” ഇനിയെന്താ രണ്ടിന്റെയും പരിപാടി. വീണ്ടും അതിന്റെ മുകളിലേക്ക് വലിഞ്ഞു കയറാൻ ആണോ..?”
” ഏയ് ഇല്ല മുത്തേ. ഇനി അങ്ങനെ ഒരു പരിപാടിയില്ല. ഞങ്ങൾ വെറുതെ ഇവിടെ ഇങ്ങനെ. ” ഞാൻ പറഞ്ഞു.
” അയ്യെടാ! വെറുതെ ഇങ്ങനെ!!!. ആ അങ്ങനെ ഇവിടെ വീട്ടിൽ തന്നെ അടച്ചിരിക്കുകയൊന്നും വേണ്ട . പുറത്തൊക്കെ ഇറങ്ങി പറമ്പിലൂടെ മെല്ലെ നടക്കാം. ആരും കാണാതെ ശ്രദ്ധിച്ചോണം. അല്ലാതെ ഒന്നിന്റേയും മേലെ വലിഞ്ഞു കയറരുത്. വലിഞ്ഞു കയറി വെറുതെ പണി മേടിച്ചു വെക്കരുത്. ” മുത്ത് പറഞ്ഞു
” ഇല്ല മുത്തേ ഇനി അങ്ങനെ ഉണ്ടാവില്ല. ഞാൻ എല്ലാം ശ്രദ്ധിച്ചോളാം.” ഫിദ പറഞ്ഞു.
” ആ! നിന്നെയാണ് എനിക്ക് പേടി. നീയാണ് എന്റെ മോനെ കൊണ്ട്. ഓരോന്ന് ചെയ്യിക്കുക. നിന്റെ താളത്തിന് ഒത്തു ഇവൻ തുള്ളുകയും ചെയ്യും.” മുത്ത് ചിരിയോടെ പറഞ്ഞു.
” എന്നാൽ ഞാൻ എന്റെ ശ്രീയേട്ടനെ കെട്ടിപിടിച്ചു കൊണ്ട് റൂമിൽതന്നെ ഇരുന്നോളാം. അല്ലാതെ മുത്തിന്റെ മോനെ കൊണ്ട് ഞാൻ എന്റെ താളത്തിന് തുള്ളിക്കാൻ ഒന്നും നിൽക്കുന്നില്ല. എന്താ പോരെ.? ”
ഫിദകുട്ടി കുശുമ്പോടെ പറഞ്ഞു. അത് കേട്ട് ചിരിച്ചു കൊണ്ട് മുത്ത് ചോദിച്ചു.
“അങ്ങനെ റൂമിൽ തന്നെ ഇരുന്നാൽ എന്റെ കുട്ടന് ദാഹിക്കില്ലേ..? അപ്പോൾ നീ എന്ത് ചെയ്യും. ”
“അങ്ങനെ ശ്രീയേട്ടന് ദാഹിച്ചാൽ!!!! ശ്രീയേട്ടന് കുടിക്കാൻ ഞാൻ
എന്റെ അമ്മിഞ്ഞ കൊടുത്തോളും. മുത്ത് അത് ഓർത്ത് വിഷമിക്കേണ്ട. “

സഹോ… സൂപ്പർ പാർട്ട്…
കാത്തിരുന്നു കിട്ടിയ വസന്തം….
ഫിദയും അവളുടെ ശ്രീയേട്ടനും ആഘോഷിക്കട്ടെ… മുത്തിന്റെ മനസ്സ് നിറച്ചുകൊണ്ട്…
ന്നാലും മുത്തിന്റെ മനസ്സിലുള്ള ആ വിഷമം ന്താണ്.. ശ്രീയുടെ കുടുംബവുമായിട്ടുo ഫിദയുടെ കുടുംബവുമായിട്ടുള്ള അകൽച്ച എന്തിന്റെ പേരിലാണ്… സത്യത്തിൽ മുത്തിന്റെ ആരാണ് ശ്രീ….
ന്തായാലും സഹോ അവരെ മൂന്നുപേരെയും അകറ്റരുതേ….
തുടരൂ…
നന്ദുസ്…
താങ്ക്സ് ❤ വലിയ ട്വിസ്റ്റ്‌കൾ ഒന്നും ഇല്ല. തികച്ചും പ്രണയ കഥ. എങ്കിലും എല്ലാം അറിയാൻ കുറച്ചു കൂടെ കാത്തിരിക്കണം. ഇപ്പോൾ ഫിദയുടെ കഥയാണ്. അതിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ ഹിദയുടെ (മുത്തിന്റെ ) ജീവിതം തുടങ്ങും. ഫ്ലാഷ് ബാക്ക് കഥ.
കഥകൾ അധികം വൈകാതെ പോസ്റ്റ് ചെയ്യൂ
വരും വൈകാതെ വരും. ഓരോന്നായി വരും
അവസാനം വന്നു അല്ലേ??
😃😃😃 വരാതെ എവിടെ പോകാൻ
❤️🔥❤️🔥❤️🔥❤️🔥❤️🔥
❤❤❤❤❤
bro de kadhayail njan ettavum kooduthal vayichathu ഗൽബി ഫാരി story അന്ന് അതു ഇനി എപ്പളാ അടുത്തതു ida🔥
ഈ മാസം തന്നെ വരും. അതിന് മുൻപ് ദേവാസുരം വരും. എന്റെ കഥകളിൽ തികച്ചും വ്യത്യസ്തമായ കഥ. പകയും പ്രതികാരവും പ്രണയവും എല്ലാം നിറഞ്ഞ കഥ. ഞാൻ പോലും അറിയാത്ത എന്റെ ഉള്ളിലെ ഞാൻ എഴുതുന്ന കഥ. 😃😃😃.