” അതൊന്നും അല്ല. എന്തോ ഉണ്ട്.. ഉച്ചക്ക് ശേഷം അമ്മ വിളിച്ചില്ലേ….? അതിന് ശേഷം ആണ് ഈ മുഖം വടിയത്. ആ സമയം ഞാൻ ഒന്നും ചോദിക്കാതിരുന്നത് ആരും ഒന്നും അറിയാതിരിക്കാൻ ആണ്… എന്തായാലും എന്നോട് പറ എന്ത് പറ്റി എന്റെ ശ്രീയേട്ടന്…? അമ്മ വിളിച്ചിട്ട് എന്താ പറഞ്ഞത്..?”
ഞാൻ അവളെ നോക്കി . എന്നിട്ട് പറഞ്ഞു.
“അത് അമ്മ ആയിരുന്നില്ല വിളിച്ചത്.. ”
“പിന്നെ..!!? പിന്നെ ആരായിരുന്നു വിളിച്ചത്..?” ഫിദ അശ്ചര്യത്തോടെ ചോദിച്ചു.
“അത് അമ്മയുടെ കൂടെ ഉള്ള ശ്രീജേച്ചിയുടെ മകൾ ‘ രേഷ്മ’ . ”
“ആര്..!!? രേഷ്മയോ ..!!? എന്തിന്? അവൾ എന്തിനാ ശ്രീയേട്ടനെ വിളിച്ചത്.?.”
“അവൾ ആണ് അമ്മ എനിക്ക് വേണ്ടി കണ്ടു വെച്ച പെണ്ണ്. അമ്മ പോയി അവർക്ക് വാക്ക് കൊടുത്തു അവളെ ഞാൻ വിവാഹം കഴിക്കും എന്ന്…. അമ്മ എനിക്ക് തരാം എന്ന് പറഞ്ഞ സർപ്രൈസ് ആണ് രേഷ്മ. അമ്മ എനിക്ക് തരാം എന്ന് പറഞ്ഞ സമ്മാനം…'”
ഫിദയുടെ കണ്ണ് നിറഞ്ഞു. അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു.
“അവൾ ശ്രീയേട്ടന്റെ പെണ്ണോ…? ശ്രീയേട്ടൻ അവളെ വിവാഹം കഴിക്കാനോ..? അപ്പോൾ ഞാനോ..? ഞാൻ അല്ലേ ശ്രീയേട്ടന്റെ പെണ്ണ്..? ശ്രീയേട്ടന്റെ ഭാര്യ..”
തുടരും.
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
എഴുതിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു..അടുത്തത് വലിയൊരു പാർട്ട് തന്നെ തരാൻ ശ്രമിക്കം.. സമയവും .. മനസ്സും ഒരുപോലെ ആകുന്നില്ല.. അതാണ് ചെറിയ പാർട്ട് ആയത്.

നാളെയോ അതോ രണ്ടോ മൂന്നോ ദിവസത്തിന് ഉള്ളിൽ തന്നെ ശ്യാമയും സുധിയും വരും. അതിന് വേണ്ടി കാത്തിരിക്കുന്നവർക്ക് വേണ്ടി. ഇതുവരെ വായിക്കാത്തർക്ക് വേണ്ടി ഒരു മുന്നറിയിപ്പ്.
പോസ്റ്റ് ചെയ്തു ബ്രോ. നാളെ വരുമായിരിക്കും. ചിലപ്പോൾ ഇന്ന് രാത്രിയിൽ തന്നെ വരുമായിരിക്കും.
Bro trip kazhinjo?
ഉവ്വ്, അതൊരു ചെറിയ യാത്ര ആയിരുന്നു. ഇനി അടുത്ത ആഴിച്ച അതുപോലെ ഒരു ചെറിയ യാത്രയും പ്ലാൻ ഉണ്ട്. അതിന് മുൻപായി ശ്യാമയും സുധിയും കുറച്ചു വലിയ പാർട്ട് തരാൻ ശ്രമിക്കാം.
Ah nysh
താങ്ക്സ് ❤❤❤❤❤❤❤
Avan chathikkattee verem kali nadakkatte
😃😃😃😃കണ്ടറിയാം.. ഇതുവരേയും ഫിദയുടെ കഥ മാത്രമാണ് വന്നത് ഇനി ഹിദയുടെ ഭാഗം വരാൻ ഉണ്ട്. ഹിദയുടെ പഴയ കാലവും പുതിയ കാലവും.
അതാണ് രസം. ഇനിയും കയറി ഇറങ്ങട്ടെ ❤️
Yes.ആഘോഷിക്കട്ടെ💛