നല്ല ആരോഗ്യം ഉള്ള ശരീരം. നടത്തതിൽ മാത്രം ചെറിയ ഒരു ചട്ട് ഉള്ള പോലെ. അലീക്ക നേതാവിന്റെ ചെവിയിൽ എന്തോ പറഞ്ഞു. മുഖത്തെ സന്തോഷം ബാലു കണ്ടു. നേതാവ് നേരെ വന്നു ബാലുവിനെ കെട്ടിപ്പിടിച്ചു. അപ്പോൾ തന്നെ ബാലുവിന് പിടികിട്ടി നല്ല കായികബലം ഉള്ള ശരീരമാണ് നേതാവിന്റെ എന്ന്.
നേതാവ് :- ബാലു അല്ലെ… നിന്നെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. അകത്തേക്ക് വാ.
ബാലുവിന്റെ തോളത്തുകൂടി കൈയിട്ട് അകത്തേക്ക് നടന്നു. ബാലുവിന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ആൾ അതും ഒരു നേതാവ് തന്നെ തോളിൽ കൈയിട്ട് സ്വീകരിക്കുന്നു. കുറച്ച് നേരം സംസാരിച്ചശേഷം എല്ലാവരും പിരിഞ്ഞുപോയി. നേതാവും അലീക്കയും ബാലുവും മാത്രമായി ഓഫീസിൽ.
അലി :- വേദന എങ്ങനെ ഉണ്ട്… കുറവുണ്ടോ…
നേതാവ് :- ഓ എന്നാ പറയാനാടവ്വേ ഒരു കുറവും ഇല്ല…
അലി :- എന്നാൽ ഇത്തവണ തിരിച്ച് പോകുമ്പോ നേതാവിന് മുട്ട് വേദന ഉണ്ടാവില്ല. ഇത് ഞാൻ ഉറപ്പ് തരുന്നു.
നേതാവ് :- ഓ പിന്നെ കൊറേ പുളുത്തി… കേട്ടോ ബാലു കഴിഞ്ഞ തവണ ഈ അലി പറയുന്നതും കേട്ട് ഒരു മരുന്ന് കഴിച്ചതാ… കൊറേ കൈപ്പ് തിന്നു എന്നല്ലാതെ ഒരു ഗുണവും കിട്ടില്ല..
അലി :- ഇത്തവണ അതുണ്ടാവില്ല. നമ്മുടെ ബാലുവിന്റെ പെങ്ങൾ വൈദ്യശാല നടത്തുണ്ട്. നല്ല കൈപ്പുണ്യം ഉള്ള കുട്ടിയാ.. അച്ഛന്റെ എല്ലാ കഴിവും അവൾക്കും ഉണ്ട്… പുള്ളിക്കാരൻ നാട്ടിൽ പോയിരിക്കുവാ… അമ്മ മരിച്ചു. ചടങ്ങ് ഒക്കെ കഴിഞ്ഞ് 3 ദിവസം കഴിയുമ്പോ വരും…
നേതാവ് :- അയ്യോ അത് പറ്റില്ല നാളെ രാത്രി തിരിക്കണം. ഞാൻ വേറെ ഒരു വൈദ്യനോട് ചോദിച്ചടൊ. നന്നായി തിരുമ്മണം എന്നാ പറയുന്നേ..
ബാലു :- അവളും ഇത് തന്നെയാ പറഞ്ഞെ. കുറച്ച് വേദന ഉണ്ടാകും. എങ്കിലും ഭലം ഉണ്ടാകും. നേതാവിന് വിരോധം ഇല്ലെങ്കിൽ അവൾ ചെയ്ത് തരും.
നേതാവ് :- എനിക്ക് എന്ത് വിരോധം. ഈ നശിച്ച വേദന ഒന്ന് മാറിയാൽ മതി.
അടിപൊളി ആയിട്ടുണ്ട് bro???? എനിക്കിഷ്ടപ്പെട്ടു. പെങ്ങളെ മറ്റൊരുത്തൻ കളിക്കുന്നത് നോക്കി നിക്കാൻ തന്നെ നല്ല രസമാ ??
ഇത് ഏത് കഥയാ ബ്രോ
എത്ര ആലോചിച്ചിട്ടും കഥ ഓർമ്മ വരുന്നില്ല
ലാലേട്ടന്റെ ” പ്രജ ” എന്ന കഥയിലെ ബലരാമൻ എന്ന കഥാപാത്രത്തിന്റെ Flashback ആണ്.