” അല്ലടാ.. ആദ്യം വീട്ടിൽ പോകാം. എന്നിട്ട് അമ്പലത്തിൽ അതുകഴിഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്യാം. നീ വരുന്നുണ്ടെന്ന് പറഞ്ഞത് കൊണ്ട് അവൾ എന്തൊക്കെയോ ഭക്ഷണം തയ്യാറാക്കുന്നുണ്ട്. ഒന്ന് ഫ്രഷ് ആയിട്ട് ഭക്ഷണവും കഴിച്ച് അമ്പലത്തിലേക്ക് പോകാം. ”
” എന്തിനാടാ ഈ സമയം നിന്റെ കെട്ടിയവളെ കൊണ്ട് വെറുതെ ബുദ്ധിമുട്ടിക്കുന്നത്. ”
” അതൊന്നും സാരമില്ലടാ… അവൾക്ക് അതൊക്കെ സന്തോഷമാണ്. പ്രത്യേകിച്ച് നീ വരുന്നുണ്ടെന്ന് പറഞ്ഞതുകൊണ്ട്. പിന്നെ നിന്റെ കൂടെ ഇവരും. ”
അങ്ങനെ പറഞ്ഞശേഷം അവൻ പിറകിലേക്ക് നോക്കി മുത്തിനോടും പറഞ്ഞു.
“നിങ്ങൾക്കറിയോ ..? എന്റെ കല്യാണവും ഇങ്ങനെയായിരുന്നു. ഇവനാണ് ഒന്നാം സാക്ഷി. അവളെ വിളിച്ചിറക്കി കൊണ്ടുവരാൻ എനിക്ക് കൂട്ടുനിന്നവൻ ആണ് ഇത് എന്റെ ഈ കൂട്ടുകാരൻ. അതിന് ഒരുപാട് പുകില് ഉണ്ടായത. പിന്നെ ഇവന്റെ അമ്മ ഇവനെ ഇങ്ങോട്ട് വരാൻ സമ്മതിക്കാറില്ല. ഇപ്പോൾ കുറച്ച് ആയുള്ളൂ അതൊക്കെ മാറിയിട്ട്.”
” പോടാ അതൊന്നുമല്ല. നിങ്ങളുടെ സ്വർഗ്ഗത്തിൽ വെറുതെ കട്ടുറുമ്പ് ആകേണ്ട എന്ന് കരുതിയാണ്… ”
” അതേതായാലും നന്നായി. ശല്യപ്പെടുത്താൻ ആരും ഇല്ലാത്തതുകൊണ്ട്. അവൾക്കിത് ഏഴാം മാസമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ നീയും വൈകിക്കേണ്ട. അമ്മയുടെയും അച്ഛന്റെയും മനസ്സലിയാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാണ്. ”
അതു പറഞ്ഞപ്പോഴാണ് എനിക്ക് ആ കാര്യം ഓർമ്മ വന്നത്. ഞാൻ അവനോട് പറഞ്ഞു.
” ഡാ നീ ആ കടയുടെ മുന്നിൽ ഒന്ന് നിർത്തിയെ. ഞങ്ങൾക്കൊരു സാധനം വാങ്ങിക്കാൻ ഉണ്ട്. “

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..