” ശരി ശ്രീയേട്ടാ.. ഞങ്ങൾ വന്നോളാം.. ശ്രീയേട്ടൻ ടൗണിൽ കാത്തു നിന്നാൽ മതി. ”
ഞാൻ ടൗണിൽ എത്തി ഫിദയെ വിളിച്ചു. എന്നാൽ ഫോൺ എടുത്തത് മുത്ത് ആയിരുന്നു.
” ഹലോ ശ്രീ മോനെ.. ഇത് മുത്താണ്. മുത്തിന്റെ കുട്ടൻ ടൗണിൽ എത്തിയോ.? ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങി. നമുക്കൊരു കാർവിളിച്ചു പോയാലോ.? ഈ ബാഗ് ഒക്കെ എടുത്ത് ബസ്സിൽ പോകുന്നത് ബുദ്ധിമുട്ടല്ലേ.? ”
” ബാഗോ അത് എന്തിനാ.. അഡ്രസ്സ് പ്രൂഫ് മാത്രല്ലേ കൊണ്ടുപോകേണ്ടത് ഉള്ളൂ. പിന്നെ ഇന്ന് തന്നെ തിരിച്ചു വരുന്നതല്ലേ..?”
” അതൊക്കെയുണ്ട് ഞങ്ങൾക്ക് അവിടെ എത്തി വേഷം മാറണ്ടേ. അതിനുള്ള ഡ്രസ്സ് ആണ്. ശ്രീ കുട്ടന്റെ കല്യാണം അഡ്രസ്സും എടുത്തിട്ടുണ്ട്. ”
“ഓഹ്! അങ്ങനെയാണോ? അതൊന്നും

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..