ഫ്ലാഷ്ബാക്ക് 1 [Mr V Lover] 118

അങ്ങിനെ പിറ്റേ ദിവസം ബാലു ജോയിൻ ചെയ്തു. തനിക്ക് കിട്ടിയ അവസരം അവൻ പാഴാക്കിയില്ല. അവൻ നന്നായി അധ്വാനിച്ചു. അതിന്റെ മാറ്റം ഓഫീസിൽ കണ്ടുതുടങ്ങി. ഒരു ദിവസം പാർട്ടി പ്രവർത്തകർ തിരിച്ച് ഓഫീസിൽ വന്നപ്പോൾ കാണുന്നത് വളരെ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന ബുക്ക്‌ ഷെൽഫും എല്ലാം വളരെ വൃത്തിയാക്കി വെച്ചിരിക്കുന്ന കസേരയും ബെഞ്ചും. എല്ലാവരും കണ്ട് അന്തം വിട്ട് നിന്നുപോയി. അലീക്ക ഓടിവന്ന് അവനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ” കൊള്ളാമെടാ മോനെ… നന്നായിട്ടുണ്ട്. ഇത്രയും ഭംഗി നമ്മുടെ ഓഫീസിന് ഉണ്ടെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്”

ബാലു :- ഇക്ക തന്നതല്ലേ ഈ ജോലി. അത് അതിന്റ മാക്സിമം ഞാൻ ചെയ്യും. അത് മാത്രമല്ല എനിക്ക് ഇക്കയോട് ഒറ്റക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.

എന്റെ മുഖഭാവം കണ്ടിട്ടായിരിക്കണം ഇക്ക പെട്ടന്ന് നിശബ്ദനായി. അലീക്ക ആണ് ഈ ഓഫീസിൽ ഇൻചാർജ്. അതുകൊണ്ട് അലീക്ക എല്ലാരേയും തിരിഞ്ഞ് ഒന്ന് നോക്കിയതേ ഒള്ളു എല്ലാരും ഇറങ്ങിപ്പോയി. ശേഷം ഞാനും ഇക്കയും അവിടെ ഒരു കസേരയിൽ ഇരുന്നു.

ഇക്ക :- എന്താടാ എന്ത് പറ്റി.

ആരും അറിയാതെ എതിർ പാർട്ടിയിലുള്ള കുറച്ച് നീക്കങ്ങൾ ഞാൻ കണ്ടുപിടിച്ചു.

ബാലു :- ഇക്ക ഞാൻ പറയുന്നത് കേട്ട് പേടിക്കരുത്. നമ്മുടെ എതിർ പാർട്ടിയിൽ നടന്ന ഗൂഡലോചനയിൽ ഞാനും ഉണ്ടായിരുന്നു. ഇക്കയെ അടുത്ത തവണ നമ്മുടെ നേതാവ് വരുന്നതിന് മുന്നേ വീട്ടിക്കൊല്ലാൻ പ്ലാൻ ഇട്ടിട്ടുണ്ട്.

ഇക്ക :- എന്ത്…

ബാലു :- അടുത്ത ഇലക്ഷന് ഇക്ക ഉണ്ടാവരുത് അതാണ് അവരുടെ ലക്ഷ്യം.

ഇക്ക :- കാര്യം നീ ചെയ്തത് നല്ലതൊക്കെത്തന്നെ.. പക്ഷെ മോനെ നിന്നെ അവന്മാർ പൊക്കിയാലുള്ള അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ… നിന്നെ കൊന്ന് കളയും…

ബാലു :- ഈ ജീവിതത്തിൽ ഇങ്ങനെ ഒരു ജോലി തന്ന പാർട്ടിക്കും ഇക്കാക്കും വേണ്ടി ഞാൻ മരിക്കാനും തയ്യാറാണ്.

ഇത് പറയുമ്പോൾ അവന്റെ കണ്ണിൽ ഉണ്ടായ ചുവപ്പിൽ നിന്നും ഇക്കാക് മനസിലായി ഇവൻ പാർട്ടിക്ക് വേണ്ടി എന്തും ചെയ്യുന്ന പയ്യനാണ്. ഇവനെ ആർക്കും വിട്ടുകൊടുക്കരുത്.

The Author

3 Comments

Add a Comment
  1. അടിപൊളി ആയിട്ടുണ്ട് bro???? എനിക്കിഷ്ടപ്പെട്ടു. പെങ്ങളെ മറ്റൊരുത്തൻ കളിക്കുന്നത് നോക്കി നിക്കാൻ തന്നെ നല്ല രസമാ ??

  2. ചുരുളി

    ഇത്‌ ഏത് കഥയാ ബ്രോ
    എത്ര ആലോചിച്ചിട്ടും കഥ ഓർമ്മ വരുന്നില്ല

    1. ലാലേട്ടന്റെ ” പ്രജ ” എന്ന കഥയിലെ ബലരാമൻ എന്ന കഥാപാത്രത്തിന്റെ Flashback ആണ്.

Leave a Reply

Your email address will not be published. Required fields are marked *