“ഇല്ല മുത്തേ എനിക്ക് വേദന ഒന്നും ഇല്ല. ” ഞാൻ പറഞ്ഞു.
മുത്ത് കരയുന്നുണ്ടായിരുന്നു കണ്ണീർ തുടച്ചുകൊണ്ട് മുത്ത് പറഞ്ഞു.
“എന്റെ കുട്ടന് അതിന്റെ മുകളിൽ കയറുമ്പോൾ എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഈ മുത്ത് എങ്ങനെ സഹിക്കും. ഞാൻ മറ്റുള്ളവരോട് എന്ത് സമാധാനം പറയും പ്രത്യേകിച്ച് നിന്റെ അമ്മയോട്. ? എല്ലാത്തിന്റേം പഴി ഞാൻ കേൾക്കേണ്ടിവരും. ഒരിക്കൽ ഞാൻ കൊറേ കേട്ടതാ. അതിന്റെ ശിക്ഷയ എന്റെ ഈ ജീവിതം. ഞാൻ അനുഭവിച്ചു തീർക്കുന്ന ഈ തനിച്ചുള്ള ജീവിതം . എന്റെ ഫിദമോൾ വന്നപ്പോൾ ആണ് എന്റെ ജീവിതത്തിൽ ഇത്തിരിയെങ്കിലും മാറ്റം വന്നത്. ഇപ്പോൾ എന്റെ മോൻ കൂടെ എന്റെ അടുത്ത് വന്നപ്പോൾ ഇതിൽ പരം മറ്റൊന്നും എനിക്ക് ഇനി ഈ ജീവിതത്തിൽ കിട്ടാനില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അത് നിങ്ങളുടെ കുഞ്ഞിനെ കാണുക എന്നതാ. ആ കുഞ്ഞിനെ എടുത്തു നടക്കണം പണ്ട് മോനെ എടുത്തു നടന്നപോലെ. അത്രയെ ഇനി ഈ മുത്തിന് വേണ്ടു. ”
“മുത്തേ.. എന്താ മുത്തേ ഇത് മുത്ത് എന്തിനാ ഇങ്ങനെ കരയുന്നത്…..? അതിന് എനിക്ക് ഒന്നും പറ്റിയില്ലല്ലോ..?”
ഞാൻ എന്റെ കാല് താഴെ വെച്ചു. മുത്തിനെ കെട്ടിപിടിച്ചു മുത്തിന്റെ കവിളിൽ ഉമ്മ വെച്ചു. വാതിലിന്റെ മറവിൽ നിന്ന് ഫിദ അത് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
തുടരും.
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
ഓരോ പാർട്ടുകളും നന്നാക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. അതുപോലെ വായിച്ചാൽ ഹൃദയം തരാനും നല്ല വാക്കുകൾ പറയാനും എന്റെ പ്രീയ വായനക്കാരും മടിക്കാതിരിക്കുക. എന്നാൽ അത് വലിയൊരു സന്തോഷം ആകും എഴുതാൻ ഉള്ള ഊർജ്ജവും.

Bro ഈ കഥ നിർത്തിയോ
ഇല്ല. ഈ അഴിച്ചയിൽ തന്നെ ശ്യാമയും സുധിയും അവസാനിക്കും. അതിന് ശേഷം അടുത്ത ആഴിച്ച മുതൽ ഫിദയും ഹിദയും, ഗൽബിയും ഫരിയും, വരും. അത് കഴിഞ്ഞു മാത്രമേ ഇനി മറ്റുള്ള കഥകൾ എഴുതൂ. ഇതിന്റെ ഒരു പാർട്ട് മുൻപ് തന്നെ എഴുതി കഴിഞ്ഞിട്ടുണ്ട്. പക്ഷെ അതിന് മുൻപുള്ള രണ്ട് പാർട്ടുകൾ എഴുതാൻ ഉണ്ട്.
മറുനാട്ടിൽ ഒരു ഓണാഘോഷം എന്ന സ്റ്റോറിയിലെ (ഓൺലി സെക്സ് മൂഡ്). പുതിയ പാർട്ടും വരും. നാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങൾ.
❤❤❤വരാം ബ്രോ സൺഡേ ഉറപ്പായും തരാം. ചില പോയിന്റുകൾ എഴുതി വെച്ചിട്ടുണ്ട്. ഇനി അതൊക്കെ ഒന്ന് കൂട്ടി ചേർത്ത് എഴുതിയാൽ മതി.
😃😃😃
😃😃😃 ശ്രമിക്കാം ബ്രോ..
എകന്റെ കഥകയു വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി വീണ്ടും വരുമെന്ന പ്രേതീക്ഷയോടെ
താങ്ക്സ് ❤ബ്രോ. ആകെ 52 ഓളം പാർട്ടുകൾ വന്നു. ഒന്നോ രണ്ടോ ആഴിച്ച കൂടുമ്പോൾ ഏതെങ്കിലും ഒരു പാർട്ട് വരുന്നുണ്ട്. ഇപ്പോൾ ഒരുമിച്ചു രണ്ട് കഥകളുടെ ഓരോ പാർട്ടുകൾ വന്നു. എന്നിട്ടും ദിവസങ്ങൾ നീണ്ട കാത്തിരിപ്പോ. എന്നാൽ ഇനി ഓരോ മാസം കൂടുമ്പോൾ ഓരോ പാർട്ട് തരാം
( ജസ്റ്റ് ഫോർ ഫൺ )
Fidhaye amma paranju avan ozhivakkate. Reshmaye avan kalynam kazhikate. Fidhayude vayatil avante kunjundavatte. Angane avasanam veendum avan avaleyum ketti 3 peerum koode orumichu jeevikate
നോക്കാം വരട്ടെ അതിനൊക്കെ ഒരുപാട് സമയം വേണം. എന്താകും എന്ന് നോക്കാം. എന്തായാലും താങ്ക്സ് ❤