സിന്ധു ടീച്ചർ സ്ഥാപനത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ പറഞ്ഞു നമ്മൾ രണ്ട് പേര് മാത്രമാണ് ഇവിടെഅധ്യാപകരായുള്ളത് , സർക്കാർ പരീക്ഷകൾക്ക് പരിശീലനം കൊടുക്കണമെങ്കിൽ നമ്മൾ സമകാലിക വിഷയത്തിൽ അറിവുള്ളവരായിരിക്കണം അത് നമുക്കില്ല .
ഷാഹിദ ടീച്ചർ ഒരു അധ്യാപകനെ കുറിച്ച് പറഞ്ഞു അത് പോലെ ഒരാളെ കിട്ടിയാൽ നമ്മുടെ സ്ഥാപനം വളരെവേഗം അറിയപ്പെടുകയും നമ്മുടെ കഷ്ടപ്പാടുകൾ തീരുകയും ചെയ്യും , സിന്ധു ടീച്ചർ ചോദിച്ചു ഏത്അധ്യാപകനെ കുറിച്ചാണ് ടീച്ചറെ നിങ്ങൾ പറയുന്നത് ,
ഷാഹിദ ടീച്ചർ പറഞ്ഞു ആ മാഷ് കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു ഞാൻ ലാസ്റ്റ് ഇയർ ഉള്ളപ്പോൾമാഷ് ഫസ്റ്റ് ഇയർ , പിന്നീട് പല സർക്കാർ റാങ്ക് ലിസ്റ്റിലും കയറി പറ്റി പക്ഷെ മൂപ്പര് തിരഞ്ഞെടുത്തത് പരീക്ഷകോച്ചിങ് സെന്ററിൽ അധ്യാപക ജോലിയാണ് , മൂപ്പര് പഠിപ്പിച്ച നൂറു കണക്കിന് വിദ്യാർത്ഥിനികൾ ഇന്ന്സർക്കാർ സർവീസിൽ ഉണ്ട് , പക്ഷെ വേന്ദ്രനാണ് പെൺകുട്ടികളെയാണ് പഠിപ്പിക്കാൻ താല്പര്യം , എന്റെ കൂടെപഠിച്ച രാധിക ആ മാഷ് പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട് , അവിടെ പിള്ളേരും ഉണ്ട് .
അയാളുടെ പേരെന്താണ് സിന്ധു ടീച്ചർ ചോദിച്ചു ഷാഹിദ ടീച്ചർ പറഞ്ഞു ഫിറോസ്, ഞാൻ കേട്ടിട്ടുണ്ട്നമ്മൾ മുമ്പ് ഈ സ്ഥാപനത്തെ കുറിച്ചും ഇയാളെ കുറിച്ചും സംസാരിച്ചിട്ടുണ്ട് , അവസാനത്തെതിന്റെ മുമ്പുള്ളറാങ്ക് ലിസ്റ്റിൽ ആ സ്ഥാപനത്തിലെ പതിനൊന്നു പേരുണ്ടായിരുന്നു ,
ടീച്ചറേ നിങ്ങളുടെ ഫ്രണ്ട് ഉണ്ടന്നല്ലേ പറഞ്ഞത് അവരെ വിളിച്ചൊന്നു അനേഷിക്കാമോ , ആ മാഷിനെകിട്ടിയാൽ നമ്മുടെ പ്രശ്നം തീരും ,മാഷിന്റെ ശമ്പളവും അത് വരെയുള്ള ചിലവിനും എന്റെ കയ്യിലും അമ്മയുടെകയ്യിലുമുള്ള സ്വർണം പണയം വെക്കാം , ഒന്ന് വിളിച്ചു നോക്കൂ
ഷാഹിദ ടീച്ചർ ഫോൺ എടുത്തു രാധികയെ വിളിച്ചു ലൗഡ് സ്‌പീക്കറിൽ ഇട്ടു , ടീച്ചറെ അവൾ വർത്താനംകൂടുതലുള്ള ഇനമാണ് എന്തെങ്കിലും പറഞ്ഞാൽ ഇങ്ങള് കേട്ടില്ലെന്നു വിചാരിച്ചാൽ മതി , സിന്ധു ടീച്ചർ ചിരിച്ചുകൊണ്ട് തലയാട്ടി
ഷാഹിദ -ഹലോ എവിടെയാ മോളെ ഒരു വിവരവും ഇല്ലല്ലോ
രാധിക – ഇവിടെയൊക്കെയുണ്ട് എന്താ നിന്റെ വിശേഷം , നീ പഴയ സ്ഥലത്തു തന്നെയാണോ ,
സൂപ്പർ തുടരു
🌹🌹🌹 തുടരു ബ്രോ
Kollaaam
സൂപ്പർ
കൊള്ളാം നന്നായിട്ടുണ്ട്. സൂപ്പർ. ?
Nalla rasam und speed kurakumo
നല്ല കളി ഉണ്ടാകുമോ
കാണുമായിരിക്കും
Ssspppprrrr story???
Nxt part vegam poratte
ബാത്‌റൂമിലെ കളി ഫെട്ടീഷ് ആക്കി എഴുതണം സൂപ്പർ തുടക്കം നല്ല ഫെട്ടീഷ് ലൈനിൽ എഴുതൂ
അടിപൊളി കഥ. എന്റെ ഫന്റാസി. സുന്നത്ത് കുണ്ണയും ചൂരലും ?
ഷാഹിദ ടീച്ചറുടെ ഭർത്താവ് 10 വർഷം മുൻപ് അപകടത്തിൽ മരിക്കുന്നു അതിൽ 8 വയസുള്ള ഒരു കുട്ടി ? അപ്പോ ബസ്സിലെ ജാക്കി മാത്രം എല്ലാ കള്ളി ടീച്ചറെ ??
കഥയിൽ ചോദ്യം ഇല്ല.അവിഹിതം എന്തും ആകാം.മൂഡ് ആയോ വെള്ളം പോയോ അത് നോക്കിയാൽ മതി