” ഒരു വേദനയും ഇല്ല മുത്തേ. അങ്ങനെയൊന്നും കാലിന് ഇപ്പോൾ വേദന ഉണ്ടാകാറില്ല. ഇനി ഉണ്ടായാലും സാരമില്ല മരുന്നു പുരട്ടി തരാൻ എനിക്കെന്റെ പെണ്ണുണ്ടല്ലോ.? പോരാത്തതിന് മുത്തും. ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ട് മുത്തും ചിരിച്ചു.
“മരുന്നു പുരട്ടി തരാൻ ഒന്നുമല്ല ഞാൻ വിവാഹം കഴിക്കുന്നത്. എനിക്ക് എന്റെ ശ്രീയേട്ടന്റെ കുഞ്ഞിനെ പെറാൻ ഉള്ളതാ.. എന്നിട്ട് വേണം ആ കുഞ്ഞിനെ കൊണ്ട് മുത്തിന്റെ അമ്മിഞ്ഞ കുടിപ്പിക്കാൻ.”
” ച്ചി!! ഈ പെണ്ണ്. ഇങ്ങനെ നാണമില്ലാതെ ആയല്ലോ? ഇത് നമ്മുടെ വീടല്ല. റോഡാണ്.” മുത്ത് പറഞ്ഞു
അതുകേട്ട് അവൾ നാണിച്ചു ചിരിച്ചു.
ഞങ്ങൾ ബസ്സിൽ കയറി. മൂന്നുപേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന സീറ്റാണ് ഒരുവശത്ത് ഉള്ളത്. അതിൽ ഞങ്ങൾ ഇരുന്നു.
” എനിക്ക് സൈഡ് സീറ്റ് വേണം” ഫിദ പറഞ്ഞു.
അങ്ങനെ സൈഡിൽ ഫിദ ഇരുന്നു. അതിനടുത്ത് ഞാനും എന്റെ അടുത്ത് മുത്തും. അങ്ങനെ രണ്ടുപേരുടെയും നടുക്കായി ഞാനിരുന്നു. രണ്ടുപേരും അവരുടെ കൈകൊണ്ട് എന്റെ കയ്യിൽ കോർത്തു പിടിച്ചു.
” ഇനി ഇവിടെ നിന്നും എത്ര സമയം വേണം. അവിടെയെത്താൻ.? ” ഫിദ ചോദിച്ചു.
“ഒരു മണിക്കൂർ വേണം. അതുകഴിഞ്ഞ് ഒരു അഞ്ചുമിനിറ്റ്. അവന്റെ വീട്ടിലേക്ക്.” ഞാൻ പറഞ്ഞു.
” നേരെ കൂട്ടുകാരന്റെ വീട്ടിലേക്കാണോ പോകുന്നത്. ? ” മുത്ത് ചോദിച്ചു.
“അത് അവിടെ എത്തിയിട്ട് തീരുമാനിക്കാം. അവൻ എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് അറിയില്ലല്ലോ.?”

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..