ഫ്ലാഷ്ബാക്ക് 1 [Mr V Lover] 118

ഞാൻ ആലോചിക്കുന്നത് കണ്ടിട്ട് എന്നോട് അവൾ ചോദിച്ചു ” എന്താ ചേട്ടാ ആലോചിക്കുന്നേ…? ” ഒന്നുമില്ലടാ. ഞാൻ എന്റെ ജോലിയും ആയി മുന്നോട്ട് പോയി. അവൾ വളരുംതോറും ഒരു മാലാഖയെപ്പോലെ ആയിമാറി. ഒരു കൊച്ചു സുന്ദരി. ഒരു ദിവസം പാർട്ടി ഓഫീസിൽ ചായകൊടുക്കാൻ പോയപ്പോൾ ഒരു ചേട്ടൻ എന്നോട് ചോദിച്ചു ” ഡാ മോനെ നീ എത്ര നാളായി ഇങ്ങനെ ചായ കൊണ്ടുവരുന്നു. നിനക്ക് ജീവിക്കാൻ വല്ലതും കിട്ടുന്നുണ്ടോ ” ഞാൻ ഒന്ന് ആലോചിച്ചു എന്നിട്ട് പറഞ്ഞു “എന്ത് ചെയ്യാനാ ചേട്ടാ ജീവിക്കണ്ടേ ഒരു നല്ല ജോലി കിട്ടിയാൽ നന്നായിരുന്നു. കുടുംബം രക്ഷപെട്ടേനെ “. അയാൾ എന്നോട് ചോദിച്ചു ” നീ ഇവിടെ ജോലിക്ക് നിക്കുന്നോ…

മാസം 1000 രൂപ തരാം.. ഇവിടെ ഒരു ഓഫീസ് ബോയ് അത്യാവശ്യം ആണ്. ഞങ്ങൾ പാർട്ടി പ്രവർത്തകർ എപ്പോഴും വെളിയിൽ ആയിരിക്കും. ഓഫീസിൽ ഒരു അടുക്കും ചിട്ടയും ഇല്ല. നമ്മുടെ നേതാവ് കഴിഞ്ഞ തവണ വന്നപ്പോൾ പുള്ളിക്കാരന് ഓഫീസിന്റെ കിടപ്പ് കണ്ടിട്ട് ഞങ്ങളെ എല്ലാരേയും തന്തക്ക് വിളിച്ചിട്ട പോയെ…

അതുകൊണ്ട് അടുത്ത തവണ അദ്ദേഹം വരുമ്പോ ഓഫീസ് കാണാൻ കുറച്ചെങ്കിലും മെനയായിരിക്കണം. എന്താ ചെയ്യാൻ പറ്റുവോ…? ” നാടുമുഴുവൻ തെണ്ടി നടന്നു പണയെടുത്താലും മാക്സിമം ഒരു 350 രൂപയെ കിട്ടു. ഇതിപ്പോ വലിയ പണിയൊന്നും ഇല്ലാതാനും പൈസ കൂടുതൽ കിട്ടുകയും ചെയ്യും. ” എനിക്ക് സമ്മതമാണ്. സാറിനോട് എങ്ങനെ നന്ദി പറയും എന്ന് എനിക്കറിയില്ല”.

അയാൾ :- ഓ നന്ദിയൊന്നും വേണ്ടടാവ്വേ… പിന്നെ എന്നെ സാറേ എന്നൊന്നും വിളിക്കണ്ട… എന്റെ പേര് അലി… നീ എന്നെ അലീക്ക എന്ന് വിളിച്ചാൽ മതി

ബാലു :- എന്നാ ഇക്ക ഞാൻ ജോയിൻ ചെയ്യണ്ടേ…?

അലി :- നാളെത്തന്നെ പോരെ.

ബാലു :- ശരി ഇക്ക..

ബാലു വീട്ടിൽ ചെന്ന് അച്ഛനോട് കാര്യം പറഞ്ഞു. അച്ഛന് വലിയ താല്പര്യം ഇല്ലായിരുന്നു. എങ്കിലും 1000 രൂപ മാസം കിട്ടുമെങ്കിൽ നല്ലതാണല്ലോ എന്ന് വിചാരിച്ച് സമ്മതം മൂളി. അഞ്ചുവിനും സന്തോഷമായി. കാരണം പഴതുപോലെ അധികം ആരും ഇപ്പൊ വരാറില്ല. രണ്ട് ദിവസം കൂടുമ്പോൾ ആരെങ്കിലും വന്നാൽ വന്നു അത്ര തന്നെ.

The Author

3 Comments

Add a Comment
  1. അടിപൊളി ആയിട്ടുണ്ട് bro???? എനിക്കിഷ്ടപ്പെട്ടു. പെങ്ങളെ മറ്റൊരുത്തൻ കളിക്കുന്നത് നോക്കി നിക്കാൻ തന്നെ നല്ല രസമാ ??

  2. ചുരുളി

    ഇത്‌ ഏത് കഥയാ ബ്രോ
    എത്ര ആലോചിച്ചിട്ടും കഥ ഓർമ്മ വരുന്നില്ല

    1. ലാലേട്ടന്റെ ” പ്രജ ” എന്ന കഥയിലെ ബലരാമൻ എന്ന കഥാപാത്രത്തിന്റെ Flashback ആണ്.

Leave a Reply

Your email address will not be published. Required fields are marked *