അങ്ങനെ ഞങ്ങൾ ഓരോ കാര്യവും സംസാരിച്ചു പുറത്തെ കാഴ്ചകളും അവിടെ എത്തി. ഞങ്ങളെ കാത്ത് അവൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
ബസ്സിറങ്ങിയ ഉടനെ ഞങ്ങൾ അവന്റെ അടുത്തേക്ക് നടന്നു. ഫിദയെ കണ്ട ഉടനെ അവൻ എന്നോട് ചോദിച്ചു.
” ഇത് മറ്റേ തട്ടം അല്ലേ? അന്ന് നിന്റെ വീടിനടുത്ത് കൂടെ പോകുന്നത് കണ്ട അതേ തട്ടം. എന്തായാലും നീ ഞെട്ടിച്ചു. കലക്കി മച്ചു. എനിക്ക് സംശയമുണ്ടായിരുന്നു. എങ്കിലും ഞാനിത് പ്രതീക്ഷിച്ചില്ല. നീ ചുമ്മാ പറയുന്നതാണെന്ന ഞാൻ കരുതിയത്. ”
അതു കേട്ട് ഫിദ ചിരിച്ചു.
” എന്താ മണവാട്ടിയുടെ പേര്..? ”
“ഫിദ.. ” അവൾ പറഞ്ഞു.
” ഇത് ഞങ്ങളുടെ മുത്ത്. പേര് ‘ഷാഹിദ.”” ഞാൻ മുത്തിനെ പരിചയപ്പെടുത്തിക്കൊടുത്തു.
” പിന്നെ എന്താ ഒരു മുത്ത്. അതെന്താ അങ്ങനെ വിളിക്കുന്നേ..? ” അവൻ ചോദിച്ചു.
” അത് ഞാൻ ഇവളുടെ മൂത്തുമ്മയാണ്.
മൂത്തുമ്മ എന്നത് ചുരുക്കി മുത്ത് എന്നാക്കി. വിളിക്കാനും സുഖം കേൾക്കാനും സുഖം. മോനും വേണമെങ്കിൽ അങ്ങനെ വിളിച്ചോ. ”
” അത് ശരിയാ. മുത്തെന്നു വിളിക്കുന്നത് തന്നെയാ നല്ലത്.
എന്നാൽ വാ.. എന്റെ കാർ അപ്പുറത്ത് ആണ് ഉള്ളത് ” രാകേഷ് പറഞ്ഞു.
അപ്പോൾ അമ്മയുടെ ഫോൺ വന്നു. അവിടെ എത്തിയെന്ന് പറഞ്ഞു. പിന്നെ വിളിക്കാം എന്നും പറഞ്ഞു. ഞാൻ വേഗം ഫോൺ വെച്ചു.
ഞങ്ങൾ കാറിന് അടുത്തേക്ക് നടന്നു. കാറിൽ കയറി. ഫിദയും മുത്തും പിറകിൽ കയറി. ഞാൻ രാകേഷിന്റെ കൂടെ മുന്നിലും.
” ഡാ നേരെ എവിടേക്കാ.. നീ പറഞ്ഞ അമ്പലത്തിലേക്ക് ആണോ..? ” ഞാൻ ചോദിച്ചു.

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..