“പോ മുത്തേ എനിക്ക് നാണമൊക്കെ ഉണ്ടായിരുന്നു. ഞാൻ ഇത്രയും സമയം പിടിച്ചു നിന്നതാ. പക്ഷെ ഇപ്പോൾ എന്തോ ഒരു ഇത്.”
“എന്ത് ഇത്..? വേഗം പോയിക്കോണം മണിയറയിലേക്ക്… എന്നിട്ട് വേഗം ആദ്യ രാത്രി ആഘോഷിക്കാൻ നോക്ക്. ഇനി ഒന്നിനും വൈക്കേണ്ട.”
മുത്ത് ഫിദയേയും കൂട്ടി മണിയറയിലേക്ക് നടന്നു. ഒരു സാരിയാണ് ഫിദയുടെ വേഷം. ആദ്യ രാത്രിയിൽ സാരി വേണമെന്ന് മുത്തിന് നിർബന്ധം ആയിരുന്നു. അവിടെ റൂമിൽ എത്തിയ ശേഷം മുത്ത് എന്നോട് ചോദിച്ചു.
“എന്റെ കുട്ടൻ കാത്തിരുന്നു മുഷിഞ്ഞോ..?”
“ഏയ്! ഇല്ല മുത്തേ.. അങ്ങനെ ഒന്നും ഇല്ല. ” ഞാൻ പറഞ്ഞു.
മുത്ത് എന്റെ നെറ്റിയിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു.
“ഇന്ന് മുതൽ നിങ്ങളുടെ ദിവസം ആണ്. അത് കൂടുതൽ സന്തോഷത്തോടെയും സുഖത്തോടെയും ആഘോഷിക്കണം. എന്നും പരസ്പ്പരം സ്നേഹിച്ചു കഴിയണം. നിങ്ങൾ ഒരിക്കലും ഒരു കാര്യത്തിലും പിണങ്ങരുത്.”
അങ്ങനെ പറഞ്ഞ ശേഷം മുത്ത് ഫിദയെ കെട്ടിപിടിച്ചു അവളുടെ നെറ്റിയിലും ഉമ്മ വെച്ചു. എന്നിട്ട് ഫിദയോട് പറഞ്ഞു.
“ഇത് എന്റെ കുട്ടൻ ആണ്. എന്റെ മോൻ. ഇവനെ ഒരിക്കലും വേദനിപ്പിക്കരുത്. എന്നും സന്തോഷം ആയിട്ട് കഴിയണം. എന്റെ കുട്ടന്റെ എന്ത് ആഗ്രഹവും നീ വേണം സാധിപ്പിച്ചു കൊടുക്കാൻ.”
അങ്ങനെ പറഞ്ഞ ശേഷം മുത്ത് ഞങ്ങളുടെ മുറിയിൽ നിന്നും ഇറങ്ങി പോയി.
മുത്ത് എന്താ ഉദ്ദേശിച്ചത് എന്നൊന്നും എനിക്ക് മനസ്സിലായില്ല. ഒരു പക്ഷെ കുഞ്ഞിന്റെ കാര്യമായിരിക്കും.

നാളെയോ അതോ രണ്ടോ മൂന്നോ ദിവസത്തിന് ഉള്ളിൽ തന്നെ ശ്യാമയും സുധിയും വരും. അതിന് വേണ്ടി കാത്തിരിക്കുന്നവർക്ക് വേണ്ടി. ഇതുവരെ വായിക്കാത്തർക്ക് വേണ്ടി ഒരു മുന്നറിയിപ്പ്.
പോസ്റ്റ് ചെയ്തു ബ്രോ. നാളെ വരുമായിരിക്കും. ചിലപ്പോൾ ഇന്ന് രാത്രിയിൽ തന്നെ വരുമായിരിക്കും.
Bro trip kazhinjo?
ഉവ്വ്, അതൊരു ചെറിയ യാത്ര ആയിരുന്നു. ഇനി അടുത്ത ആഴിച്ച അതുപോലെ ഒരു ചെറിയ യാത്രയും പ്ലാൻ ഉണ്ട്. അതിന് മുൻപായി ശ്യാമയും സുധിയും കുറച്ചു വലിയ പാർട്ട് തരാൻ ശ്രമിക്കാം.
Ah nysh
താങ്ക്സ് ❤❤❤❤❤❤❤
Avan chathikkattee verem kali nadakkatte
😃😃😃😃കണ്ടറിയാം.. ഇതുവരേയും ഫിദയുടെ കഥ മാത്രമാണ് വന്നത് ഇനി ഹിദയുടെ ഭാഗം വരാൻ ഉണ്ട്. ഹിദയുടെ പഴയ കാലവും പുതിയ കാലവും.
അതാണ് രസം. ഇനിയും കയറി ഇറങ്ങട്ടെ ❤️
Yes.ആഘോഷിക്കട്ടെ💛