” ഇനി എല്ലാവരും വന്നേ. ഇവിടെ ചെറിയൊരു രജിസ്റ്റർ ഉണ്ട്. അതിൽ പേരും അഡ്രസ്സും എഴുതി ഒപ്പ് വെക്കണം . അതാണ് ഇവിടുത്തെ ഒരു രീതി. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണമെന്നില്ല. ” അയാൾ പറഞ്ഞു.
” ഒരു ബുദ്ധിമുട്ടും ഇല്ല കൃഷ്ണേട്ടാ.. ഞങ്ങൾ ചെയ്തോളാം. ” ഞാൻ പറഞ്ഞു രാകേഷ് നേരത്തെ അയാളെയായിരുന്നു കൃഷ്ണേട്ടാ എന്ന് വിളിച്ചത്.
അങ്ങനെ ഞങ്ങൾ അവിടെയുള്ള രജിസ്റ്ററിൽ പേരും അഡ്രസ്സും എഴുതി ഒപ്പുവെച്ചു. അവിടെ സാക്ഷിയായി മുത്തും രാകേഷും ഒപ്പുവെച്ചു.
അങ്ങനെ ഞങ്ങളുടെ വിവാഹത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. അത് കഴിഞ്ഞ് ഉടനെ രാകേഷ് രാധികയെ വിളിക്കാൻ പോയി. അവളെയും കൂട്ടി വന്ന് . ഞങ്ങൾ നേരെ രജിസ്റ്റർ ഓഫീസിൽ പോയി. രജിസ്റ്റർ വിവാഹത്തിനുള്ള അപേക്ഷയിൽ ഒപ്പ് വെച്ചു. സാക്ഷിയായി രാധികയും മുത്തും ഒപ്പുവെച്ചു.
അതൊക്കെ കഴിയുമ്പോഴേക്കും ഉച്ച ആയിരുന്നു. ഞങ്ങളെല്ലാവരും കുറെ ഫോട്ടോ ഒക്കെ എടുത്തു. ഫിദ എന്റെ കൂടെ നിന്ന് കുറെ സെൽഫി എടുത്തു. ഞങ്ങളെ ചേർത്ത് നിർത്തി രാധിക അവളുടെ ഫോണിൽ ഫോട്ടോ എടുത്തു. പിന്നെ
ഞങ്ങൾ വണ്ടിയിൽ കയറി ഹോട്ടലിലേക്ക് പോയി. അവിടെനിന്നും ഭക്ഷണം കഴിച്ചു.
” ഇനിയെന്താ പരിപാടി. കുറച്ചുദിവസം ഇവിടെ താമസിക്കുകയല്ലേ.? അതോ ഇന്ന് തന്നെ തിരിച്ചു പോകണോ? നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരു സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു ” രാകേഷ് പറഞ്ഞു..
“ഇന്ന് എന്തിനാ തിരിച്ചുപോകുന്നുത്.? കുറച്ചുദിവസമെങ്കിലും ഞങ്ങൾ നാത്തൂന്മാർ ഒരുമിച്ച് കഴിയട്ടെ. ഇവിടുന്ന് ഹണിമൂൺ ഒക്കെ ആഘോഷിച്ചിട്ട് പോയാൽ മതി. . ” രാധിക പറഞ്ഞു

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..