” അതല്ല മോളെ. ഞങ്ങൾക്ക് ഇന്ന് തന്നെ പോകണം. ഒരുമാസം ആകുമ്പോൾ ഇവർ ഇങ്ങോട്ടേക്ക് വരുമല്ലോ. അപ്പോൾ കുറച്ചുദിവസം താമസിക്കാം. ” മുത്തു പറഞ്ഞു.
” എന്നാൽ ഇപ്പോൾ വീട്ടിലേക്ക് പോകാം. അവിടെനിന്നും വൈകുന്നേരം നാട്ടിലേക്ക് തിരിച്ച് പോയാൽ മതി. ” രാധിക പറഞ്ഞു.
“എടാ ഞാൻ ഇവിടെ അടുത്ത് ഒരു റിസോർട്ടിൽ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. നിങ്ങൾക്ക് ഹണിമൂൺ ആഘോഷിക്കാൻ. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. ഹണിമൂൺ ഒക്കെ ആഘോഷിച്ച് കുറച്ചുദിവസം കഴിഞ്ഞ് പോകാം.” രാകേഷ് പറഞ്ഞു.
“എടാ അത്. … ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് പറയാം.. ” ഞാൻ പറഞ്ഞു.
“ആലോചിച്ച് പറഞ്ഞാൽ മതി.. ഇപ്പോൾ നമുക്ക് വീട്ടിലേക്ക് പോകാം.” രാധിക പറഞ്ഞു.
“അതെ അതാ നല്ലത്. വന്നിട്ട് വിശ്രമിക്കാൻ ഒന്നും സമയം കിട്ടിയില്ലല്ലോ. വീട്ടിൽ പോയി വിശ്രമിക്കാം. അപ്പോഴേക്കും ഒരു തീരുമാനം എടുത്താൽ മതി.” രാകേഷ് പറഞ്ഞു.
അങ്ങനെ ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് വന്നു.
” ഞാൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം.. അപ്പോഴേക്കും ഏട്ടനും നാത്തൂനും ആ റൂമിൽ പോയി വിശ്രമിച്ചോട്ടെ അല്ലേ മുത്തേ..?. ” അവിടെയുള്ള ഒരു മുറിയിലേക്ക് ചൂണ്ടികാണിച്ചിട്ട് രാധിക ചിരിച്ചുകൊണ്ട് പറഞ്ഞു.
അതു കേട്ട് മുത്തും ചിരിച്ചു.
“മുത്തിന് വിശ്രമിക്കേണ്ടേ.. മുത്ത് ഈ മുറിയിൽ വിശ്രമിച്ചോ.. ” രാധിക വീണ്ടും പറഞ്ഞു.
“മുത്തിന് വശ്രമിക്കുകയൊന്നും വേണ്ട. മോള് വാ.. മോൾക്ക് എന്താ കഴിക്കാൻ വേണ്ടത് എന്ന് പറഞ്ഞാൽ മുത്ത് ഉണ്ടാക്കിത്തരാം..” മുത്ത് രാധികയേയും കൂട്ടി അടുക്കളയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു..

ശേ.. ഇത്തവണയും കളി കാത്തിരുന്നു. മഴ കാരണം നമ്മടെ കളി മുടങ്ങിയല്ലോ 😪. ഇനി അടുത്തതിൽ എങ്കിലും കളി ഉണ്ടാകണേ 🤌🏻🙂
താങ്ക്സ് ബ്രോ ❤❤❤ അടുത്ത പാർട്ടിൽ എന്തായാലും കളി ഉണ്ടാകും.
ഹാപ്പി ഓണം ❤️❤️
പതിവുപോലെ നല്ല അവതരണം, വായിച്ചോണ്ട് ഇരിക്കാൻ നല്ല രസം ഉണ്ട്. തുടരുക ❤️❤️❤️
താങ്ക്സ് ബ്രോ.. ഹാപ്പി ഓണം
Ath aradey twist ahno
താങ്ക്സ് ബ്രോ… കാത്തിരുന്നു കാണാം.
ഹാപ്പി ഓണം
Happy onam monaeeee
Next story waiting………
നെക്സ്റ്റ് സ്റ്റോറി നാളെ വരും.
ഹാപ്പി ഓണം ബ്രോ ❤
ഒരു ഓണം സ്റ്റോറി മനസ്സിൽ ഉണ്ട് സമയം കിട്ടിയാൽ തട്ടിയേക്കാം..